എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പടെ മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു.
എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പടെ മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു.
ഭഗവാൻ മക്രോണി ,ആരാടാ മക്റോണി,നിന്റെ തന്തയാടാ മക്രോണി… ഇങ്ങനെ ഒരു കാലം കേരളത്തിലുമുണ്ടായിരുന്നു .പിന്നീട് അപൂർവമായി മാത്രമേ കമ്യംണിസ്റ്റിതർക്ക് പൊതു
സാംസ്‌കാരിക കേരളം വീണ്ടും തലതാഴ്ത്തുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി നടപ്പാക്കി ലോകത്തിന് തന്നെ മാതൃകയായ കേരളത്തില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ തുടര്‍ച്ചയായി അക്രമങ്ങള്‍ നേരിടുന്നു.
പത്തനംതിട്ട: മക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി ന്യൂജെന്‍ ബൈക്കുകള്‍ വാങ്ങി നല്‍കുന്ന മാതാപിതാക്കള്‍ പിന്നീട് കണ്ണീര്‍ പൊഴിക്കേണ്ടി വരുന്ന കഥകളുടെ കൂട്ടത്തിലേക്ക്
കൊച്ചി: കൊച്ചി മെട്രോ കേരളത്തിന്റെ സ്വപ്‌ന സാക്ഷാത്‌കാരമായിരുന്നു. കൊച്ചിയിലെ നീറുന്ന പ്രശ്‌നങ്ങള്‍ക്കുള്ള ഒറ്റമൂലിയെന്ന് ഏവരും വിലയിരുത്തി. അപ്പോള്‍ തന്നെ ചില
കൊച്ചി: ക്രൈസ്തവസഭകളുടെ സ്വത്തുക്കള്‍ െകെകാര്യം ചെയ്യുന്നതില്‍ സുതാര്യത ഉറപ്പാക്കുന്ന ”ദ കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍ ട്രസ്റ്റ്
അങ്കമാലി അതിരൂപതയിലെ ഭൂമി വില്പന വിവാദത്തെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍ രംഗത്ത്. ഫെയ്സ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം പരിഹാസവുമായി എത്തിയിരിക്കുന്നത്. ഭൂമിയിടപാടിന്റെ
കൊച്ചി: മുന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍ കെണിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചു. രാവിലെ
ന്യുഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എ.കെ ആന്റണിയുടെ ഡ്രൈവറെ ആന്റണിയുടെ ഔദ്യോഗിക വസതിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍
വാര്‍ത്താ ചാനലുകളിലെ ‘അന്തിചര്‍ച്ച’കള്‍ക്ക് എതിരെ ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. ഇന്നലെ മനോരമ ന്യൂസില്‍ ഷാനി പ്രഭാകര്‍ നയിച്ച ചര്‍ച്ചയില്‍നിന്ന്
മലപ്പുറം: സിപിഎം മലപ്പുറം ജില്ലാ സമ്മേളനം വെള്ളിയാഴ്ച തുടങ്ങാനിരിക്കേ പാര്‍ട്ടിക്ക് തലവേദനയായി മന്ത്രി കെ.ടി ജലീലിന് എതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍. ഏര്യ
സംസ്ഥാന ബജറ്റ് ഇക്കുറി ഫെബ്രുവരി രണ്ടിന് അവതരിപ്പിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ജനുവരി 22
വേങ്ങര: മുജാഹിദ് സംസ്ഥാന സമ്മേളനത്തിന് ഉജ്വല സമാപനം. പതിനായിരങ്ങളാണ് പൊതുസമ്മേളനത്തില്‍ പങ്കെടുത്തത്. പുനരൈക്യത്തിന്റെ കരുത്തു വിളിച്ചോതി, നവോത്ഥാന സംരംഭങ്ങള്‍ക്ക് കര്‍മപദ്ധതി
തിരുവനന്തപുരം: സീതാറാം യെച്ചൂരിയ്ക്ക് ഇനി സീറ്റില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സി.പി.ഐ.എം പത്തനിട്ട ജില്ലാ സമ്മേളനത്തിലായിരുന്നു കോടിയേരിയുടെ
തിരുവനന്തപുരം : പുതുവര്‍ഷം മുതല്‍ പഞ്ച് ചെയ്ത് ജോലിക്ക് കയറാത്ത സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് ശമ്ബളം ഉണ്ടാകില്ല. സെക്രട്ടേറിയറ്റ് ജീവനക്കാര്‍ ജനുവരി