ആട് 2’ വിന്റെ വിജയ… കാശ് എണ്ണി നടുവേദനിച്ചെ : ജയസൂര്യ
ആട് 2’ വിന്റെ വിജയസന്തോഷം പങ്കുവച്ച് നടന്‍ ജയസൂര്യ. ‘അന്ന് നമ്മള്‍ പറഞ്ഞിരുന്നു. ഇതിലും ചിരിയും സന്തോഷവുമായിട്ട് വരാന്‍ പറ്റട്ടേയെന്ന്.
ആട് 2’ വിന്റെ വിജയസന്തോഷം പങ്കുവച്ച് നടന്‍ ജയസൂര്യ. ‘അന്ന് നമ്മള്‍ പറഞ്ഞിരുന്നു. ഇതിലും ചിരിയും സന്തോഷവുമായിട്ട് വരാന്‍ പറ്റട്ടേയെന്ന്.
തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ നിധിയിലേക്ക് സിപിഎം സംഭാവന ചെയ്യുന്നത് 4,81,02511 രൂപ. ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങളെ സഹായിക്കാനും തിരിച്ചെത്താത്ത തൊഴിലാളികളുടെ കുടുംബങ്ങളേയും
ന്യുഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ബില്ലിന്‍മേല്‍ ലോക്സഭയില്‍ ചര്‍ച്ച തുടരുകയാണ്. കേന്ദ്രനിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരേ വീണ്ടും പരിഹാസവുമായി ഡിജിപി ജേക്കബ് തോമസ്. പാഠം രണ്ട്- മുന്നോട്ടുള്ള കണക്ക് എന്ന തലക്കെട്ടിലാണ് ജേക്കബ്
കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് അനധികൃതമായി കെട്ടിടം നിര്‍മ്മിച്ചെന്ന കേസില്‍ ഗായകന്‍ എംജി ശ്രീകുമാറിനെതിരെ വിജിലന്‍സ് ത്വരിതാന്വേഷണത്തിന് ഉത്തരവ്.
ക്രിസ്മസ് അപ്പൂപ്പന്‍ സാന്താക്ലോസുമായി താരതമ്യം ചെയ്ത് ട്വിറ്ററിലൂടെയാണ് നരേന്ദ്ര മോദിക്ക് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയുടെ പരിഹാസം. ‘ലോകമെമ്ബാടും
കൊച്ചി: ചാരക്കേസിനെ തുടര്‍ന്ന് അടുത്തിടെയുണ്ടായ രാഷ്ട്രീയ വിവാദങ്ങളില്‍ കെ മുരളീധരനെതിരെ രൂക്ഷവിമര്‍ശനവുമായി ഐ വിഭാഗം രംഗത്ത്. കെ കരുണാകരനെ ഏറ്റവുമധികം
ന്യൂഡല്‍ഹി: ഓഖി ദുരന്തത്തില്‍പ്പെട്ട് കാണാതായവരുടെ എണ്ണം സംബന്ധിച്ച് ഞെട്ടിക്കുന്ന കണക്കുമായി കേന്ദ്രസര്‍ക്കാര്‍. ദുരന്തത്തില്‍പ്പെട്ട് ആകെ കാണാതായവരുടെ എണ്ണം 661 ആണെന്ന്
ചികിത്സയുടെ പേര് പറഞ്ഞ് നല്‍കിയ ബില്ലുകളില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നതായും ഇത് കൃത്യമായ സത്യപ്രതിജ്ഞ ലംഘനമാണെന്നും വ്യാജ ബില്ലുകള്‍ നല്‍കാന്‍
ചെന്നൈ: നടന്‍ കമല്‍ഹാസന് പിന്നാലെ രാഷ്ട്രീയ പ്രവേശന സൂചന നല്‍കി തമിഴ്നാടിന്‍റെ സ്റ്റൈല്‍മന്നന്‍ രജനീകാന്തും. ദൈവം സഹായിച്ചാല്‍ താന്‍ രാഷ്ട്രീയത്തില്‍
കല്‍പ്പറ്റ: ബിഡിജെഎസുമായി കൂട്ടുചേരാന്‍ സിപിഎം ആഗ്രഹിക്കുന്നില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍ഡിഎഫിനെ വിപുലീകരിക്കാന്‍ ശ്രമം നടത്തും. അതിന്
