കേന്ദ്രം മടിച്ചുനില്‍ക്കുന്നതിനിടെ മാര്‍പാപ്പയെ കേരളത്തിലേക്കു ക്ഷണിച്ച് സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ത്യയിലേക്കു ക്ഷണിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മടികാണിക്കുകയാണെന്ന വാര്‍ത്തകള്‍ക്കിടെ പാപ്പയ്ക്കു കേരളം സന്ദര്‍ശിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണം.
ബാര്‍ കോഴക്കേസില്‍ മാണി’ നിഷ്‌കളങ്കന്‍’; കുറ്റവിമുക്തനാക്കി വീണ്ടും വിജിലന്‍സ് റിപ്പോര്‍ട്ട്
തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ കെ.എം മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലന്‍സ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. മാണിക്കെതിരെ തെളിവൊന്നും
മധുവിന്റെ കൊല; കുമ്മനത്തിന്റെ 24 മണിക്കൂര്‍ ഉപവാസം
തിരുവനന്തപുരം: ആദിവാസി യുവാവ് മധുവിന്റെ മരണത്തിനിടയാക്കിയ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന് കുറ്റകരമായ പങ്കുണ്ടെന്ന് ആരോപിച്ച് എന്‍.ഡി.എ ചെയര്‍മാന്‍ കുമ്മനം രാജശേഖരന്‍
മലയാള മനോരമ ഹൈക്കോടതിയില്‍ പോയി മാധ്യമ വിലക്ക് മാറ്റി ! നടപടി ഭരണഘടനാ വിരുദ്ധ
കൊച്ചി:ചവറ എംഎല്‍എ. എന്‍.വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജിത്തിന്റെ കേസുമായി ബന്ധപ്പെട്ട കരുനാഗപ്പള്ളി സബ് കോടതിയുടെ താത്കാലിക ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ.
സരിത നായരുടെ നിയമോപദേശക അഡ്വ. സിജയെ എസ്ടി കമ്മീഷന്‍ അംഗ; ആഞ്ഞടിച്ച് സിപിഐ;
തിരുവനന്തപുരം: സരിത നായരുടെയും ടീം സോളാറിന്റെയും നിയമോപദേശകയായിരുന്ന അഡ്വ. സിജയെ എസ് സി എസ് ടി കമ്മീഷന്‍ അംഗമാക്കിയതിനെതിരെ സിപി
ഹന്‍സികയെ കുട്ടി കുശ്‌ബു (VIDEO) വെന്ന് വിളിക്കരുത് : ഖുശ്‌ബു
തെന്നിന്ത്യന്‍ സിനിമയില്‍ നായികയ്ക്ക് ക്ഷേത്രം പണിതിട്ടുണ്ടെങ്കില്‍ അത് ഖുശ്ബുവിനാണ്. കമ്മല്‍, ഇഡ്ഡലി, പൂ എന്നിവയ്ക്കും താരത്തിന്റെ പേര് വെച്ചിട്ടുണ്ട്. ഏറെ
ഓഖി: 13,300 ലക്ഷം രൂപ ഇന്നു കൈമാറു- ബിപിന്‍ മാലിക്
തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ സംസ്ഥാനത്തിന് അടിയന്തര സഹായമായി 133 കോടി രുപ അനുവദിച്ചതായി കേന്ദ്രസംഘം അറിയിച്ചു. 422 കോടി രൂപയാണ്
ചാകാന്‍ അത്ര പേടിയില്ലാത്തത് കൊണ്ട് ഇനിയും എഴുതും: സനല്‍കുമാര്‍
തിരുവനന്തപുരം: മായാ നദിക്കെതിരേയും ആഷ്ഖ് അബുവിനെതിരേയും രംഗത്ത് വരുന്നവരെ വിമര്‍ശിച്ച് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ രംഗത്ത്. മായാനദിയെകുറിച്ച് ഇനിയും എഴുതിയാല്‍
ഓട്ടുകിണ്ടിയിലൂടെ ശബരിതീര്‍ത്ഥം; ഡോ. ബോബി ചെമ്മണ്ണൂര്‍ ശബരിമലയില്‍ സൗജന്യ കുടിവെള്ള പദ്ധതി
ശബരിമല : തീര്‍ത്ഥാടകര്‍ക്കായി ശബരീപീഠത്തിന് സമീപം ഡോ. ബോബി ചെമ്മണ്ണൂര്‍ ഏര്‍പ്പെടുത്തിയ സൗജന്യ കുടിവെള്ള പദ്ധതിയുടെ ഉദ്‌ഘാടനം ദേവസ്വം
chemmanoor mineral water
മമ്മുട്ടി ഫാനായ സുജയ്‌ക്ക് ചുട്ട മറുപടിയുമായി തോമസ്; ചുംബിക്കുന്നത് കുറ്റം.. പക്ഷേ..! – നന്ദി അറിയിച്ച് പാര്‍വ്വതിയും
മമ്മൂട്ടി ചിത്രം കസബയെയും വിമര്‍ശിച്ച് സംസാരിച്ച നടി പാര്‍വതിക്ക് നേരെ കടുത്ത ആക്രമണമാണ് സാമൂഹികമാധ്യമങ്ങള്‍ വഴി നടക്കുന്നത്. ഇതില്‍ ഏറ്റവും
കോണ്‍ഗ്രസില്‍ ഇനി രാഹുല്‍ യുഗം; 47 കാരന്റെ ജൈത്രയാത്ര
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ഗാന്ധി ചുമതലയേറ്റു.രാവിലെ 11 മണിക്ക് എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന പ്രൗഢഗംഭീര ചടങ്ങിലാണ് രാഹുല്‍ സ്ഥാനമേറ്റത്. രാവിലെ
ജനങ്ങള്‍ക്കു വേണ്ടിയുള്ള വിലപേശല്‍ ശക്തിയായി പാര്‍ട്ടി നിലനില്‍ക്കു – സിഎഫ് തോമസ്
കോട്ടയം: മുന്നണി പ്രവേശനം മഹാസമ്മേളനത്തില്‍ പ്രഖ്യാപിക്കില്ലെന്ന് കേരളാ കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാര്‍ സിഎഫ് തോമസ്. മുന്നണി പ്രവേശന വിഷയത്തില്‍ വിശദമായ
ഗുജറാത്ത് ബിജെപിക്കെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍; 109 സീറ്റുകള്‍ ബിജെപിക്ക് ലഭിക്കുമെന്ന് ടൈംസ് നൗവും റിപ്പബ്ലിക്കും
ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി ഭരണം നേടുമെന്ന് പ്രമുഖ ദേശീയ മാധ്യമങ്ങളുടെ എക്സിറ്റ് പോള്‍ ഫലങ്ങള്‍. ഗുജറാത്തില്‍ 109 സീറ്റുകള്‍ ബിജെപിക്ക്
ഓഖി ദുരന്തമേറ്റുവാങ്ങിയവരെ സഹായിക്കാന്‍ എല്ലാവരും തയ്യാറാകണം; മുഖ്യമന്ത്രി പിണറായി
ഓഖി ദുരന്തമേറ്റുവാങ്ങിയവരെ സഹായിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്വാനം ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിയുന്നവര്‍ പണം