തട്ടിയെടുത്ത 28.75 ലക്ഷം പലിശ സഹിതം തിരിച്ചുനല്‍കി; കുമ്മനം പ്രതിയായ സാമ്ബത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കി
ആറന്‍മുള: ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പ്രതിയായ സാമ്ബത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കുന്നു. പരാതിക്കാരനായ ഹരികൃഷ്ണനില്‍ നിന്ന്
സര്‍ക്കാരിനെ വിമര്‍ശക്കുന്നവര്‍ക്കെതിരെ എന്തിന് കേസെടുക്കണം…? വിമര്‍ശിച്ച് സുപ്രീംകോടതി
ന്യൂഡല്‍ഹി : എന്തിന്റെ അടിസ്ഥാനത്തിലാണ് സാമൂഹ്യമാധ്യമങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ കേസെടുക്കുന്നതെന്ന് സുപ്രീംകോടതി. പോലീസ് പരിധി ലംഘിക്കുകയാണെന്നും രാജ്യത്തെ സ്വതന്ത്രമായി നിലനിര്‍ത്തണമെന്നും
പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 % സംവരണം – ക്രൈസ്തവ സഭയ്ക്ക് പിന്നാലെ സിപിഎമ്മും രൂക്ഷ വിമര്‍ശനവുമായി രംഗത്ത് ” ഭരണഘടന ഭേദഗതിയോടെ സംവരണം 60 ശതമാനമായി മാറി”
വിഷയത്തില്‍ സര്‍ക്കാറിനെ പിന്തുണച്ചും മുസ്ലിംലീഗിനെതിരെ ആഞ്ഞടിച്ചു കൊണ്ടും സിപിഎം രംഗത്തെത്തി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ലീഗിനെതിരെ കടുത്ത
സാന്പത്തിക സംവരണത്തെച്ചൊല്ലി എന്തിന് അസ്വസ്ഥത? രാഷ്ട്രീയ പാര്‍ട്ടികളുടെ പേര് ചൊല്ലി അതി രൂക്ഷമായി പ്രതികരിച്ച് ക്രൈസ്തവ സഭാ ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം
. ജാതിയ്ക്കും മതത്തിനും പുറത്ത് അവശത അനുഭവിക്കുന്നവരെ പരിഗണിച്ച കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തീരുമാനം വൈകിയാലും സ്വാഗതാര്‍ഹമെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍
30 മിനിറ്റിന് ലക്ഷങ്ങള്‍ വാങ്ങുന്ന പ്രമുഖ വക്കീല്‍ ഹരീഷ് സാല്‍വെ (65) കലാകാരിയായ കരോലിന്‍ (56) വിവാഹിതനാവുന്നു
ന്യൂഡല്‍ഹി∙ മുതിര്‍ന്ന അഭിഭാഷകനും ഇന്ത്യയുടെ സോളിസിറ്റര്‍ ജനറലുമായിരുന്ന ഹരീഷ് സാല്‍വെ വീണ്ടും വിവാഹിതനാകുന്നു. സുപ്രീം കോടതിയിലെ അഭിഭാഷകനും ബ്രിട്ടനിലെ ക്വീന്‍സ്
കന്യാസ്ത്രീകള്‍ക്ക് റേഷന്‍ കാര്‍ഡും റേഷന്‍ വിഹിതവും അനുവദിക്കുന്നതിന് നടപടികള്‍ ആരംഭിച്ചു
കോട്ടയം: സംസ്ഥാനത്ത് കന്യാസ്ത്രീകള്‍ക്ക് റേഷന്‍ കാര്‍ഡും റേഷന്‍ വിഹിതവും അനുവദിക്കുന്നതിന് നടപടികള്‍ ആരംഭിച്ചതായി മാണി സി.കാപ്പന്‍ എം.എല്‍.എ. ഭക്ഷ്യ-സിവില്‍ സപ്ലൈസ്
കേരള ബിജെപി ഘടകം വേണ്ട പിന്തുണ നല്‍കിയില്ല ; പി സി തോമസ് യുഡിഎഫിലേക്ക് തന്നെ
കൊച്ചി: കേരള കോണ്‍ഗ്രസ് പിസി തോമസ് വിഭാഗം യുഡിഎഫിലേക്ക്. ഉപാധികളില്ലാതെ വരണം എന്ന കോണ്‍ഗ്രസിന്റെ ആവശ്യം പിസി തോമസ് അംഗീകരിച്ചതായിട്ടാണ്
കോവിഡ് ബാധിച്ച് മരിച്ച എസ് ഐയ്ക്ക് പ്രമേഹവും കൂടി- ദുഖത്തോടെ തൊടുപുഴയിലെ പോലീസ് സേന
ഇടുക്കി: കൊവിഡ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പൊലീസ് ഓഫീസര്‍ മരിച്ചു. തൊടുപുഴ പൊലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ.
