ട്രോഫികള്‍ അണിഞ്ഞൊരുങ്ങിയത് മേത്തന്‍സ് ഗലേറിയയില്‍
ഈരാറ്റുപേട്ട: പാലായില്‍ നടക്കുന്ന സംസ്ഥാന കായിക മേളയുടെ ട്രോഫികള്‍ നിര്‍മിച്ചത് ഈരാറ്റുപേട്ട മേത്തന്‍സ് ഗലേറിയയില്‍. രണ്ടു മാസത്തിലേറെ സമയമെടുത്താണ് കായിക പ്രതിഭകള്‍ക്കായുള്ള ട്രോഫികള്‍ തയ്യാറാക്കിയത്. വിദഗ്ധരായ ഡല്‍ഹി സ്വദേശികളാണ് ട്രോഫികള്‍ അണിയിച്ചൊരുക്കിയത്. പടം : aby folder സംസ്ഥാന കായിക മേള വിജയികളെ കാത്തിരിക്കുന്ന വിവിധ ട്രോഫികള്‍ സ്റ്റേഡിയത്തിലെത്തിയപ്പോള്‍
മുഴുവന്‍ വാര്‍ത്തകള്‍
















വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്