×
പിണറായിയുടെ സംവരണം രാജസ്ഥാനില്‍ രണ്ടു വര്‍ഷം മുമ്ബ് ; സാമ്ബത്തിക പിന്നാക്കക്കാര്‍ക്ക് 14 ശതമാനം സംവരണം

കൊച്ചി: സംവരണ വിപ്ലവമെന്ന് കേരളത്തിലെ സിപിഎം അനുകൂലികള്‍ കൊട്ടിഘോഷിക്കുന്ന സാമ്ബത്തിക സ്ഥിതി അടിസ്ഥാനപ്പെടുത്തിയുള്ള സംവരണം, രണ്ടു വര്‍ഷം മുമ്ബ് രാജസ്ഥാനിലെ

ലൈംഗിക വീഡിയോക്കു പിന്നാലെ മദ്യമില്ലാത്ത ഗുജറാത്തില്‍ മദ്യപിക്കുന്ന ദൃശ്യവും, ഹര്‍ദിക് പട്ടേല്‍ പ്രതിരോധത്തില്‍

അഹമ്മദാബാദ്: പാട്ടിദാര്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍ വീണ്ടും പ്രതിരോധത്തില്‍. ലൈംഗി വീഡിയോ പുറത്തുവന്നതിനു മദ്യപിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഗുജറാത്തില്‍ മദ്യം

പാര്‍ലമ​െന്‍റ്​ തെരഞ്ഞെടുപ്പില്‍ സി.പി.ഐ ഏത് മുന്നണിയില്‍ പോകുമെന്ന് അറിയില്ലെ : ആനത്തലവട്ടം

കൊല്ലം: ചാമ്ബ്യന്മാര്‍ തങ്ങളാണെന്നും സര്‍ക്കാര്‍ മോശമാണെന്നും വരുത്തിത്തീര്‍ക്കാന്‍ സി.പി.ഐ ശ്രമിക്കുന്നതായി സി.പി.എം സംസ്ഥാന സെക്ര​േട്ടറിയറ്റ്​ അംഗം ആനത്തലവട്ടം ആനന്ദന്‍. സി.പി.എം

22 വര്‍ഷമായി അധികാരത്തിലിരിക്കുന്ന ബി.ജെ.പിക്ക് കേവലം അധികാരം നിലനിര്‍ത്തുക മാത്രമല്ല ലക്ഷ്യം ;അമിത് ഷാ … നിലവിലെ ബി.ജെ.പിക്ക് 121

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും അധികാരമുറപ്പിക്കുന്നതിനുള്ള അഴിച്ചുപണിയുമായി ബി.ജെ.പി. സ്ഥാനാര്‍ത്ഥി പട്ടികയില്‍ മന്ത്രിമാര്‍ അടക്കം പല സിറ്റിംഗ് എം.എല്‍.എമാര്‍ക്കും

ഗുജറാത്ത് തെരഞ്ഞെടുപ്പ് പരസ്യങ്ങളില്‍ ‘പപ്പു’ പരാമര്‍ശം നീക്കണമെന്ന് ബിജെപിയോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഗാന്ധിനഗര്‍: ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പരസ്യങ്ങളില്‍ നിന്ന് പപ്പു എന്ന പരാമര്‍ശം ഒഴിവാക്കണമെന്ന് ബിജെപിയോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. സമൂഹമാധ്യമങ്ങളില്‍

ധനാഢ്യന്റെ കാര്യമൊന്നും പറയണ്ട. അദ്ദേഹം വിദേശത്ത് പോയി പണമുണ്ടാക്കിയതാണ്. : പിണറായി വിജയന്‍.

https://www.youtube.com/watch?v=oYNbWrFjf-Y   തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ കാര്യം മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ നേതൃത്വവുമായി

57 തവണ സരിതയുമായി സംസാരിച്ചെന്നു പറയുന്നതില്‍ 52 തവണയും അവര്‍ ഇങ്ങോട്ടു വിളിച്ചതാണ്. : വേണുഗോപാല്‍

ആലപ്പുഴ: സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ഒരു പരിശോധനയുമില്ലാതെ സരിത എസ് നായരുടെ കത്ത് ഉള്‍പ്പെടുത്തിയിരിക്കുകയാണെന്ന് കെസി വേണുഗോപാല്‍ എംപി. വിശ്വാസ്യതയോ

