×
കെഎസ് ആര്‍ടിസി ബസ് വൃത്തിയാക്കിയില്ലെങ്കില്‍ പിരിച്ചു വിടും – ഉത്തരവിറങ്ങി

തിരുവനന്തപുരം: ബസുകള്‍ കഴുകി വൃത്തിയാക്കണമെന്ന് ഉത്തരവിറക്കി കെഎസ്‌ആര്‍ടിസി. സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ്, സിറ്റി സര്‍ക്കുലര്‍ ബസുകള്‍ രണ്ട് ദിവസത്തിലൊരിക്കലും ഓര്‍ഡിനറി, ജന്റം നോണ്‍

സംസ്ഥാനത്ത് ഒമിക്രോണ്‍ – അടച്ചിട്ട മുറികളിലാണെങ്കില്‍ 75 പേര്‍, തുറസ്സായ സ്ഥലങ്ങളില്‍ 150 പേര്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ഒമിക്രോണ്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിക്കാനൊരുങ്ങി സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന

ദിലീപിന് കുരുക്ക് മുറുകുന്നു? നിര്‍ണ്ണായക ശബ്ദരേഖ അടങ്ങിയ സംവിധായകന്റെ മൊബൈല്‍ ഫോണ്‍ കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം ആരംഭിച്ചു. നിര്‍ണ്ണായക ശബ്ദരേഖ അടങ്ങുന്ന സംവിധായകന്റെ മൊബൈല്‍

ചില്ല് കുപ്പി അരയില്‍ തിരുകുന്നവര്‍ ജാഗ്രതൈ ! അരയില്‍ തിരുകിയ ബിയര്‍ കുപ്പി കുത്തിക്കയറി 22കാരന്‍ മരിച്ചു

ചിറയിന്‍കീഴ്: നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റില്‍ ഇടിച്ചു 22കാരന്‍ മരിച്ചു. അപകടത്തിനിടെ അരയില്‍ തിരുകിയ ബിയര്‍ കുപ്പി കുത്തിക്കയറിയാണ് യുവാവിന്റെ അന്ത്യം.

അനീഷ് 1:37 ന് പെണ്‍കുട്ടിയെ വിളിച്ചു; നിര്‍ണായക വിവരങ്ങള്‍ പുറത്ത്മു റിയില്‍ നിന്ന് ബിയര്‍കുപ്പികള്‍ ലഭിച്ചു;

കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.അനീഷിന്റെ ഫോണ്‍ രേഖകളില്‍ നിന്നാണ് പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.കൊല്ലപ്പെട്ട ദിവസം പുലര്‍ച്ചെ 1:37 ന്

തുണി വ്യാപാരികളുടെ എതിര്‍പ്പ് ഫലം കണ്ടു; തുണിത്തരങ്ങളുടെ നികുതി വര്‍ധിപ്പിക്കുന്നത് മാറ്റിവെച്ചു

തുണിത്തരങ്ങള്‍ക്ക് നാളെ മുതല്‍ നടപ്പാക്കുന്ന ജിഎസ്ടി വര്‍ധന മാറ്റി. സംസ്ഥാനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ജിഎസ്ടി കൗണ്‍സിലാണ് നികുതി വര്‍ധന ഇപ്പോള്‍

“രാത്രിയില്‍ ചെല്ലാന്‍ മീശ മാധവനല്ല; ” ഒരു പയ്യന്‍ കാമുകിയുടെ വീട്ടിലെ മതിലു ചാടിയാല്‍ അവിടെ പ്രേമവുമില്ല കോപ്പുമില്ല; ആകെ കാമം മാത്രം = അഞ്‍ജു പാര്‍വതി

അഞ്‍ജു പാര്‍വതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്: സൈമണ്‍ ലാലയെന്ന പ്രവാസിയായ അച്ഛന്‍ തന്റെ വീട്ടില്‍ വെളുപ്പിന് ദുരൂഹസാഹചര്യത്തില്‍ അയല്‍വാസിയായ അനീഷിനെ കാണുന്നു.

