ആരോഗ്യപ്രവര്‍ത്തകരെ സാലറി ചലഞ്ചില്‍നിന്ന് ഒഴിവാക്കണമെന്ന് നിന്ന് ഡോക്ടര്‍മാരുടെ സംഘടന;
തിരുവനന്തപുരം: ആരോഗ്യപ്രവര്‍ത്തകരെ സാലറി ചലഞ്ചില്‍നിന്ന് ഒഴിവാക്കണമെന്ന് ഡോക്ടര്‍മാരുടെ സംഘടന (കെ.ജി.എം.ഒ.എ) മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സ്വന്തം ആരോഗ്യത്തെയും
കശ്മീര്‍ ഗവര്‍ണരുടെ ഉപദേഷ്ടാവായി മുന്‍ മലയാളി ഐ പിഎസ് ഓഫീസര്‍
കാട്ടുകള്ളന്‍ വീരപ്പനെ വധിച്ച പ്രത്യേക ദൗത്യസംഘത്തിന്റെ തലവനും മാവോവാദി നീങ്ങളില്‍ വിദഗ്ദനുമായ മലയാളി ഓഫീസറായിരുന്ന കെ വിജയകുമാറിനെ ജമ്മു-കാശ്മീര്‍ ഗവര്‍ണറുടെ
മാണിയുടെ മുത്തം ഫലിച്ചില്ല; വാട്ടസ് ആപ്പ് (കലി – പ്പ്) യുഗത്തില്‍ വോട്ടുകള്‍ കൂറുമാറി ഭയക്കുന്നത് ജോസ് കെ മാണിയോ
കോട്ടയം: നേതാക്കള്‍ പണ്ട് കാലത്തെപോലെ ഒന്നിച്ച് ചായ കുടിച്ചാലോ, കെട്ടിപിടിച്ച് ഉമ്മ വച്ചാലോ പ്രശ്‌നങ്ങള്‍ അണികളുടെ മനസില്‍ നിന്നും പോവില്ലെന്നതിന്റെ
യെദ്യൂരപ്പയ്‌ക്കായി റോഹ്‌ത്‌ഗിയും കോണ്‍ഗ്രസിനായി അഭിഷേക് സിങ്ങ്‌വിയും
ബംഗളൂരു: കര്‍ണാടകയില്‍ ബിജെപി മുഖ്യമന്ത്രിയായി ബിഎസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു.രാവിലെ ഒന്‍പതിന് രാജ്ഭവനിലായിരുന്നു ചടങ്ങ്. യെദ്യൂരപ്പ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്.
കര്‍ണാടകയില്‍ ബി ജെ പി, കോണ്‍ഗ്രസ് നേതാക്കന്മാരുടെ വീട്ടില്‍നിന്ന് പണം പിടിച്ചെടുത്തു
ബെംഗളൂരു: തിരഞ്ഞെടുപ്പു കമ്മീഷന്റെ ഫ്‌ളൈയിങ് സ്വാഡ് നടത്തിയ പരിശോധനയ്ക്കിടെ കര്‍ണാടകയില്‍ ബി ജെ പി, കോണ്‍ഗ്രസ് നേതാക്കളുടെ വീട്ടില്‍നിന്ന് പണം
എല്ലാ പ്രവര്‍ത്തകരുടെ മുന്നിലും തല കുനിക്കുകയാണ്:’ മോദി- കേരളത്തിലെ പ്രവര്‍ത്തകര്‍ക്കും ഊര്‍ജ്ജമാകും : അമിത് ഷാ
ന്യൂഡല്‍ഹി:ത്രിപുരയിലെ ഭയത്തിനെ സമാധാനവും അഹിംസയും കീഴ്പ്പെടുത്തിയിരിക്കയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ത്രിപുരയില്‍ ഇത് യുഗപ്പിറവിയെന്നും ത്രിപുരയില്‍ ബിജെപി നേടിയത് ചരിത്രപരവും
യെദ്യൂരപ്പയാണ് ഇനി കര്‍ണാടകയുടെ മുഖ്യമന്ത്രിയായി എത്തേണ്ടത് : നരേന്ദ്രമോദി.
