×
95 ഗുളിക ; 1.5 Kg തൂക്കം, യുവതിയുടെ വയറ്റില്‍ നിന്നും 13 കോടി രൂപയുടെ കൊക്കൈയിന്‍ പിടിച്ചെടുത്തു ; യുവതി ആലുവ ജയിലില്‍

നെടുമ്ബാശ്ശേരി: കൊച്ചി വിമാനത്താവളത്തില്‍ പിടിയിലായ ടാൻസാനിയൻ സ്വദേശിനി വെറോനിക്ക അഡ്രേഹെലം നിഡുങ്കുരുവിന്റെ ശരീരത്തില്‍നിന്ന് കൊക്കെയിൻ ഗുളികകള്‍ പൂർണമായും പുറത്തെടുത്തു. 1.342

ചരിത്രത്തിലാദ്യമായി സ്പീക്കര്‍സ്ഥാനത്തേക്ക് മത്സരം; ഓം ബിര്‍ളയും കൊടിക്കുന്നിലും സ്ഥാനാര്‍ഥികള്‍

ന്യൂഡല്‍ഹി: സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ലോക്സഭാ സ്പീക്കർ പദവിയിലേക്ക് മത്സരത്തിന് വഴിയൊരുങ്ങി. എൻഡിഎ സ്ഥാനാർഥിയായി ഓം ബിർളയും ഇന്ത്യ സഖ്യത്തിന്റെ

28 വര്‍ഷത്തെ മാധ്യമ പ്രവര്‍ത്തനം എം.വി. നികേഷ് കുമാര്‍; അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക്

കൊച്ചി: മാധ്യമപ്രവർത്തനം അവസാനിപ്പിച്ച്‌ എം.വി. നികേഷ് കുമാർ. രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് കടക്കുന്നതിനാണ് 28 വർഷത്തെ മാധ്യമജീവിതത്തിന് അദ്ദേഹം വിരാമമിട്ടത്. പുതിയൊരു

കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ മുന്നാക്ക വിഭാഗങ്ങളെ അവഗണിക്കുന്നുവെന്ന് എൻഎസ്‌എസ്

കോട്ടയം: കേന്ദ്ര – സംസ്ഥാന സർക്കാരുകള്‍ക്കെതിരെ വിമർശനവുമായി എൻഎസ്‌എസ്. ഇരു സർക്കാരും മുന്നാക്ക വിഭാഗങ്ങളെ അവഗണിക്കുന്നുവെന്നും ജാതിസംവരണം അവസാനിപ്പിക്കണമെന്നും എൻഎസ്‌എസ്

തൃശൂരില്‍ വഴക്കിനിടെ കുത്തേറ്റ് 43കാരിക്ക് ദാരുണാന്ത്യം, മകൻ കസ്റ്റഡിയില്‍

തൃശൂർ: മകന്റെ കുത്തേറ്റ് അമ്മ മരിച്ചു. മാള പട്ടാളപ്പടിയില്‍ ഇന്ന് രാവിലെ ഒൻപതുമണിയോടെയാണ് സംഭവം. വലിയകത്ത് ശൈലജ (43) ആണ്

സിപിഐ ഇടുക്കി ജില്ലാ കൗണ്‍സിലിന്റെ പേരില്‍ വന്ന മാധ്യമ വാര്‍ത്തകള്‍ വ്യാജം, അടിസ്ഥാന രഹിതം – കെ സലിംകുമാര്‍

ഇടുക്കി : സിപിഐ ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ മുന്നണി മാറണമെന്ന് ആവശ്യം ആരും ഉന്നയിച്ചിട്ടില്ലായെന്ന് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി

ആമസോണ്‍ പാഴ്‌സലിനുള്ളില്‍ മൂര്‍ഖൻ പാമ്ബ്, ദമ്ബതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബംഗളൂരു‌: പ്രമുഖ ഓണ്‍ലൈൻ വിതരണ പ്ളാറ്റ്‌ഫോമായ ആമസോണില്‍ നിന്ന് ലഭിച്ച പാഴ്‌സലിനുള്ളില്‍ മൂർഖൻ പാമ്ബ്. ബംഗളൂരുവിലെ ദമ്ബതികള്‍ക്ക് ലഭിച്ച പാഴ്‌സലിലാണ്

