കേമനാണെന്ന് പറയിപ്പിക്കാന് പിണറായി പി.ആര് വര്ക്കിനെ ആശ്രയിക്കുന്നു -സി.പി. ജോണ്
പിണറായി കേമനാണെന്ന് പറയിപ്പിക്കാന് പി.ആര് വര്ക്കിനെ ആശ്രയിക്കുകയാണെന്നും യു.ഡി.എഫ് പ്രകടനപത്രികയില് പറഞ്ഞിട്ടുള്ള വാഗ്ദാനങ്ങള് നടപ്പാക്കാന് സാധിക്കുന്നതാണെന്നും ഇടതുപക്ഷത്തിെന്റ പ്രകടനപത്രികപോലെ അഞ്ച്
വമ്പന് പദ്ധതികളുടെ പ്രോഗ്രസ് കാര്ഡുമായി ജോസ് കെ മാണി
പാലായില് അന്തര്ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങള് ഉള്പ്പെടെ പൂര്ത്തിയാക്കിയ വമ്പന് പദ്ധതികളുടെ പ്രോഗ്രസ് കാര്ഡുമായി ജോസ് കെ മാണി. മനോരമ സര്വ്വേയില് കേരളത്തിലെ 20
ജോസ് കെ മാണിക്ക് മന്ത്രി സ്ഥാനം ലഭിക്കുന്നത് പ്രധാന വകുപ്പില് തന്നെ
സര്വ്വെ ഫലങ്ങളില് ഇടത് ക്യാമ്പില് ഉന്മേഷവും യുഡിഎഫില് ആലസ്യവും ! തെക്കിനും വടക്കിനും പുറമെ ജോസ് കെ മാണി ഇഫക്ടില്
അനാവശ്യം വിളിച്ചു പറയരുതെന്ന് താക്കീത് ! ഐഐഐടി റിയല് എസ്റ്റേറ്റ് കച്ചവടമാണെന്ന സലിം പി മാത്യുവിന്റെ പരാമര്ശം വിവാദത്തില് !
പാലാ: പാലാ ട്രിപ്പിള് ഐടി സംബന്ധിച്ച വിവാദ പരാമര്ശത്തില് എന്സികെ നേതാവ് സലിം പി മാത്യുവിന് യുഡിഎഫ് നേതൃത്വത്തിന്റെ രൂക്ഷ വിമര്ശനം. കഴിഞ്ഞ ദിവസത്തെ
അരിവിതരണം തടഞ്ഞ ഇലക്ഷന് കമ്മിഷനെതിരേയും സര്ക്കാര്; നിയമനടപടിയുമായി ഭക്ഷ്യ വകുപ്പ്
തിരുവനന്തപുരം: വിഷു, ഈസ്റ്റര് ആഘോഷങ്ങളോട് അനുബന്ധിച്ച് റേഷന് കാര്ഡ് ഉടമകള്ക്കുള്ള സൗജന്യകിറ്റ് വിതരണം തടഞ്ഞതിനെതിരേ സര്ക്കാര്. വെള്ള നീല കാര്ഡുടമകള്ക്കുള്ള
വഹാബിനും രവിക്കും രാഗേഷിനും രാജ്യസഭ യാത്രയയപ്പ്: – ദൈവം സഹായിച്ചാല് രാജ്യസഭയില് വഹാബിന് വീണ്ടും വരാം – യാത്രയയപ്പില് വെങ്കയ്യ നായിഡു
ന്യൂഡല്ഹി: രാജ്യസഭാംഗത്വ കാലാവധി പൂര്ത്തിയാക്കിയവര്ക്കുള്ള യാത്രയയപ്പ് ചടങ്ങില് ബി.ജെ.പിയെയും കേന്ദ്രസര്ക്കാരിനെയും ട്രോളി മുസ്ലിംലീഗിലെ പി.വി അബ്ദുല് വഹാബ്. രാജ്യസഭ ഇവിടെ
ജാതി സംവരണം ഇല്ലാതായി സാമ്ബത്തിക സംവരണം മാത്രമാകുമെന്ന് സുപ്രീംകോടതി; തീരുമാനിക്കേണ്ടത് പാര്ലമെന്റ്
ന്യൂഡല്ഹി: രാജ്യത്ത് ജാതി സംവരണം ഇല്ലാതായേക്കുമെന്നും സാമ്ബത്തികമായി പിന്നാക്കം നില്ക്കുന്നവര്ക്കുള്ള സംവരണം മാത്രമേ നിലനില്ക്കുകയുള്ളൂവെന്നും സുപ്രീംകോടതിയുടെ പരാമര്ശം. ഇക്കാര്യത്തില് തീരുമാനമെടുക്കേണ്ടത്
തൃശൂര് മണലൂരില് പോരാട്ടം മുറുകി ; സജീവമായി എ എന് രാധാകൃഷ്ണന്