ദാവന്‍ഗരെ: കര്‍ണാടകത്തില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അധികാരത്തിലേറ്റിയാല്‍ കര്‍ഷകര്‍ക്ക് വരാനിരിക്കുന്നത് അച്ചാദിന്‍ (നല്ല ദിനങ്ങള്‍)ആയിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു
എംജി ശ്രീകുമാറിനെതിരെ കളമശ്ശേരി സ്വദേശി നല്‍കിയ പരാതിയിലാണ് കോടതി ഉത്തരവ്
കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് അനധികൃതമായി കെട്ടിടം നിര്‍മ്മിച്ചെന്ന കേസില്‍ ഗായകന്‍ എംജി ശ്രീകുമാറിനെതിരെ വിജിലന്‍സ് ത്വരിതാന്വേഷണത്തിന് ഉത്തരവ്.
ജനപിന്തുണ മാത്രം പോരാ… തന്ത്രങ്ങള്‍ കൂടി വേണ- രജനി
ചെന്നൈ: നടന്‍ കമല്‍ഹാസന് പിന്നാലെ രാഷ്ട്രീയ പ്രവേശന സൂചന നല്‍കി തമിഴ്നാടിന്‍റെ സ്റ്റൈല്‍മന്നന്‍ രജനീകാന്തും. ദൈവം സഹായിച്ചാല്‍ താന്‍ രാഷ്ട്രീയത്തില്‍
ഭരണഘടന അംബേദ്കറുടെ ചിന്തകളെ അടിസ്ഥാനമാക്കിയുള്ളതാണ് : മാറ്റി എഴുതാന്‍ ഞങ്ങള്‍ ഇവിടെയുണ്ട്- കേന്ദ്ര മന്ത്രി
ന്യൂഡല്‍ഹി: രക്തബന്ധത്തിന്റെ സ്വത്വബോധമില്ലാത്തവരാണ് മതേതരവാദികളെന്നും ഭരണഘടന ഭേദഗതി ചെയ്യണമെന്നും കേന്ദ്ര തൊഴില്‍ സഹമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡെ. കര്‍ണാടകയിലെ യെല്‍ബുര്‍ഗയില്‍
വാജ്പേയുടെ 93-ാം ജന്മദിനത്തോട് അനുബന്ധിച്ച് ക്രിസ്മസ് ദിനത്തില്‍ 93 തടവുകാരെ ജയില്‍ മോചിതരാക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍;
ലക്നൗ : വാജ്പേയുടെ 93 ാം ജന്മദിനത്തില്‍ 93 പേരെ ജയില്‍ മോചിതരാക്കാനൊരുങ്ങിയിരിക്കുകയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ക്രിസ്മസ് ദിനത്തിലാണ് യോഗി
ലൈംഗിക രംഗങ്ങളുള്ള പരസ്യത്തിന് മാത്രമാണ് വിലക്ക്; സണ്ണി ലിയോണ്‍ അഭിനയിച്ച മാന്‍ഫോഴ്സ് …..
ദില്ലി: രാവിലെ ആറുമണി മുതല്‍ രാത്രി പത്തുമണിവരെ ഗര്‍ഭ നിരോധന ഉറകളുടെ പരസ്യം ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യുരുതെന്ന ഉത്തരവില്‍ വിശദീകരണവുമായി
2ജി സ്പെക്‌ട്രം; കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു – സിബിഐ പ്രത്യേക കോടതി ജഡ്ജി ഒപി സെയ്നി
ന്യൂദല്‍ഹി: 2ജി സ്പെക്‌ട്രം കേസില്‍ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി. ദല്‍ഹി സിബിഐ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. പ്രതികള്‍ക്കെതിരെ കുറ്റം
ഗുജറാത്ത് മുഖ്യമന്ത്രി ഞാനല്ല! കള്ളപ്രചാരണങ്ങൾ കാര്യമാക്കേണ്ടതില്ല; സ്‌മൃതി ഇറാനി
ഗുജറാത്ത് മുഖ്യമന്ത്രി താന്‍ ആയിരിക്കില്ലെന്നും കള്ളപ്രചാരണങ്ങള്‍ കാര്യമാക്കേണ്ടതില്ലെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഇപ്പോഴുള്ള സ്ഥാനത്ത് നിന്നും തന്നെ പുറത്താക്കാനാണ് എല്ലാവര്‍ക്കും
ആര്‍.കെ. നഗര്‍ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് നാളെ
ചെന്നൈ: മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെത്തുടര്‍ന്ന് ഒഴിവുവന്ന തമിഴ്നാട്ടിലെ ആര്‍.കെ. നഗര്‍ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കും. 24-നാണ് ഫലപ്രഖ്യാപനം. ചൊവ്വാഴ്ച