പാനൂര്‍ അഷ്റഫ് വധക്കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം
തലശ്ശേരി: പാനൂര്‍ അഷ്റഫ് വധക്കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം.
2002 ഫെബ്രുവരി 15നാണ് സിപിഎം പ്രവര്‍ത്തകനായ താഴെയില്‍ അഷ്റഫ് കൊല്ലപ്പെടുന്നത്.
തലശ്ശേരി സെഷന്‍സ് കോടതിയുടേതാണ് വിധി.
കുറ്റ്യേരി സ്വദേശി ജിത്തു, രാജീവന്, അനീശന്‍, പുരുഷു, രതീഷ് കുറിച്ചിക്കര, രാജു എന്നിവര്‍ക്കാണ് കോടതി ജീവപര്യന്തം വിധിച്ചിരിക്കുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്