രാജ്യാന്തര ചലച്ചിത്ര മേളയില്‍ പങ്കെടുക്കില്ലെന്ന് സുരഭി; ആരോടും പരാതി പറഞ്ഞിട്ടില്ല : സുരഭി ലക്ഷ്മി.
തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പങ്കെടുപ്പിക്കാത്തതില്‍ ആരോടും പരാതി പറഞ്ഞിട്ടില്ലെന്ന് നടി സുരഭി ലക്ഷ്മി. സമാപന ചടങ്ങിലേക്ക് കമല്‍ ക്ഷണിച്ചിട്ടുണ്ട്. പക്ഷെ വിദേശത്ത് പരിപാടി ഉള്ളതിനാല്‍ പങ്കെടുക്കില്ലെന്നും സുരഭി പറഞ്ഞു. രാജ്യാന്തര മേളകളിലും മറ്റും അംഗീകാരം നേടിയ ചിത്രങ്ങള്‍ക്ക് നമ്മുടെ നാട്ടിലുള്ള മേളകളിലൂടെ പ്രോത്സാഹിപ്പിക്കണമെന്നാണ് താന്‍ ആഗ്രഹിച്ചത്.
ഐ.എഫ്.എഫ്.കെയില്‍ ഇടം കിട്ടാത്തതുകൊണ്ടാണ് ‘മിന്നാമിനുങ്ങ്’ മറ്റൊരു ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുന്നതെന്നും സുരഭി പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്