മുഴപ്പിലങ്ങാട്: ഇന്ത്യയില്‍ നടക്കുന്നത് നരേന്ദ്ര മോദിയുടെ വണ്‍മാന്‍ ഷോയും നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ടൂ മെന്‍ ആര്‍മിയുമാണെന്ന് എസ്ഡിപിഐ സംസ്ഥാന
ന്യൂഡല്‍ഹി: രക്തബന്ധത്തിന്റെ സ്വത്വബോധമില്ലാത്തവരാണ് മതേതരവാദികളെന്നും ഭരണഘടന ഭേദഗതി ചെയ്യണമെന്നും കേന്ദ്ര തൊഴില്‍ സഹമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡെ. കര്‍ണാടകയിലെ യെല്‍ബുര്‍ഗയില്‍
തിരുവനന്തപുരം: പുതുച്ചേരി വാഹന റജിസ്ട്രേഷന്‍ തട്ടിപ്പ് കേസില്‍ നടന്‍ ഫഹദ് ഫാസിലിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. മുന്‍കൂര്‍ ജാമ്യം നേടിയത് കൊണ്ടാണ്
നവുമായി കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി കൊച്ചി: ക്രിസ്തുവില്‍ വിശ്വസിക്കുന്നതിന്റെ പേരില്‍ ക്രിസ്തുവിലുള്ള വിശ്വാസം മറ്റുള്ളവരെ അറിയിക്കുന്നതിന്റെ പേരില്‍ ലോകത്തിന്റെ പലഭാഗങ്ങളിലും
ഓഖി സിപിഎം സംഭാവന ചെയ്യുന്നത് 500 ലക്ഷം
മുത്തലാഖ് ബില്ലിനെ പിന്തുണച്ച് കോണ്‍ഗ്രസ്; തിരുത്തല്‍ വേണമെന്ന നിര്‍ദ്ദേശം കേന്ദ്രം തള്ളി
ജേക്കബ് തോമസിന്റെ ‘പാഠം 2 മുന്നോട്ടുള്ള കണക്ക്’; സമൂഹമാധ്യമങ്ങളില്‍ വൈറലായി
എംജി ശ്രീകുമാറിനെതിരെ കളമശ്ശേരി സ്വദേശി നല്‍കിയ പരാതിയിലാണ് കോടതി ഉത്തരവ്
‘വെള്ളത്താടിയുള്ള അപ്പൂപ്പന്‍ ഇന്ത്യക്കാരെ കൊള്ളയടിക്കുന്നു’; മനീഷ് തിവാരി
കരുണാകരനെ ഏറ്റവുമധികം വിഷമിപ്പിച്ചിട്ടുള്ളത് മുരളീധരന്‍: ആഞ്ഞടിച്ച് ജോസഫ് വാഴക്കന്‍
ഓഖി; കണ്ടെത്താനുള്ളത് 261 പേരെയെന്ന് കേന്ദ്ര.. 143 പേരെ മാത്രമെന്ന് മന്ത്രി മേഴ്സിക്കുട്ടി
വ്യാജ ചികിത്സരേഖ ; ടീച്ചറിനെതിരെ നിയമപോരാട്ടത്തിന് ഷാജഹാന്‍
ജനപിന്തുണ മാത്രം പോരാ… തന്ത്രങ്ങള്‍ കൂടി വേണ- രജനി
വെള്ളാപ്പള്ളിക്കു മുന്നില്‍ വാതിലടച്ച് കോടിയേരി ; ബിഡിജെഎസുമായി കൂടില്ല;
ഇന്ത്യയില്‍ നടക്കുന്നത് മോദിയുടെ വണ്‍മാന്‍ ഷോ: അജ്മല്‍ ഇസ്മായില്‍
ഭരണഘടന അംബേദ്കറുടെ ചിന്തകളെ അടിസ്ഥാനമാക്കിയുള്ളതാണ് : മാറ്റി എഴുതാന്‍ ഞങ്ങള്‍ ഇവിടെയുണ്ട്- കേന്ദ്ര മന്ത്രി
വാഹന റജിസ്ട്രേഷന്‍ തട്ടിപ്പുക്കേസില്‍ ഫഹദിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു
ക്രിസ്തുമസ് ദിന സന്ദേശത്തില്‍ വിമര്‍ശനവുമായി (Video) കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി