MDMA എന്തും ചെയ്യാനുള്ള ശേഷിയുണ്ടെന്ന് തോന്നിക്കും – അടിമയായാല് പത്ത് വര്ഷത്തിനുള്ളില് മരണം ഉറപ്പ്; എംഡിഎംഎ ഇല്ലാതാക്കുന്നത് കേരളത്തിന്റെ യുവത്വത്തെ
കൊച്ചി : 12 മണിക്കൂറോളം ലഹരി നീണ്ടുനില്ക്കും, ഉന്മേഷവും ഊര്ജ്ജസ്വലതയും ആനന്ദവും വര്ദ്ധിക്കും, എന്തും ചെയ്യാനുള്ള ശേഷിയുണ്ടെന്ന് തോന്നിക്കും. എംഡിഎംഎ
സേവാഭാരതിയെ ഒഴിവാക്കിയ ജില്ല കലക്‌ടറുടെ ഉത്തരവ് ഹൈകോടതി ഡിവിഷന്‍ ബെഞ്ചും തള്ളി.
കൊച്ചി: കണ്ണൂരിലെ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍നിന്ന് സേവാഭാരതിയെ ഒഴിവാക്കിയ ജില്ല കലക്‌ടറുടെ ഉത്തരവ് ഹൈകോടതി ഡിവിഷന്‍ ബെഞ്ചും തള്ളി. സിംഗിള്‍ ബെഞ്ച്
അര്‍ധരാത്രി സ്കാനിയ ഉള്‍പ്പെടെ നാലുബസുകളുടെ ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ത്ത യാനി അറസ്റ്റില്‍.
തൃശൂര്‍: അര്‍ധരാത്രി കെ.എസ്.ആര്‍.ടി.സിയുടെ പുത്തന്‍ സ്കാനിയ ഉള്‍പ്പെടെ നാലുബസുകളുടെ ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തയാള്‍ അറസ്റ്റില്‍. കുന്നംകുളം കാണിയാമ്ബാല്‍ ചെമ്മണൂര്‍ വീട്ടില്‍
ഏത് ബില് പാസാക്കിയാലും താന് ഒപ്പിട്ടാല് മാത്രമേ നിയമമാകൂ ; ബില്ലിന്‍റെ ‘ഭാവി പ്രവചിച്ച്’ ഗവര്ണര് ആരിഫ് മുഹമ്മദ്
തിരുവനന്തപുരം: സര്വകലാശാല വി.സി നിയമനത്തില് ചാന്സലറുടെ അധികാരം നിയന്ത്രിക്കാനും സര്ക്കാറിന് നിയന്ത്രണം കൊണ്ടുവരാനും ലക്ഷ്യമിടുന്ന ബില് ബുധനാഴ്ച നിയമസഭയില് അവതരിപ്പിക്കാനിരിക്കെ
തൊടുപുഴയില്‍ പിടിച്ച മയക്ക് മരുന്നിന് 1 ഗ്രാമിന് 1 ലക്ഷം രൂപ ; അലറി കരഞ്ഞ് പറഞ്ഞത് ഇങ്ങനെ
തൊടുപുഴ: തൊടുപുഴയില്‍ നിന്നും അഞ്ച് ലക്ഷത്തിലേറെ വില വരുന്ന എംഡിഎംഎയാണ് പൊലീസ് ഇന്ന് പിടിച്ചെടുത്തത്. ലോഡ്ജ് കേന്ദ്രീകരിച്ചുള്ള ലഹരി മരുന്നു
പെണ്‍കുട്ടികള്‍ പാന്റ്സും ഷര്‍ട്ടും ഇടണമെന്ന തീരുമാനം എന്തിനാണ് അടിച്ചേല്‍പ്പിക്കുന്നത്?; വി.ഡി സതീശന്‍
ജന്‍ഡര്‍ ന്യൂട്രല്‍ വിഷയത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്ത്. കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
‘ലൈംഗികമായി പ്രകോപിപ്പിക്കുന്ന വസ്ത്രമോ? അതെന്താണ്ടോ?; കുറിപ്പുമായി ഗാനരചയിതാവ് ബി കെ ഹരിനാരായണന്‍
തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില്‍ പ്രതിയായ എഴുത്തുകാരന്‍ സിവിക് ചന്ദ്രന് ജാമ്യം നല്‍കിയ വിധിയില്‍ കോടതിയുടെ പരാമര്‍ശം വലിയ ചര്‍ച്ചയാവുകയാണ്. ഇര
ഹൈഡ്രോപോണിക്‌സ് വിളവെടുപ്പ് മഹോത്സവം കൽപ്പറ്റയിൽ ബോചെ ഉദ്ഘാടനം ചെയ്തു.