എന്‍ഡിഎയില്‍ ചേര്‍ന്നതിന് ശേഷം ബിഡിജെഎസിന്റെ അടിത്തറ തകര്‍ന്നെന്നും : തുഷാര്‍ വെള്ളാപ്പള്ളി

കോഴിക്കോട്: എന്‍ഡിഎയില്‍ നിന്ന് ബിഡിജെഎസ് പുറത്തേക്കെന്ന സൂചന നല്‍കി തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രസ്താവന. എന്‍ഡിഎയില്‍ ചേര്‍ന്നതിന് ശേഷം ബിഡിജെഎസിന്റെ അടിത്തറ

മേവാനിയെ പ്രതിരോധിക്കാന്‍ പാസ്വാനെ ഇറക്കി ബിജെപി

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ദളിത് നേതാവ് ജിഘ്നേഷ് മേവാനി കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ദളിത് വിഭാഗത്തെ സ്വാധീനിക്കാന്‍

തോമസ് ചാണ്ടിയുടെ രാജിക്കാര്യം സര്‍ക്കാരും മുന്നണിയും തീരുമാനിക്കുമെന്ന് എ.കെ.ശശീന്ദ്രന്‍

തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യം സര്‍ക്കാരും മുന്നണിയും തീരുമാനിക്കുമെന്ന് എ.കെ.ശശീന്ദ്രന്‍. തോമസ് ചാണ്ടിയുടെ രാജിയും തന്റെ മന്ത്രിസ്ഥാനവും തമ്മില്‍

.കെ.വാസുവിന്റെ മകന്‍ ബിജെപിയില്‍ ചേര്‍ന്നു; കുടുംബ കലഹം ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ഒ.കെ.വാസു

പാനൂർ: സിപിഐഎം നേതാവും മലബാർ ദേവസ്വം ബോർഡ് ചെയർമാനുമായ ഒ.കെ വാസുവിന്റെ മൂത്ത മകൻ ഒ.കെ.ശ്രീജിത്ത് ബിജെപിയില്‍ ചേർന്നു. ബിജെപി

സോളാര്‍ റിപ്പോര്‍ട്ട് വായിക്കാന്‍ ആവശ്യക്കാര്‍ കൂടി; നിയമസഭാ വെബ്സൈറ്റ് ഹാങ്ങായി

കൊച്ചി > രാഷ്ട്രീയ കേരളത്തെ പിടിച്ചു കുലുക്കിയ അഴിതി കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് വരാനുള്ള ആകാംക്ഷയിലായിരുന്നു മലയാളികള്‍. റിപ്പോര്‍ട്ട് സഭയില്‍

മുഖം വികൃതമായപ്പോള്‍ യു.ഡി.എഫ്​ കണ്ണാടി തല്ലിപൊളിക്കുന്നുവെന്ന്​ കോടിയേരി

തിരുവനന്തപുരം: സോളാര്‍ അഴിമതിയില്‍ പുറത്തുവന്ന റിപ്പോര്‍ട്ട്​ യു.ഡി.എഫ്​ ഭരണകാലത്തെ വന്‍ കുംഭകോണത്തി​​െന്‍റ തെളിവുകളാണെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണന്‍.

രഘുറാം രാജനെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാന്‍ ഒരുങ്ങി ആം ആദ്മി പാര്‍ട്ടി

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെ രാജ്യസഭാ സീറ്റിലേക്ക് മത്സരിപ്പിക്കാന്‍ ആം ആദ്മി പാര്‍ട്ടി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍

യുവമോര്‍ച്ചയുടെ ചുമതലയില്‍ നിന്ന് കെ.സുരേന്ദ്രനെ ഒഴിവാക്കി; ന്യൂനപക്ഷമോര്‍ച്ചയുടെ ചുമതല- എ.എന്‍. രാധാകൃഷ്ണനാണ്., മഹിളാമോര്‍ച്ച- ശോഭാ സുരേന്ദ്രന് നല്‍കി.

തിരുവനന്തപുരം: ബിജെപിയുടെ വിവിധ മോര്‍ച്ചകളുടെയും ജില്ലാകമ്മിറ്റികളുടെയും ചുമതലകള്‍ പുതുക്കി നിശ്ചയിച്ചു. ആലപ്പുഴയില്‍ സമാപിച്ച സംസ്ഥാനസമിതി യോഗത്തില്‍ കുമ്മനമാണ് പുതിയ പട്ടിക

Page 11 of 14 1 3 4 5 6 7 8 9 10 11 12 13 14
×
Top