മണലൂരിൽ പോരാട്ടം മുറുകുമ്പോൾ ബിജെപിയുടെ പ്രതീക്ഷകൾ ഉയരുകയാണ്. ബിജെപിയെ സംബന്ധിച്ചടുത്തോളം വിജയ പ്രതീക്ഷയുള്ള മണ്ഡലമാണ് തൃശൂർ ജില്ലയിലെ മണലൂർ, ഇവിടെ
” കോവിഡ് ആര്ക്കും വരാം. – തന്റെ ആരോഗ്യ സ്ഥിതി മോശമാണെന്ന കുപ്രചരണം തികച്ചും വേദനാജനക “: 1970 ലാണ് പിണറായി വിജയനും ഉമ്മന്ചാണ്ടിയും ഞാനും നിയമസഭയിലെത്തി” പി.ജെ.ജോസഫ്
തൊടുപുഴ : കോവിഡ് ബാധിച്ച് താന് ആശുപത്രിയിലായതിനെ തുടര്ന്ന് തന്റെ ആരോഗ്യ സ്ഥിതി വളരെ മോശമാണെന്നും ഇനി തിരിച്ചു വരികയില്ലെന്നുമുള്ള
അനൂപ് ആന്റണി അമ്പലപ്പുഴയില് എത്തിയത് ഇങ്ങനെ – വിജയം ഉറപ്പിക്കാന് എന്ഡിഎയും
കേരളത്തില് മത്സരിക്കുന്ന ഒരേ ഒരു ദേശീയ നേതാവാണ് അനൂപ് ആന്റണി. ഇലട്രോണിക്സ് എഞ്ചിനീയറിഗില് ബിരുധധാരിയായ അനൂപ് ആന്റണി എ ബി
ചെങ്ങന്നൂരില് ത്രികോണ മല്സരം – ബിജെപി സ്ഥാനാര്ത്ഥി ഗോപകുമാര് മുന്നേറുന്നു
കേരളത്തിൽ ഭരണം പിടിക്കുമെന്ന ഉറച്ച പ്രതീക്ഷയിൽ തന്നെയാണ് ബിജെപി മുന്നോട്ട് പോകുന്നത്. ചെങ്ങന്നൂർ മണ്ഡലത്തിൽ എം വി ഗോപകുമാറിനെപ്പോലെയുള്ള ജനപ്രിയ
ശിവശങ്കര് പദ്ധതിയിട്ടത് സ്വയം വിരമിക്കല് എടുത്ത ഇന്ത്യ വിടാന് ; യുഎഇയില് സ്ഥിരതാമസമാക്കി ബിസിനസും നടത്തി ജീവിക്കാന്
കൊച്ചി: മുഖ്യമന്ത്രിയുടെ മുന് പ്രിന്സിപ്പല് സെക്രട്ടറി എം.ശിവശങ്കര് വിദേശത്ത് ഫ്ളാറ്റ് വാങ്ങാന് സ്വപ്നയെ ചുമതലപ്പെടുത്തിയിരുന്നതായും ഭാവിയില് ജോലി ഉപേക്ഷിച്ചു ഇന്ത്യ
പാകിസ്ഥാനിയായ രണ്ടാം ഭാര്യയെക്കുറിച്ച് ഇടതുസ്ഥാനാര്ത്ഥി മറച്ചുവച്ചത് എന്തിന് – കേന്ദ്രമന്ത്രി വി മുരളീധരന്.
ലപ്പുറം: കൊണ്ടോട്ടിയിലെ ഇടത് സ്ഥാനാര്ത്ഥി കെടി സുലൈമാന് ഹാജിയുടെ രണ്ടാം ഭാര്യയായ പാകിസ്ഥാന് സ്വദേശിനിയുടെ വിവരങ്ങള് മറച്ചു വയ്ക്കുന്നതെന്തിനെന്ന ചോദ്യവുമായി
വടം വലിയില് കേരളത്തിനായി സ്വര്ണ്ണം നേടിയത് ഇടുക്കിയിലെ മുത്തുകള്
വടം വലിയില് കേരളത്തിനായി സ്വര്ണ്ണം നേടിയത് തൊടുപുഴയിലെ മുത്തുകള് ദേശീയ വടം വലി മല്സരത്തില് കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചു.
പാലായില് ഒരാള് എല്ഡിഎഫിനെ വഞ്ചിച്ച് കോണ്ഗ്രസിനൊപ്പം കൂടി ! വഞ്ചിച്ചവരെ ഒറ്റപ്പെടുത്തണമെന്ന് – പിണറായി
രഞ്ഞെടുപ്പ് പ്രചരണ യോഗത്തില് മാണി സി കാപ്പനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. പാലായില് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും മറ്റ്