ഇ.ഡിക്ക് അറസ്റ്റ് ചെയ്യാം, സ്വത്ത് കണ്ടുകെട്ടാം; തെറ്റാണെന്ന് തെളിയിക്കേണ്ട ബാധ്യത പ്രതിക്കാണെന്നും തെളിവുകള്‍ പ്രതി ഹാജരാക്കണമെന്നും , അധികാരങ്ങള്‍ ശരിവെച്ച് സുപ്രീംകോടതി
ന്യൂഡല്‍ഹി: എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇ.ഡി) സുപ്രധാന അധികാരങ്ങള്‍ ശരിവെച്ച് സുപ്രീംകോടതി. ഇ.ഡിയുടെ വിശാല അധികാരം ചോദ്യം ചെയ്യുന്ന ഹരജികള്‍ കോടതി
ആലുവായില്‍ 80 ബലിത്തറകള്‍; 75 രൂപ ഫീസ് ; കെഎസ്ആര്‍ടിസി പ്രത്യേക സര്‍വ്വീസ് ആരംഭിക്കും
കൊച്ചി: ആലുവ മണപ്പുറത്ത് കര്‍ക്കടക വാവുബലിക്ക് എത്തുന്ന ഭക്തജനങ്ങള്‍ക്ക് ദേവസ്വം ബോര്‍ഡ് 2 കോടി രൂപയുടെ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തി. നാളെ പുലര്‍ച്ചെ
‘സാര്‍, അങ്ങ് പറയുന്ന ചെറിയ കുഞ്ഞില്ലേ, 19 കേസില്‍ പ്രതിയാണ്, അതെടുത്ത് ഒക്കത്ത് വെക്കണ്ട’; പിണറായി നിയമസഭയില്‍
തിരുവന്തപുരം: വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ എല്‍ഡിഎഫ് കണ്‍വീനറും മുന്‍മന്ത്രിയുമായ ഇപി ജയരാജന്‍ ആക്രമിച്ചെന്ന പരാതിയില്‍ കേസ് എടുക്കില്ലെന്ന് മുഖ്യമന്ത്രി
പള്‍സര്‍ സുനി യെ തൃശ്ശൂരിലെ മാനസികാരോഗ്യകേന്ദ്രത്തിലാക്കി.
തൃശ്ശൂര്‍: നടിയെ ആക്രമിച്ച കേസില്‍ ഒന്നാംപ്രതിയായി എറണാകുളം സബ്ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനി യെ തൃശ്ശൂരിലെ സര്‍ക്കാര്‍ മാനസികാരോഗ്യകേന്ദ്രത്തിലാക്കി. എറണാകുളം
കേരളത്തില്‍ അസാധ്യകാര്യങ്ങള്‍ നടത്തിയതില്‍ ബിജെപിയുടെ പക പോക്കല്‍ : തോമസ് ഐസക്ക്
കൊച്ചി: എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നോട്ടിസില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക്ക് സിപിഎം നേതൃത്വത്തിന്റെ അഭിപ്രായം തേടും. ചോദ്യം ചെയ്യലിന്
രാഷ്ട്രപതി ഭവന്‍ ; 340 മുറികള്‍ 190 ഏക്കര്‍ സ്ഥലം ദ്രൗപദി മുര്‍മു ഇനി ആ ഭാരത വീട്ടിലേക്ക്
റെയ്‌സിന ഹില്‍സില്‍ നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രപതി ഭവനിലാണ് ഇന്ത്യന്‍ രാഷ്ട്രപതി താമസിക്കുക. നമുക്കറിയാം, രാജ്യത്തിന്‍റെ തലസ്ഥാനമായ ഡല്‍ഹിയിലാണ്
ബിജെപിക്ക് ഒറ്റ എംഎല്‍എയില്ല; പക്ഷേ, മുഴുവന്‍ വോട്ടും മുര്‍മുവിന്… ബിജെപിക്ക് മോദി ട്രിക്‌സ്… ഇന്ത്യന്‍ രാഷ്ട്രീയം അടിമുടി മാറും
ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, എല്ലാ പ്രതീക്ഷകളും അവസാനിച്ച് പ്രതിപക്ഷം. പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥിയായ യശ്വന്ത് സിന്‍ഹ