സ്വന്തം നാട്ടില്‍ കരീം ഒന്നരലക്ഷം വോട്ടിന് തോറ്റത് അന്വേഷിക്കണ്ടേ? മുഖ്യമന്ത്രിയുമായി മാനസിക അടുപ്പമില്ലെന്ന് ജി സുധാകരന്‍

ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ സിപിഎമ്മില്‍ നേതാക്കള്‍ക്കിടയിലെ പോര് കടുക്കുന്നു. കോഴിക്കോട് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍ മന്ത്രിയുമായ

4 കോടി മുസ്ലീങ്ങളുള്ള ഉത്തര്‍പ്രദേശില്‍ ഒരു മുസ്ലീമിനെപ്പോലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയില്ല.. = മുന്‍ കേന്ദ്ര മന്ത്രി വി മുരളീധരരന്‍

മുന്‍ കേന്ദ്ര മന്ത്രി വി മുരളീധരരന്‍ സുധാകരനെതിരെ രാജ്യത്ത് 328 സീറ്റുകളില്‍ മല്‍സരിച്ച് നൂറു സീറ്റ് നേടിയ പാര്‍ട്ടി വിജയിപ്പിച്ചത്

വീട്ടില്‍ വരുന്നവരോട് രാഷ്ട്രീയം ചോദിക്കാറില്ല; സുരേഷ് മുന്‍പും വന്നിട്ടുണ്ട്; നല്ലൊരു വ്യക്തിയെന്ന് ശാരദ ടീച്ചര്‍

കണ്ണൂര്‍: സുരേഷ് ഗോപി വീട്ടില്‍ വരുന്നതില്‍ രാഷ്ട്രീയമില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഇകെ നായനാരുടെ ഭാര്യ ശാരദ ടീച്ചര്‍. ഇക്കാര്യത്തില്‍ പുതുമയില്ല.

” പ്രോട്ടോക്കോളും കരിംപൂച്ചകളും സഹിതം അമ്മയുടേ ഓഫീസിലേക്ക് ‘ കേന്ദ്ര മന്ത്രി സുരേഷ് ഗോപി വരുന്നത് കാണണം ‘ നടന്‍ ബൈജു

കൊച്ചി: സുരേഷ് ഗോപി കേന്ദ്രമന്ത്രിയായി വരുന്നത് കാണാനുള്ള ആഗ്രഹം പങ്കുവെച്ച്‌ നടൻ ബൈജു സന്തോഷ്. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ

1 ലക്ഷം രൂപ വിവാഹസമ്മാനവുമായി ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ മെഗാ ഷോറൂം

കോഴിക്കോട്: ബോബി ചെമ്മണൂര്‍ ഇന്റര്‍നാ�·ണല്‍ ജ്വല്ലേഴ്‌സിന്റെ മാവൂര്‍ റോഡിലും, പാളയത്തുമുള്ള �·ോറൂമുകള്‍ കൂടുതല്‍ സ്റ്റോക്കും സെലക്�·നുമായി അതിവിപുലമായ പാര്‍ക്കിംഗ് സൗകര്യത്തോടുകൂടി

സുരേഷ് ഗോപിക്ക് പെട്രോളിയമടക്കം 3വകുപ്പുകള്‍, ജോര്‍ജ് കുര്യന് ന്യൂനപക്ഷക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണം

ന്യൂഡല്‍ഹി: മൂന്നാം നരേന്ദ്രമോദി മന്ത്രിസഭയില്‍ സുരേഷ് ഗോപിക്ക് മൂന്നുവകുപ്പുകളുടെ ചുമതല. പെട്രോളിയം, സാംസ്കാരിക, ടൂറിസം വകുപ്പ് സഹമന്ത്രി സ്ഥാനമാണ് അദ്ദേഹത്തിന്

മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് വന്ദേഭാരത് ലോക്കോ പൈലറ്റിന്അങ്കമാലിക്കാരി ഐശ്വര്യയ്ക്ക് ക്ഷണം

ചെന്നൈ: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്നാമത്തെ എന്‍ഡിഎ സര്‍ക്കാരിന്റെ ഞായറാഴ്ച നടക്കുന്ന സത്യപ്രതിജ്ഞയ്ക്ക് വന്ദേഭാരത് എക്‌സ്പ്രസിന്റെ ലോക്കോ പൈലറ്റിന് ക്ഷണം. അങ്കമാലി

Page 8 of 296 1 2 3 4 5 6 7 8 9 10 11 12 13 14 15 16 296
×
Top