പെരിന്തല്‍മണ്ണയില്‍ യു.ഡി.എഫ് ഹര്‍ത്താല്‍
					എസ്.എഫ്.െഎ പ്രവര്‍ത്തകര്‍ പെരിന്തല്‍മണ്ണയിലെ മുസ്ലിം ലീഗ് നിയോജക മണ്ഡലം കമ്മറ്റി ഒാഫീസ് അടിച്ചു തകര്‍ത്തു.എസ്.എഫ്.െഎ എം.എസ്.എഫ് സംഘര്‍ഷത്തെ തുടര്‍ന്ന് പ്രകടനമായി എത്തിയ എസ്.എഫ്.െഎ പ്രവർത്തകരാണ് കമ്മറ്റി ഒാഫീസ് അടിച്ചുതകർത്തത്. അങ്ങാടിപ്പുറത്തെ ഗവണ്‍െമന്റ് പോളിടെക്നിക്ക് കോളജിലുണ്ടായ എസ്.എഫ്.െഎ -എം.എസ്.എഫ് സംഘര്‍ഷത്തിന് തുടര്‍ച്ചയായി ഒരു സംഘമാളുകളെത്തി എസ്.എഫ്.െഎ വിദ്യാര്‍ഥികളെ മര്‍ദിച്ചെന്നാണ് ആരോപണം. ഇതില്‍ പ്രതിഷേധിച്ച് ഉച്ചക്ക് ശേഷം പെരിന്തല്‍മണ്ണയില്‍ യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
മുഴുവന്‍ വാര്‍ത്തകള്‍















വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്