നടി അയ്മ സെബാസ്റ്റിന്‍ വിവാഹിതയാകുന്നു
തെന്നിന്ത്യന്‍ താര നടി അയ്മ സെബാസ്റ്റിന്‍ വിവാഹിതയാകുന്നു. കെവിന്‍ പോള്‍ ആണ് വരന്‍. പ്രശസ്ത നിര്‍മ്മാതാവ് സോഫിയാ പോളിന്റെ മകനാണ് കെവിന്‍. കെവിന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിവാഹ തീയ്യതി അറിയിച്ചത്. 2018 ജനുവരി 4 നാണ് ഇരുവരുടെയും വിവാഹം.
മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്ബോള്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് അയ്മയുടെ പ്രണയം മൊട്ടിടുന്നത്. ചിത്രത്തിന്‍റെ നിര്‍മ്മാതാവ് സോഫിയ ആയിരുന്നു.
ഈ ചിത്രത്തില്‍ അയ്മ മോഹന്‍ലാലിന്റെ മകളായി വേഷമിട്ടിരുന്നു. ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യമായിരുന്നു അയ്മയുടെ ആദ്യ സിനിമ.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്