സംസ്ഥാനത്ത് ഇന്നുമുതല്‍ രാത്രി പത്തുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെ നിയന്ത്രണം

തിരുവനന്തപുരം: ഒമൈക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ച രാത്രികാല നിയന്ത്രണം ഇന്ന് നിലവില്‍ വരും. രാത്രി പത്തുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ്

രാത്രി 12 30 ന് എസ് പി കാര്‍ത്തിക് പാഞ്ഞെത്തി ; മൂന്ന് മണിയോടെ ശാന്തമാക്കി ; വെടി ഉതിര്‍ക്കാതെ പ്രതികളെ കീഴടക്കി പോലീസ്

പൊലീസ് ജീപ്പിനുള്ളില്‍ പൊലീസുകാരെ പൂട്ടിയിട്ട് കത്തിക്കാനായിരുന്നു ശ്രമം. ഇതിനെ പൊലീസ് പ്രതിരോധിച്ചു. പൊലീസുകാര്‍ക്ക് ഗുരുതര പരിക്കേറ്റു. ഇതോടെ പുത്തന്‍കുരിശില്‍ നിന്നും

സംഘര്‍ഷത്തില്‍ കിറ്റക്‌‌സ് മാനേജ്‌മെന്റിനും ഉത്തരവാദിത്വം: ശ്രീനിജന്‍ എംഎല്‍എ

കിഴക്കമ്പലം > കിഴക്കമ്പലം കിറ്റക്‌സ് കമ്പനി തൊഴിലാളികള്‍ പൊലീസുകാരെ ആക്രമിച്ച സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് കുന്നത്തുനാട് എംഎല്‍എ പി വി

പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ഇടുക്കി സ്വദേശിയായ യുവാവ് അറസ്റ്റില്‍

മലയിന്‍കീഴ്: പ്ളസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ ഇടുക്കി സ്വദേശിയായ യുവാവ് അറസ്റ്റില്‍. ഇടുക്കി കഞ്ഞിക്കുഴി പഴയരിക്കണ്ടം മംഗലത്തുവീട്ടില്‍ എസ്.

സംസ്ഥാന സർക്കാരിന്റെ പുതുവർഷസമ്മാനമായ ‘മെഡിസെപ്‌’  –  ഗുണഭോക്താക്കളിൽ നിന്ന്‌  മാസം 500 രൂപ 

സംസ്ഥാന സർക്കാരിന്റെ പുതുവർഷസമ്മാനമായ ‘മെഡിസെപ്‌’ മെഡിക്കൽ ഇൻഷുറൻസ് പദ്ധതി വഴി 11.47 ലക്ഷം കുടുംബത്തിന്‌ ചികിത്സാ പരിരക്ഷ. സർക്കാർ ജീവനക്കാർ,

ചിതാഭസ്മം അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കണം; ഈ മനോഹര തീരത്ത് വീണ്ടുമൊരു ജന്മം വേണമെന്ന… വയലാറിന്റെ ചന്ദ്രകളഭം പാട്ടുവെക്കണം; 

കൊച്ചി: താന്‍ രോഗബാധിതരായിരിക്കുമ്ബോള്‍ തന്നെ അദ്ദേഹം മരണത്തെ മുന്‍കൂട്ടി കണ്ടോ എന്ന സംശയം ഉയരുന്നുണ്ട്. തന്റെ മരണാനന്തര ചടങ്ങുകള്‍ക്കു മതപരമായ

ശിശുവിന്റെ മൃതദേഹം കനാലില്‍ കണ്ടെത്തിയ സംഭവം; കുഞ്ഞിനെ ബക്കറ്റില്‍ മുക്കിക്കൊന്നത്, അമ്മയും കാമുകനും അറസ്റ്റില്‍

തൃശൂര്‍: നവജാത ശിശുവിന്റെ അഴുകിയ മൃതദേഹം കനാലില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. കുഞ്ഞിന്റെ അമ്മയും കാമുകനും സുഹൃത്തുമാണ്

മതസ്പര്‍ദ്ധ വളര്‍ത്തുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി; മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം: സാമൂഹ്യമാധ്യമങ്ങളിലൂടെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. ഔദ്യോഗിക ഫെയ്‌സ്‌ബുക്ക്‌ പേജിലൂടെയാണ് പൊലീസ്

Page 70 of 295 1 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 295
×
Top