“ഇനി തനിക്കെതിരെ പറഞ്ഞാല്‍ താന്‍ അതിനപ്പുറത്തേക്കുള്ള കാര്യങ്ങള്‍ പറയും. അത് കോടിയേരിക്ക് വിഷമമാകും -” തിരുവഞ്ചൂര്‍
തിരുവനന്തപുരം: ആര്‍എസ്‌എസ് നേതാക്കളുമായി താന്‍ ചര്‍ച്ച നടത്തിയെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് എംഎല്‍എ
ഒറ്റ പ്രസവത്തിലെ പഞ്ചരത്‌നങ്ങളിലെ മൂന്ന് പേരുടെ വിവാഹം ഗുരുവായൂരപ്പ സന്നിധിയില്‍ നടന്നു.
പഞ്ചരത്‌നങ്ങളില്‍ മൂന്ന് പേരുടെ വിവാഹം നടന്നു. ഗുരുവായൂര്‍ അമ്ബല നടയില്‍ വെച്ചായിരുന്നു വിവാഹം. ഒറ്റ പ്രസവത്തില്‍ അഞ്ച് മക്കള്‍ക്ക് ജന്മം
കേരളത്തിന്റെ സൈബര്‍ ഓഡിനന്‍സ് അധികാര ദുര്‍വിനിയാേഗത്തിന് പൊലീസിന് അവസരമൊരുക്ക്കും : ഹരീഷ് വാസുദേവന്‍
തിരുവനന്തപുരം: സര്‍ക്കാര്‍ പാസാക്കിയ സൈബര്‍ ഓഡിനന്‍സിനെതിരെ അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ ഹരീഷ് വാസുദേവന്‍. ഈ ഓഡിനന്‍സ് ജനാധിപത്യവിരുദ്ധമാണെന്ന് അദ്ദേഹം വിലയിരുത്തി.
കുമ്മനം കേസ് ഉപദേശികളുടെ ക്യാപ്‌സ്യൂള്‍ – വിരട്ടലും വേട്ടയാടലുമൊന്നും ബിജെപി നേതാക്കളോട് വിലപ്പോവില്ല എന്നോര്‍ത്താല്‍ സഖാവിനും കൂട്ടര്‍ക്കും നല്ലത്!- മുരളീധരന്‍
ഇത്തവണ പയറ്റുന്ന പുതിയ ഒരു തന്ത്രം ബിജെപി നേതാക്കളെ കള്ളക്കേസില്‍ കുടുക്കുകയെന്നതാണ്.. എന്നാല്‍ ആ പരിപ്പ് ഇനി വേവില്ല. വിരട്ടലും വേട്ടയാടലുമൊന്നും
ഞങ്ങള്‍ യുഡിഎഫിനൊപ്പം – പുറപ്പുഴയിലെത്തിയ എം പി ജോസഫ് പറഞ്ഞത് ഇങ്ങനെ ‘എന്റെ ഭാര്യയും മാണി സാറിന്റെ മകളുമായ സാലിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പി ജെ പറഞ്ഞിരുന്നു’
തൊടുപുഴ: കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി പക്ഷം ഇടതുമുന്നണിയില്‍ ചേര്‍ന്നതോടെ കെ.എം മാണിയൂടെ കുടുംബാംഗങ്ങളെ ഒപ്പം നിര്‍ത്താനുള്ള പരിശ്രമത്തില്‍ പി.ജെ
പ്രാദേശിക വിഷയങ്ങളില് രാഹുല് ഗാന്ധി അഭിപ്രായം പറയേണ്ടതില്ല, അതിനിവിടെ ആളുണ്ടെന്ന് ചെന്നിത്തല
തിരുവനന്തപുരം: പ്രാദേശിക വിഷയങ്ങളില് രാഹുല് ഗാന്ധി അഭിപ്രായം പറയേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര സംസ്ഥാന സര്ക്കാരുകള് പരസ്പരം
11 തവണ 100 മണിക്കൂര് ചോദ്യം ചെയ്തു – ഇനിയെന്താണ് അറിയേണ്ടത് – എന്ഐഎ കോടതിയില് ശിവശങ്കറിന്റെ വക്കീല്‍
കൊച്ചി: സ്വര്ണക്കടത്തു കേസില് മുഖ്യമന്ത്രിയുടെ പ്രിന്സിപ്പല് സെക്രട്ടറി എം. ശിവശങ്കര് എന്ഐഎ കോടതിയില് സമര്പ്പിച്ച മുന്കൂര് ജാമ്യാപേക്ഷ കോടതി തീര്പ്പാക്കി.