ഓഖി: 13,300 ലക്ഷം രൂപ ഇന്നു കൈമാറു- ബിപിന്‍ മാലിക്
തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ സംസ്ഥാനത്തിന് അടിയന്തര സഹായമായി 133 കോടി രുപ അനുവദിച്ചതായി കേന്ദ്രസംഘം അറിയിച്ചു. 422 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്. കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കു വേണ്ടി തെരച്ചില്‍ തുടരുമെന്നും കേന്ദ്രസംഘം വ്യക്തമാക്കി.
അനുവദിച്ച 133 കോടി രൂപ ഇന്നു തന്നെ കൈമാറുമെന്നും കേന്ദ്രസംഘത്തിന്റെ തലവന്‍ ബിപിന്‍ മാലിക് അറിയിച്ചു. സംസ്ഥാനത്തിന്റെ റിപ്പോര്‍ട്ട് സംബന്ധിച്ച് മത്സ്യത്തൊഴിലാളികള്‍ പ്രകടിപ്പിക്കുന്ന സംശയം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അക്കാര്യം വിശദമായി പരിശോധിക്കേണ്ടതുണ്ട്. ഇന്നലെ സംസ്ഥാനത്തെത്തിയ കേന്ദ്രസംഘം വിവിവധ തീരദേശ മേഖലകളില്‍ സന്ദര്‍ശനം തുടരുകയാണ്
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്