ഹിന്ദുമത വിശ്വാസികള്‍ക്ക് ന്യൂനപക്ഷ പദവി; റിപ്പോര്‍ട്ട് ഉടൻ – ജോര്‍ജ്ജ് കുര്യന്‍
എട്ട് സംസ്ഥാനങ്ങളില്‍ ഹിന്ദുമത വിശ്വാസികളെ ന്യൂനപക്ഷ വിഭാഗമായി കണക്കാക്കുന്നത് സംബന്ധിച്ച് ആറുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കുമെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍. ഇതിനായി
ഡി.ജി.പിയുടെ വാഹനത്തിലിടിച്ച ഓട്ടോ കണ്ടെത്താന്‍ പറ്റാത്തവര്‍ ക്രൈം നടത്തുന്ന മറ്റ് വാഹനങ്ങള്‍ എങ്ങനെ കണ്ടെത്തു
ആലപ്പുഴ: ജയില്‍ ഡി.ജി.പി ശ്രീലേഖക്ക് വാഹനാപകടത്തില്‍ പരുക്ക്. തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന ശ്രീലേഖ സഞ്ചരിച്ച വാഹനത്തില്‍ ഗുഡ്സ് ഓട്ടോ
രാമസേതു .. യാഥാര്ഥ്യമുണ്ടാകാമന്ന് ഡിസ്കവറി ചാനല്‍
രാവണന്‍ തട്ടിെക്കാണ്ടുപോയ സീതെയ വീണ്ടെടുക്കാന്‍ ശ്രീരാമന്‍ വാനരന്‍മാരുടെ സഹായത്തോടെ ലങ്കയിലേക്ക് പാലം പണിതുവെന്നാണ് ഹിന്ദു വിശ്വാസം. രാമസേതു എന്നു വിളിക്കുന്ന
സൈന്യം ആവശ്യപ്പെട്ടിട്ടും അന്ന് മിന്നലാക്രമണത്തിന് അനുമതി നല്‍കിയില്ല; മന്‍മോഹന്‍ സിങിനെതിരെ മോഡി
ന്യൂഡല്‍ഹി : മുംബൈ ഭീകരാക്രമണത്തിനുള്ള മറുപടിയായി പാകിസ്ഥാനില്‍ മിന്നലാക്രണം നടത്താന്‍ സൈന്യം തയ്യാറായിരുന്നിട്ടും അന്ന് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിങ് അതിന് ധൈര്യം
മോദി ഹിന്ദുമതം ഉപേക്ഷിച്ച് ഹിന്ദുത്വം സ്വീകരിച്ചയാളാണെ- കപില്‍ സിബല്‍
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി അഹിന്ദുവെന്ന ബി.ജെ.പി പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. പ്രധാനമന്ത്രി നരേന്ദ്രമോദി യഥാര്‍ഥ ഹിന്ദുവല്ല.
രണ്ട് പാര്‍ട്ടികളുടെ റാലി ഒരേ ദിവസം; ഹരിയാനയില്‍ താല്‍ക്കാലികമായി ഇന്റര്‍നെറ്റ് വിച്ഛേദിച്ചു
ചണ്ഡിഗഡ് : ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി), ആള്‍ ഇന്ത്യ ജാട്ട് അരക്ശന്‍ സംഘര്‍ഷ് സമിതി എന്നീ പാര്‍ട്ടികളുടെ റാലി
പിണറായിയുടെ സംവരണം രാജസ്ഥാനില്‍ രണ്ടു വര്‍ഷം മുമ്ബ് ; സാമ്ബത്തിക പിന്നാക്കക്കാര്‍ക്ക് 14 ശതമാനം സംവരണം
കൊച്ചി: സംവരണ വിപ്ലവമെന്ന് കേരളത്തിലെ സിപിഎം അനുകൂലികള്‍ കൊട്ടിഘോഷിക്കുന്ന സാമ്ബത്തിക സ്ഥിതി അടിസ്ഥാനപ്പെടുത്തിയുള്ള സംവരണം, രണ്ടു വര്‍ഷം മുമ്ബ് രാജസ്ഥാനിലെ
താന്‍ നടത്തിയ ഇടപാടുകളെല്ലാം നിയമപരമായിരുന്നുവെന്നും നികുതിവെട്ടിച്ചിട്ടില്ലെ; മന്ത്രി ജയന്ത് സിന്‍ഹ
ന്യൂഡല്‍ഹി: ഓമിഡയാര്‍ നെറ്റ്‌വര്‍ക്ക് എന്ന സ്ഥാപനവുമായി ബന്ധമുണ്ടായിരുന്നത് പാര്‍ലമെന്റ് അംഗമാകുന്നതിന് മുമ്പാണെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ. ഈ
ബി.ജെ.പിയിലെ വണ്‍ മാന്‍ ഷോ അവസാനിപ്പിക്കണമെന്ന് ശത്രുഘ്നന്‍ സിന്‍ഹ എം.പി
ന്യൂഡല്‍ഹി: ബി.ജെ.പി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് പാര്‍ട്ടി എം.പി ശത്രുഘ്നന്‍ സിന്‍ഹ. ബി.ജെ.പി സര്‍ക്കാരിന്റെ നയങ്ങളില്‍ രാജ്യത്തെ യുവാക്കളും കര്‍ഷകരും വ്യാപാരികളും
ഗുജറാത്ത് വികസനത്തെ കളിയാക്കുന്ന പ്രചരണമാണ് കോണ്‍ഗ്രസിന്റേതെന്ന് അരുണ്‍ ജെയ്റ്റ്‌ലി
അഹമ്മദാബാദ്: ഗുജറാത്തില്‍ വികസനത്തെ കളിയാക്കുന്ന അസാധാരണ പ്രചരണമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. വികസനം മറന്ന് മതസ്പര്‍ധയാണ്
ന്യായാധിപര്‍, ഉദ്യോഗസ്ഥര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരുടെ അഴിമതിയാരോപണങ്ങളില്‍ മൂന്‍കൂര്‍ അനുമതി; വിവാദ ഓര്‍ഡിനന്‍സ് രാജസ്ഥാന്‍ നിയമസഭയില്‍
ന്യൂഡല്‍ഹി: ന്യായാധിപര്‍, ഉദ്യോഗസ്ഥര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരുടെ പേരിലുള്ള അഴിമതിയാരോപണങ്ങളില്‍ സര്‍ക്കാരിന്റെ മൂന്‍കൂര്‍ അനുമതിയോടെ മാത്രമേ അന്വേഷണം നടത്താവൂവെന്ന് നിഷ്കര്‍ഷിക്കുന്ന ഓര്‍ഡിനന്‍സ്
ഇന്ത്യയുടേത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥ; യശ്വന്ത് സിന്‍ഹയെ തള്ളി രാജ്‌നാഥ് സിങ്
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരായി മുന്‍ കേന്ദ്ര ധനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ യശ്വന്ത് സിന്‍ഹ നടത്തിയ വിമര്‍ശനത്തിനെതിരെ കേന്ദ്ര മന്ത്രി രാജ്‌നാഥ്