×
ദേവസഹായം പിള്ളയെ നാളെ വിശുദ്ധനായി പ്രഖ്യാപിക്കും

ബാലരാമപുരം: വിശ്വാസത്തിനു വേണ്ടി രക്തസാക്ഷിയായ ദേവസഹായം പിള്ളയെ നാളെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്വക്‌യറില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിക്കും.

400 കോടിയുടെ ടാക്‌സ് വെട്ടിപ്പ്; കൈരളി കമ്പി മുതലാളിക്കായി രാമന്‍പിള്ള എത്തിയെങ്കിലും ജാമ്യം നിഷേധിച്ചു

കൊച്ചിയിലെ സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതി കേസ് പരിഗണിച്ച ചൊവ്വാഴ്ച സെല്ലില്‍ നിസ്‌ക്കരിച്ച ഹുമയൂണ്‍ പ്രത്യേക പ്രാര്‍ത്ഥനയിലുമായിരുന്നു. രാമന്‍

ദീര്‍ഘദൂര സര്‍വ്വീസായ സ്വഫ്റ്റിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം നല്‍കി : കെഎസ്ആര്‍ടിസി

  തിരുവനന്തപുരം : കെ എസ് ആര്‍ടിസിയിലെ ശമ്പള വിതരണ പ്രതിസന്ധി തുടരുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശ പ്രകാരം

ആഞ്ഞിലി പഴത്തിന് ഡിമാന്‍ഡ് ഏറി; ഒരെണ്ണത്തിന് 50 രൂപ

എറണാകുളം): ഒരിടവേളക്കു ശേഷം ആ​ഞ്ഞി​ലി​ച്ച​ക്ക മ​ല​യാ​ളിയുടെ തീ​ന്‍ മേ​ശ​യില്‍ ഇ​ടം​പി​ടി​ക്കു​ന്നു. നാ​ട​നും വി​ദേ​ശി​യു​മാ​യ വി​വി​ധ പ​ഴ​ങ്ങ​ള്‍ വി​പ​ണി കീ​ഴ​ട​ക്കു​മ്ബോ​ള്‍, മ​ല​യാ​ളി​യു​ടെ

“തന്റെ കൂടെ വന്നാല്‍ ദിവസം രണ്ടായിരം രൂപ നല്‍കാമെന്നാണ് ഭിക്ഷക്കാരന്റെ ഓഫര്‍”

നാനൂറു രൂപ ദിവസക്കൂലിയില്‍ സൈക്കിള്‍ പാര്‍ട്സ് കടയില്‍‌ ജോലി വാഗ്ദാനം ചെയ്ത വ്യാപാരി ഭിക്ഷക്കാരന്റെ മറുപടി കേട്ട് ഞെട്ടി !

വായ്പ എടുക്കുന്നതിന് അനുമതി ; സംസ്ഥാനത്ത് സാമ്ബത്തിക പ്രതിസന്ധി

തിരുവനന്തപുരം: വായ്പ എടുക്കുന്നതിന് അനുമതി നല്‍കാത്ത കേന്ദ്ര നിലപാട് സംസ്ഥാനത്ത് സാമ്ബത്തിക പ്രതിസന്ധി രൂക്ഷമാക്കിയേക്കും. കിഫ്ബിയും പൊതുമേഖല സ്ഥാപനങ്ങളും എടുക്കുന്ന

മെഹ്നാസിന് മറ്റൊരു പെണ്‍കുട്ടിയുമായി ബന്ധമുണ്ടെന്ന് ആരോപണം; റിഫ കരഞ്ഞു കൊണ്ടു പോകുന്ന വീഡിയോ പുറത്ത് വിട്ട് കുടുംബം

കൊച്ചി: റിഫ മെഹ്നുവിന്റെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി റിഫയുടെ കുടുംബം. മറ്റൊരു പെണ്‍കുട്ടിയുടെ പേരില്‍ റിഫ മെഹ്നാസിനോട്

ആലപ്പുഴ തുണിക്കടയില്‍ വന്‍ തീപിടിത്തം; മൂന്ന് നിലകെട്ടിടം പൂര്‍ണമായും കത്തിനശിച്ചു

ആലപ്പുഴ: തുണിക്കടയില്‍ വന്‍ തീപിടിത്തം. ആലപ്പുഴ മാന്നാറിലെ പരുമലയിലുള്ള തുണിക്കടയിലാണ് തീപിടിച്ചത്. മെട്രോ സില്‍ക്ക്‌സ് എന്ന തുണിക്കടയില്‍ അതിരാവിലെയായിരുന്നു തീപിടിത്തം.

രമയ്‌ക്കൊപ്പം ഉമയും നിയമസഭയില്‍ എത്തുമോ ? സര്‍വ്വ പ്രഹരണായുധങ്ങളുമായി ഹൃദയ ഡോക്ടറെ എത്തിക്കാന്‍ എല്‍ഡിഎഫ്

രമയ്‌ക്കൊപ്പം ഉമയും നിയമസഭയില്‍ എത്തുമോ ? സര്‍വ്വ പ്രഹരണായുധങ്ങളുമായി പിണറായി     കൊച്ചി : ടി പി ചന്ദ്രശേഖരന്റെ

തൃശൂര്‍ പൂരം വെടിക്കെട്ട് വൈകിട്ട് ഏഴിന്;

തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ട് വൈകിട്ട് ഏഴ് മണിക്ക് നടക്കും. ഇന്ന് പുലര്‍ച്ചെ മൂന്നിന് വെടിക്കെട്ട് നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.

കുഴിമന്തി, ദം ബിരിയാണി, മീന്‍, കടകളില്‍ റെയ്ഡ് ; പഴകിയ ഭക്ഷണം പിടിച്ചെടുത്തു, പ്രമുഖ ഹോട്ടലിനുള്‍പ്പടെ നോട്ടീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ പരിശോധനകള്‍ ഊര്‍ജിതമായി തുടരുന്നു. തലസ്ഥാനത്ത് മൂന്നും കണ്ണൂരില്‍ രണ്ടും ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. കോര്‍പ്പറേഷന്‍ ആരോഗ്യ

പാപ്പിയമ്മയ്ക്കിനി വെള്ളപ്പൊക്കത്തെ പേടിക്കാതെ അടച്ചുറപ്പുള്ള വീട്ടില്‍ കിടന്നുറങ്ങാം – ബോചെ

പാപ്പിയമ്മക്ക് നല്‍കിയ വാക്ക് പാലിച്ച് ബോചെ കോട്ടയം: പാപ്പിയമ്മയ്ക്കിനി വെള്ളപ്പൊക്കത്തെ പേടിക്കാതെ അടച്ചുറപ്പുള്ള വീട്ടില്‍ കിടന്നുറങ്ങാം. വൈക്കം തേവലക്കാട് താമസിച്ചുവരികയായിരുന്ന

പി ടി തോമസിനോടുള്ള എതിര്‍പ്പ് ഉമയോട് ഇല്ല : ളോഹ ഇട്ടവര്‍ രാഷ്ട്രീയം പറയറുതെന്നുള്ളത് വക വക്കില്ല – മാര്‍ ജോസഫ് പാംപ്ലാനി

കൊച്ചി: തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ തോമസിനോട് എതിര്‍പ്പില്ലെന്നു ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ സ്വീകരിച്ച

Page 65 of 295 1 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 295
×
Top