×
കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കരുത്; മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

തിരുവനന്തപുരം: കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കരുതെന്ന മുന്നറിയിപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയിട്ടുണ്ടെന്ന് കേരള പോലീസ്. സര്‍ട്ടിഫിക്കറ്റില്‍

ലക്ഷദ്വീപ് സമൂഹത്തെ ഭീകരവാദ കേന്ദ്രമാക്കാനുള്ള ഗൂഡശ്രമം നടക്കുന്നു – സുമേഷ് കൃഷ്ണ

ചൈനയുടെ പിന്തുണയോടെ ലക്ഷദ്വീപ് സമൂഹത്തെ പാകിസ്ഥാൻ ഭീകരവാദ കേന്ദ്രമാക്കാനുള്ള ഗൂഡശ്രമം നടക്കുന്നു. – ഹിന്ദു ഡെമോക്രാറ്റിക് അലൈൻസ്. കൊച്ചി :

ഇന്ത്യാ മഹാരാജ്യത്തിന്റെ നാമധേയം ” ഭാരതം ” എന്നാക്കി മാറ്റണം”. HDA – ഹിന്ദു ഡെമോക്രാറ്റിക് അലയൻസ്.

കൊച്ചി : ഇന്ത്യാ മഹാരാജ്യത്തിന്റെ നാമധേയം ഉടനടി ” ഭാരതം ” എന്നാക്കി മാറ്റണമെന്ന് ഹിന്ദു ഡെമോക്രാറ്റിക് അലയൻസ് ആവശ്യപ്പെട്ടു.

പാമോയിലിന് വീണ്ടും ഉയര്‍ന്നു- ഇടപെട്ട് ഭക്ഷ്യമന്ത്രി ജി അനില്‍ – കടിഞ്ഞാണ്‍ ഇടാന്‍ ഭക്ഷ്യ വകുപ്പ്

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവ മാത്രമല്ല ഇന്ധലവില ഉയര്‍ന്നതിന് പിന്നാലെ അടുക്കളയിലും വിലക്കയറ്റമുണ്ടാകുകയാണ്. അടുക്കളയില്‍ ഉപയോഗിക്കുന്ന വിവിധ

ആംബുലന്‍സായി ഇനി ഓട്ടോകളും; 24 മണിക്കൂറും സേവനം, ഒരു വനിതയടക്കം 18 ഡ്രൈവര്‍മാര്‍

കൊച്ചി: നഗരത്തില്‍ കോവിഡ് പ്രതിരോധത്തിെന്‍റ ഭാഗമായി ഓട്ടോ ആംബുലന്‍സ് പദ്ധതിക്ക് തുടക്കമായി. ജില്ലാ ഓട്ടോ ഡ്രൈവേഴ്സ് സഹകരണ സംഘത്തി‍െന്‍റ സഹകരണത്തോടെയാണ്

തീവ്ര നിലപാട് ദോഷം ചെയ്യുമെന്ന് എ,ഐ ഗ്രൂപ്പുകള്‍

ന്യൂഡല്‍ഹി: കെ സുധാകരന്‍ കെ പി സി സി അദ്ധ്യക്ഷനാകുമെന്ന അഭ്യൂഹം ശക്തമായിരിക്കെ അദ്ദേഹത്തിനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം. സുധാകരന്‍റെ തീവ്രനിലപാട്

ഇത്തവണ പ്രതിപക്ഷ നേതാവിന്റെ 30 അംഗ സ്റ്റാഫില്‍ 14 ജില്ലക്കാര്‍ക്കും പ്രാതിനിധ്യം

തിരുവനന്തപുരം : രമേശ് ചെന്നിത്തലയുടെ പേഴ്‌സണള്‍ സ്റ്റാഫില്‍ 6 ജില്ലകളില്‍ നിന്നുള്ളവര്‍ മാത്രമാണ് ഉള്‍പ്പെട്ടിരുന്നത്.   എന്നാല്‍ 14 ജില്ലാ

‘മദ്യം ഹോം ഡെലിവറി ശരിയാവില്ല – നിരവധി ആക്ഷേപങ്ങള്‍ വരാം’ ് – മന്ത്രി എം വി ഗോവിന്ദന്‍