പത്താം ക്ലാസുകാരിയുടെ തട്ടിക്കൊണ്ടുപോയ കമ്മല്‍ വിറ്റ് ലാവീഷായി; ബസ് ഡ്രൈവര്‍ ജയിലിലായി
പത്തനംതിട്ട: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ബസ് ഡ്രൈവറെ റിമാന്‍ഡ് ചെയ്തു. ചിറ്റാര്‍ പേഴുംപാറ സ്വദേശി ഷിബിനെ (33)
യോഗിയുടെ ഉത്തര്‍പ്രദേശില്‍ യൂസഫലി 2000 കോടിയുടെ നിക്ഷേപം
യോഗിയുമായുള്ള യൂസഫലിയുടെ അടുപ്പം കൂടി ദൃശ്യമാക്കുന്നതായിരുന്നു ഈ ഉദ്ഘാടന ചിത്രങ്ങള്‍. മാളിലെ ഓരോ ഭാഗങ്ങളും യുസഫലി യോഗിയെ ചൂറ്റിക്കാണിച്ചു. യുപി
ദിലീപും പള്‍സര്‍ സുനിയും ഒപ്പമുള്ള ചിത്രം ഒറിജനല്‍, കൃത്രിമം കാട്ടിയിട്ടില്ല;ചിത്രമെടുത്ത ഫോട്ടോഗ്രാഫര്‍
തൃശൂര്‍: പള്‍സര്‍ സുനിയും ദിലീപുമൊപ്പമുള്ള ചിത്രത്തില്‍ കൃത്രിമം കാട്ടിയിട്ടില്ലെന്ന് ചിത്രമെടുത്ത ഫോട്ടോഗ്രാഫര്‍. തൃശൂര്‍ സ്വദേശിയായ ബിദിലാണ് ദിലീപിനൊപ്പമുള്ള ചിത്രം പകര്‍ത്തിയത്.
പിണറായിയുടെ വിശ്വസ്തനും കണിശക്കാരനുമായ മനോജ് എബ്രഹാം. ; അഴിമതി കൈക്കൂലി സര്‍ക്കാര്‍ ജീവനക്കാര്‍ ഭയത്തില്‍
തിരുവനന്തപുരം: സംസ്ഥാന പൊലീസിലെ ഏറ്റവും കര്‍ക്കശക്കാരനായ ഐ.പി.എസ് ഓഫീസറായ മനോജ് എബ്രഹാമില്‍ നിന്നും ഒരു വിട്ടുവീഴ്ചയും ഉണ്ടാകാന്‍ സാധ്യതയില്ല. വിജിലന്‍സ്
ലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ബോചെ ഉദ്ഘാടനം ചെയ്തു
മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ബോചെ ഉദ്ഘാടനം ചെയ്തു മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ ആദ്യ കസ്റ്റമര്‍ ഫെസിലിറ്റേഷന്‍
ഓണ ലോട്ടറി 500 രൂപയാക്കും ; ഒന്നാം സമ്മാനം 25 കോടി
തിരുവനന്തപുരം: തിരുവോണം ബമ്ബര്‍ നറുക്കെടുപ്പില്‍ ചിരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക നല്‍കാനുളള തയ്യാറെടുപ്പുമായി കേരള ഭാഗ്യക്കുറി വകുപ്പ്. 25 കോടി രൂപ
നഗ്നത കാട്ടി ഭയപ്പെടുത്തിയത് പതിനൊന്നും അഞ്ചും വയസ്സുള്ള രണ്ടു കുട്ടികളെ; തന്റേത് ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തതുകൊണ്ടുണ്ടായ പ്രശ്‌നമാണെന്നും കുറ്റസമ്മതം;
തൃശൂര്‍: കുട്ടികള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ നടന്‍ ശ്രീജിത്ത് രവി അറസ്റ്റിലാകുമ്ബോള്‍ തെളിയുന്നത് പൊലീസിന്റെ ജാഗ്രത. പോക്‌സോ
നാക്ക് പിഴച്ചു ; മന്ത്രി സജി ചെറിയാന് രാജി വച്ചു പ്രതിപക്ഷത്തിന് അധ്വാനിക്കേണ്ടി വന്നില്ല
തിരുവനന്തപുരം: ഭരണഘടനയെ അധിക്ഷേപിച്ച സംഭവത്തില് ഫിഷറിസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് രാജിവച്ചു. മുഖ്യമന്ത്രിയുടെ നിര്ദേശപ്രകാരമാണ് രാജി. മന്ത്രിസഭാ യോഗത്തിന്