വീട്ടമ്മ രണ്ടു കുട്ടികളുള്ള അയല്‍വാസിക്കൊപ്പം ഒളിച്ചോടി; പരാതിയുമായി ഒളിച്ചോടിയവരുടെ ഭാര്യയും ഭര്‍ത്താവും പൊലീസ് സ്റ്റേഷനില്‍
കോട്ടയം: ചിങ്ങവനത്ത് അയല്‍വാസികളായ വിവാഹിതര്‍ ഒളിച്ചോടി. മൂന്നു കുട്ടികളുള്ള വീട്ടമ്മയും വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ അയല്‍വാസിയ്ക്ക് ഒപ്പമാണ് ഒളിച്ചോടിയത്. ഭാര്യയെ കാണാനില്ലെന്ന് ഭര്‍ത്താവും ഭര്‍ത്താവിനെ കാണാനില്ലെന്ന് ഒളിച്ചോടിപ്പോയ യുവാവിന്റ ഭാര്യയും പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കഴിഞ്ഞ ദിവസം അയല്‍വാസിയെ ഭാര്യയ്ക്ക് ഒപ്പം വീട്ടില്‍ കണ്ടെത്തിയിരുന്നെന്നും, ഇതേത്തുടര്‍ന്ന് ഇരുവര്‍ക്കും താക്കീത് നല്‍കിയെന്നും പരാതിക്കാരന്‍ പറയുന്നു. ജോലികഴിഞ്ഞ് വീട്ടിലേക്ക് എത്തുയപ്പോഴാണ് ഭാര്യയെ കാണാനില്ലാത്ത കാര്യം അറിഞ്ഞത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്