×

വ്യാ​ജ​പ്ര​ച​ാര​ണ​ങ്ങ​ൾ​ക്കെ​തി​രേ ഐടി ആക്ട് അനുസരിച്ച് നടപടി എടുക്കും

വ്യാ​ജ​പ്ര​ച​ാര​ണ​ങ്ങ​ൾ​ക്കെ​തി​രേ ഐടി ആക്ട് അനുസരിച്ച് നടപടി എടുക്കും
കോ​ഴി​ക്കോ​ട്: മീ​സൽ​സ്- റൂ​ബെ​ല്ല കാ​ന്പ​യി​നി​നെ​തി​രേ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രേ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ആ​ക്ടി​ലെ 66 എ ​വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.
പ​ക​ർ​ച്ച വ്യാ​ധി​ക​ളാ​യ അ​ഞ്ചാം പ​നി, റൂ​ബെ​ല്ല എ​ന്നി​വ​യി​ൽ നി​ന്നും ഭാ​വി​ത​ല​മു​റ​യെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​ണ് ഒ​ൻ​പ​ത് മാ​സം മു​ത​ൽ 15 വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ൽ​കു​ന്ന​ത്.എ​ല്ലാ കു​ട്ടി​ക​ൾ​ക്കും ഒ​രേ​സ​മ​യം പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ൽ​കു​ന്ന​തി​ലൂ​ടെ രോ​ഗം ഉ​ന്മൂ​ല​നം ചെ​യ്യാ​ൻ ക​ഴി​യും. വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ൾ വ​ഴി സ​മൂ​ഹ​ത്തി​ന്‍റെ ഭാ​വി സു​ര​ക്ഷി​ത​മാ​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ൾ പ​രാ​ജ​യ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്കം ത​ട​യ​നാ​ണ് നി​യ​മ​ന​ട​പ​ടി എ​ടു​ക്കു​ന്ന​തെ​ന്ന് ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top