തിരുവനന്തപുരം: ലോക്ക്ഡൗണില്‍ മദ്യ വിതരണത്തിന്റെ കാര്യത്തില്‍ തീരുമാനമെടുത്ത് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദന്‍. മദ്യം തല്‍ക്കാലം ഹോം ഡെലിവറിയായി എത്തിക്കേണ്ടെന്നാണ്

60 വര്‍ഷക്കാലം രാജ്യംഭരിച്ച കോണ്‍ഗ്രസിന്റെ അക്കൗണ്ടില്‍ 178 കോടി മാത്രം; 13 വര്‍ഷം ഭരിച്ച ബി.ജെ.പിയുടെ അക്കൗണ്ടില്‍?- ട്വീറ്റ് വൈറല്‍

ന്യൂഡല്‍ഹി: ദേശീയ പാര്‍ട്ടികളുടെ ആസ്തി, ഓഫിസ് കെട്ടിടങ്ങള്‍, ബാങ്ക് ബാലന്‍സ് എന്നിവ എക്കാലത്തും ചര്‍ച്ചയാവാറുണ്ട്. ഇതുസംബന്ധിച്ച്‌ കോണ്‍ഗ്രസിന്റെ ദേശീയ ഡിജിറ്റല്‍ കമ്മ്യുണിക്കേഷന്‍

പ്രതിപക്ഷ നേതൃസ്ഥാനം​ പുഷ്​പകിരീട​മല്ല; യു.ഡി.എഫിനെ തിരികെ കൊണ്ടു വരും -വി.ഡി സതീശന്‍

കൊച്ചി: പ്രതിപക്ഷ നേതൃസ്ഥാനം പുഷ്​പകിരീടമല്ലെന്ന ഉറച്ച ​ബോധ്യമുണ്ടെന്ന്​ കോണ്‍ഗ്രസ്​ നേതാവ്​​ വി.ഡി സതീശന്‍. യു.ഡി.എഫിനെ അധികാരത്തിലേക്ക്​ തിരികെ കൊണ്ടു വരും.

തോമസ് ഐസക്കും ബേബിയും എടുത്ത 13-ാം നമ്പര്‍ ഏത് മന്ത്രിക്ക് ?

13-ാം നമ്പര്‍ കാര്‍ എടുത്തവര്‍ പിന്നീട് വന്ന ടേമില്‍ മന്ത്രിയായിട്ടില്ല. തിരുവനന്തപുരം: വീണ്ടും വിവാദത്തിന് തിരികൊളുത്തി 13ാം നമ്ബര്‍ സ്റ്റേറ്റ്

“പിണറായി വിജയനായ ഞാന്‍… ” ചരിത്രം തിരുത്തി – പിണറായി വിജയന്‍;

തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുമ്ബാകെ മുഖ്യമന്ത്രിയായി പിണറായി സത്യപ്രതിജ്ഞ

സുധാകരന്‍ കെ പി സി സി അദ്ധ്യക്ഷനായേക്കും – വി ഡി സതീശന്‍ പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസില്‍ നേതൃമാറ്റത്തിന് പച്ചക്കൊടി കാട്ടി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. വി ഡി സതീശന്‍ എം എല്‍ എ പ്രതിപക്ഷ

അച്യുതാനന്ദന്റെ പ്രൈവറ്റ് സെക്രട്ടറി – പിണറായിയുടെ അതി വിശ്വസ്ത – ഇനി ധനമന്ത്രി – അഡ്വക്കേറ്റായ ബാലഗോപാല്‍ ഇങ്ങനെയാണ്

വിദ്യാഭ്യാസ ശേഷം ലഭിച്ച പൊതുമേഖലാ ബാങ്കിലെ ജോലി ഉപേക്ഷിച്ച്‌ മുഴുവന്‍സമയ പൊതുപ്രവര്‍ത്തകനായ കെ എന്‍ ബാലഗോപാല്‍ ഇനി ധനമന്ത്രി. എം. കോം,

Page 77 of 295 1 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 295
×
Top