കൽപ്പറ്റ: കേരളത്തിലെ ഏറ്റവും വലിയ ഹൈഡ്രോപോണിക്‌സ് ഫാമിൽ വിളവെടുപ്പ് മഹോത്സവം സൊസൈറ്റിയുടെ പ്രമോട്ടറും 812 കി.മീ. റൺ യുനീക് വേൾഡ്
ഓണത്തിന് കിറ്റ് റെഡിയായി ; 14 കൂട്ടം ഐറ്റംസ് – ഓഗസ്റ്റ് 23 മുതല്‍ 7 വരെ
സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം 23 മുതല്‍ ആരംഭിക്കും. കിറ്റിന്റെ പാക്കിങ് പുരോഗമിക്കുന്നു. പാക്കിങ് പൂര്‍ത്തിയാക്കിയവ 22 മുതല്‍ റേഷന്‍കടകളില്‍
” ഒരു വര്‍ഷമായി ഷാജഹാനും പ്രതികളും തമ്മില്‍ പ്രശ്നങ്ങള്‍ ” ഷാജഹാന്റെ കൊലപാതകം; രണ്ട് പ്രതികള്‍ പിടിയില്‍
പാലക്കാട്: സി പി എം പ്രവര്‍ത്തകന്‍ ഷാജഹാന്റെ കൊലപാതകത്തില്‍ രണ്ട് പേര്‍ പിടിയില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളയാളും പ്രതികളെ സഹായിച്ച
ന്നാ താന് കേസ് കൊട് – 6 ദിവസം 700 ലക്ഷം രൂപ
രതീഷ് ബാലകൃഷ്ണന് പൊതുവാള് തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ന്നാ താന് കേസ് കൊട്’ സിനിമ കുഞ്ചാക്കോയ്ക്ക് നല്കിയത് ബോക്സ് ഓഫീസിലെ
വോട്ട് വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ സ്വന്തം ബജറ്റില്‍ പണം നീക്കി വയ്ക്കണം = നിര്‍മ്മല സീതാ രാമന്‍
ബംഗളൂരു: ധനകാര്യസ്ഥിതി പരിശോധിച്ച് മാത്രം സംസ്ഥാനങ്ങള്‍ ജനങ്ങള്‍ക്ക് സൗജന്യങ്ങള്‍ പ്രഖ്യാപിച്ചാല്‍ മതിയെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ബജറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ്
‘അഡല്‍സ് ഒണ്‍ലി ‘ എന്നാല്‍ ‘ പുരുഷന്‍മാര്‍ മാത്രം’ ” 18 കഴിഞ്ഞ സ്ത്രീ പുരുഷന്‍മാര്‍’ എന്നാണ് : സ്വാസികയുടെ മറുപടി
https://www.instagram.com/p/Cg4ZNXMAoat/ ചതുരത്തിന് ‘എ’ സർട്ടിഫിക്കറ്റ്; എന്ന് സംവിധായകൻ സിദ്ധാർഥ് ഭരതൻ റോഷൻ മാത്യു, സ്വാസിക വിജയ്, അലൻസിയർ
എയഡ്ഡഡ് മാനേജ്‌മെന്റുകള്‍ക്ക് തിരിച്ചടി ; സംവരണം നല്‍കണം – ജസ്റ്റീസ് രാജ വിജയരാഘവന്‍
കൊച്ചി: അംഗപരിമിതരുടെ സംവരണ വ്യവസ്ഥ പാലിക്കാതെ 2018 നവംബര്‍ 18 നുശേഷം എയ്ഡഡ് സ്കൂളുകളില്‍ ഉണ്ടായ ഒഴിവുകളില്‍ മാനേജ്മെന്‍റ് നടത്തിയ
“ഉദ്യോഗസ്ഥര്‍ മന്ത്രിമാരുടെ തീരുമാനങ്ങള്‍ നടപ്പാക്കേണ്ടവരാണ് ” കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി
നാഗ്പൂരിലെ ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് മന്ത്രി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉപദേശിച്ചത്. മന്ത്രിമാര്‍ പറയുന്നത് അനുസരിച്ചാണ് സര്‍ക്കാരുകള്‍ മുന്നോട്ട് പോകുന്നത്. അതിനാല്‍