
തിരുവനന്തപുരം: ജനുവരി ഒന്നിന് 10, പ്ലസ്ടു ക്ലാസ്സുകള്ക്കായി സ്കൂളുകള് തുറക്കുന്നതിനുള്ള ആരോഗ്യ മാര്ഗനിര്ദേശം പുറത്തിക്കി. സ്കൂളുകള് തുറക്കുമ്ബോള് 50 ശതമാനം കുട്ടികളെയാണ്
തിരുവനന്തപുരം: ജനുവരി ഒന്നിന് 10, പ്ലസ്ടു ക്ലാസ്സുകള്ക്കായി സ്കൂളുകള് തുറക്കുന്നതിനുള്ള ആരോഗ്യ മാര്ഗനിര്ദേശം പുറത്തിക്കി. സ്കൂളുകള് തുറക്കുമ്ബോള് 50 ശതമാനം കുട്ടികളെയാണ്
ഭോപ്പാല്: മാഫിയ സംഘങ്ങള്ക്ക് അന്ത്യശാസനവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്. ഈ ദിവസങ്ങളില് താന് അപകടകരമായ മാനസികാവസ്ഥയിലാണ്. ഗൂണ്ടകളും
തിരുവനന്തപുരം: കാരക്കോണത്ത് 51കാരി ഷോക്കേറ്റു മരിച്ചത് ആസൂത്രിത കൊലപാതകമെന്ന് പോലീസ്. കാരക്കോണം ത്രേസ്യാപുരം സ്വദേശി ശാഖകുമാരി (51)യാണ് ഇന്നു പുലര്ച്ചെ
കട്ടപ്പന: വാഗമണ്ണിലെ സ്വകാര്യ റിസോര്ട്ടില് നടത്തിയ നിശാ ലഹരിപാര്ട്ടിക്കിടെ അറസ്റ്റിലായ മോഡല് ലഹരി കടത്ത് സംഘത്തിലെ മുഖ്യകണ്ണിയെന്നു വിവരം. എറണാകുളം
തിരുവനന്തപുരം: തന്റെ ജീവിതലക്ഷ്യം പൂര്ത്തിയായി, ഈ ദിവസം മരിച്ചാലും സങ്കടമില്ലെന്ന് അഭയ കേസില് തുടക്കം മുതല് പരാതിക്കാരനായിരുന്ന പൊതുപ്രവര്ത്തകന് ജോമോന്
തൃശ്ശൂര്: കോണ്ഗ്രസിനുള്ളില് നേതൃമാറ്റ ആവശ്യം ശക്തമാകുന്നതിനിടെ കെപിസിസി അധ്യക്ഷന് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നീക്കങ്ങള് ശക്തമായി. കെ മുരളീധരന്, കെ സുധാകരന്
തിരുവനന്തപുരം: വൈറസ് ബാധയുടെ പശ്ചാതലത്തില് അടഞ്ഞുകിടക്കുന്ന അങ്കണവാടികളുടെ പ്രവര്ത്തനം പുനരാരംഭിക്കാന് തീരുമാനിച്ചതായി മന്ത്രി കെ കെ ശൈലജ. എല്ലാ അങ്കണവാടി
കണ്ണൂര്: കോണ്ഗ്രസില് അടിമുതല് മുടിവരെ പൊളിച്ചെഴുത്ത് ആവശ്യമാണെന്ന് കെ.സുധാകരന് എം.പി. പാര്ട്ടിയുടെ ഇതുവരെയുള്ള സംഘടനാ മെക്കാനിസം വളരെ മോശമാണ്. എന്നാല്
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് എസ്.വി. പ്രദീപിന്റെ അപകട മരണവുമായി ബന്ധപ്പെട്ട കൂടുതല് വിവരങ്ങള് പുറത്തുവന്നു.ലോറിയുടെ ഡ്രൈവര് വട്ടിയൂര്ക്കാവ് മണികണ്ഠേശ്വരം സ്വദേശി ജോയിയേയും
കാസര്കോട്: ജീവിതത്തില് ആദ്യമായി കൈപ്പത്തി ചിഹ്നത്തില് വോട്ട് ചെയ്യാനാകാതെ കാസര്കോട് എം പിയും കോണ്ഗ്രസ് നേതാവുമായ രാജ്മോഹന് ഉണ്ണിത്താന്. വോട്ട്
മൂലമറ്റം: തിരുമ്മു ചികിത്സയ്ക്കെത്തിയ ആദിവാസി യുവാവിനെ വൈദ്യന്റെ വീട്ടില് മരിച്ചനിലയില് കണ്ടെത്തി. അറക്കുളം തുമ്ബച്ചി ഈട്ടിക്കല് മനോജ്-ഷൈലജ ദമ്ബതികളുടെ മകന്
കൊല്ക്കത്ത: ബി ജെ പി ദേശീയ അദ്ധ്യക്ഷന് ജെ പി നദ്ദയുടെ വാഹനവ്യൂഹത്തിന് നേര്ക്ക് ആക്രമണം ഉണ്ടായ സംഭവത്തില് പശ്ചിമബംഗാള്
തിരുവനന്തപുരം: സ്പീക്കര് പി. രശീരാമകൃഷ്ണനെതിരെ ഗുരുതര സാമ്ബത്തിക ക്രമക്കേട് ഉയര്ത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭ നവീകരണത്തിന്റെയും ആഘോഷത്തിന്റെയും
ന്യൂഡല്ഹി: രാഷ്ട്രീയ എതിരാളിയായ കോണ്ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിക്ക് ആയുരാരോഗ്യ സൗഖ്യം നേര്ന്നുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ജന്മദിനാശംസ. ദീര്ഘകാലം ആരോഗ്യവതിയായിരിക്കാന് ട്വിറ്റിലൂടെയാണ്
മലപ്പുറം: യുഡിഎഫ് അധികാരത്തില് എത്തിയാല് ശബരിമലയില് വിശ്വാസികളുടെ വികാരം മാനിക്കുമെന്നും വിഷയത്തില് നിയമം കൊണ്ടുവരുമെന്നും യുഡിഎഫ് കണ്വീനര് എംഎം ഹസ്സന്.