×
ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ 57 മന്ത്രിമാരുടെ സത്യപ്രതിജ്ഞ

എന്‍ഡിഎയ്ക്ക് സഖ്യകക്ഷികളുമായുള്ളത് ഉലയാത്ത ബന്ധമെന്ന് നരേന്ദ്രമോദി. സമവായം ഉറപ്പാക്കി മുന്നോട്ടുപോകുമെന്നും രാഷ്ട്രത്തിന് പ്രഥമ പരിഗണന നല്‍കുന്ന സര്‍ക്കാരായിരിക്കും രൂപീകരിക്കുകയെന്ന് മോദി

നോൺ പ്രാക്ടീസിങ് അലവൻ‍സ് ഡോക്ടർമാർക്ക് നൽകുന്നുണ്ട്. = മന്ത്രി വീണാ ജോര്‍ജ്.

സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസ് നടത്തിയാൽ കർശന നടപടിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നോൺ പ്രാക്ടീസിങ് അലവൻ‍സ് ഡോക്ടർമാർക്ക് നൽകുന്നുണ്ട്.

‘പുരോഹിതരുടെ ഇടയിൽ ചില വിവരദോഷികൾ ഉണ്ട്’; യാക്കോബയ സഭ പിതാവിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍

യാക്കോബായ സഭ നിരണം മുൻ ഭദ്രാസനാധിപൻ മാർ ഗീവർഗീസ് ക്കൂറിലോസിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.   ഒരു പ്രളയം

മൂന്ന് മന്ത്രി മണ്ഡലങ്ങളില്‍ ബിജെപിക്ക് മുന്‍തൂക്കം ; നേമത്തും ഒല്ലൂരും ഇരിങ്ങാലക്കുടയിലും ഒന്നാമതെത്തി ബി.ജെ.പി

തിരുവനന്തപുരം: മറ്റൊരു ലോക്സഭ തെരഞ്ഞെടുപ്പില് കൂടി യു.ഡി.എഫ് അനിഷേധ്യമായ കുതിപ്പ് തുടര്ന്നപ്പോള് മന്ത്രിമാരുടെ മണ്ഡലങ്ങള് വരെ കാവിപുതയ്ക്കുന്ന കാഴ്ചയ്ക്കാണ് കേരളം

” രണ്ട് കോടീശ്വരന്മാര്‍ക്കിടയിലായിരുന്നു താൻ മത്സരിച്ചത് , കോടികളാണ് തിരുവനന്തപുരത്ത് വാരി വിതറിയത്. = പന്ന്യൻ രവീന്ദ്രൻ

തിരുവനന്തപുരം: തിരുവനന്തപുരത്ത് കടുത്ത മത്സരമായിരുന്നു. രണ്ട് കോടീശ്വരന്മാര്‍ക്കിടയിലായിരുന്നു താൻ മത്സരിച്ചത്. പണം കാര്യമായി പ്രചാരണത്തെ ബാധിച്ചു. ഇന്ത്യ സഖ്യത്തില്‍ വരുന്ന

മുരളിയും രമ്യയും , ആരിഫും ചാഴികാടനും തോറ്റ എംപി മാര്‍ ; ഷാഫിയും സുരേഷ് ഗോപിയും രാധാകൃഷ്ണനും പുതുമുഖങ്ങള്‍

  തിരുവനന്തപുരം : ആരിഫും ചാഴികാടനും കെ മുരളീധരനും രമ്യ ഹരിദാസും തോറ്റ എംപിമാര്‍. ഡല്‍ഹിയിലേക്ക് ഷാഫി പറമ്പിലും സുരേഷ്

യുവനേതാവ് അരുണ്‍കുമാറിനോട് ഏറെ നേരം വിയര്‍ത്തെങ്കിലും എട്ടാം തവണയും കൊടിക്കുന്നില്‍ ലോകസഭയിലേക്ക്.

തിരുവനന്തപുരം: ഏറെ വിയർപ്പൊഴുക്കിയാണ് മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷ് എട്ടാം ജയം നേടിയത്. യുവനേതാവ് അഡ്വ. സി.എ. അരുണ്‍കുമാറിനോട് അടിയറവ് പറയുമെന്ന പ്രതീതി

മോദിയുടെ വാരണാസിയില്‍ മൂന്നര ലക്ഷം ഭൂരിപക്ഷം എവിടെ പോയി ?

ലഖ്നൗ: വാരാണസി ലോക്സഭ മണ്ഡലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജയം. 2019-ലെ തിരഞ്ഞെടുപ്പില്‍ നാല് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലത്തില്‍

സഞ്ജു ടെക്കിക്ക് പണക്കൊഴുപ്പും അഹങ്കാരവും; കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍

തിരുവനന്തപുരം: യൂട്യൂബർ സഞ്ജു ടെക്കിക്കെതിരേ കർശന നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. സഞ്ജു ടെക്കിക്ക് പണക്കൊഴുപ്പും അഹങ്കാരവുമാണെന്ന് ഗതാഗത മന്ത്രി

അശ്ലീല പരാമര്‍ശ വിവാദത്തില്‍ ഉണ്ണി മുകുന്ദനോട് പരസ്യമായി മാപ്പു പറഞ്ഞ് നടൻ ഷെയ്ൻ നിഗം

ദുബായ്: നടൻ ഷെയ്ൻ നിഗം ഉണ്ണി മുകുന്ദനോടും അദ്ദേഹത്തിൻ്റെ ആരാധകരോടും പരസ്യമായി മാപ്പുപറഞ്ഞു. ഷെയ്ൻ ദുബായില്‍ വച്ച്‌ മാപ്പ് പറഞ്ഞത്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് എക്‌സിറ്റ് പോള്‍

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടവും തീര്‍ത്തനിനു പിന്നാലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. ആദ്യ ഘട്ടമായി സര്‍വേ ഫലങ്ങള്‍ പുറത്തുവിട്ടത്

യുദ്ധം അവസാനിക്കാൻ സമയമായി, ഗാസയില്‍ വെടിനിറുത്തലിന് തയ്യാര്‍, മൂന്നുഘട്ട പദ്ധതി മുന്നോട്ട് വച്ച്‌ ഇസ്രയേല്‍

വാഷിംഗ്ടണ്‍: ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ വഴി തെളിയുന്നു. ഇതിനായി മൂന്നുഘട്ടങ്ങളായി നടപ്പാക്കേണ്ട ഫോർമുല ഇസ്രയേല്‍ മുന്നോട്ടുവച്ചു. ഗാസയില്‍

പീഡനക്കേസില്‍ ഒളിവിലായിരുന്ന പ്രജ്വല്‍ രേവണ്ണ ബംഗളുരുവില്‍, കസ്റ്റഡിയിലെടുത്ത് അന്വേഷണ സംഘം

ബംഗളുരു : ലൈംഗിക പീഡനക്കേസില്‍ ഒളിവിലായിരുന്ന ശേഷം ബംഗളുരുവില്‍ മടങ്ങിയെത്തിയ ജെ.ഡി.എസ് എം.പി പ്രജ്വല്‍ രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം

Page 9 of 295 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 295
×
Top