തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്ത് വന് സംഘര്ഷം. പദ്ധതിയെ എതിര്ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില് ഏറ്റുമുട്ടി. പൊലീസിന് നേരെയും ആക്രമണമുണ്ടായി. പദ്ധതി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്ത് വന് സംഘര്ഷം. പദ്ധതിയെ എതിര്ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില് ഏറ്റുമുട്ടി. പൊലീസിന് നേരെയും ആക്രമണമുണ്ടായി. പദ്ധതി
നടന് നരേനും ഭാര്യ മഞ്ജുവിനും ആണ്കുഞ്ഞ്. കുഞ്ഞതിഥിയുടെ കയ്യുടെ ചിത്രം പങ്കുവെച്ച് തങ്ങള്ക്കൊരു ആണ്കുഞ്ഞ് ജനിച്ചുവെന്ന സന്തോഷം നരേന് സോഷ്യല്
തിരുവനന്തപുരം: കത്ത് വിവാദത്തില് നഗരസഭയിലെ പ്രതിഷേധത്തിന് അയവില്ല. ഇന്നലെ മഹിളാമോര്ച്ചയും യു.ഡി.എഫും നഗരസഭയില് പ്രതിഷേധ പ്രകടനം നടത്തി. സംഘര്ഷത്തിനിടെ രണ്ട്
കൊച്ചി: ഹൈക്കോടതി ജീവനക്കാരുടെ വിരമിക്കല് പ്രായം ഉയര്ത്തണമെന്ന് സര്ക്കാരിന് ശുപാര്ശ. ജീവനക്കാരുടെ റിട്ടയര്മെന്റ് പ്രായം 56 വയസില്നിന്ന് 58 ആക്കി
കോഴിക്കോട്: ശശി തരൂരിന്റ മൂന്ന് ദിവസത്തെ പ്രവര്ത്തനത്തില് ഒരു വിഭാഗീയതയും ഇല്ലെന്നും ഒരു കോണ്ഗ്രസ് നേതാവിനെ പോലും അദ്ദേഹം വിമര്ശിച്ചിട്ടില്ലെന്നും എംപി
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയംഗവും ഖാദി ബോര്ഡ് വൈസ് ചെയര്മാനുമായ പി ജയരാജന് പുതിയ കാര് വാങ്ങാനുള്ള തീരുമാനം വിവാദമാകുന്നു.
പേഴ്സണല് സ്റ്റാഫ് നിയമനം സംബന്ധിച്ച് സംഘപരിവാര് ഗ്രൂപ്പുകളും അത് ഏറ്റുപിടിച്ച് ഗവര്ണര് ആരിഫ് മൊഹമ്മദ് ഖാനും നടത്തുന്ന പ്രചാരണം വസ്തുതകള്
തിരുവനന്തപുരം: പൂജാ ബമ്ബര് ലോട്ടറിയുടെ ഒന്നാം സമ്മാനമായ പത്തു കോടി രൂപ ഗുരുവായൂരില് വിറ്റ ടിക്കറ്റിന്. സോമ സുന്ദരന് കെ പി
ജനയുഗം ജില്ലാ ലേഖകനും നമ്മുടെ സഹപ്രവര്ത്തകനുമായിരുന്ന ജോമോന് വി.സേവ്യര് കോട്ടയം മെഡിക്കല് കോളജില് ചികില്സയിലിരിക്കെ ഇന്നു(വെള്ളി) പുലര്ച്ചെ മൂന്നിന് അന്തരിച്ച
കണ്ണൂര് സര്വകലാശാലയിലെ നിയമനം ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി പ്രിയാ വര്ഗീസ്. യഥാര്ത്ഥത്തില് നടക്കുന്നത് ഒരു ജോസഫ് സ്കറിയയും
ലണ്ടന്: ഇന്ത്യയില് നിന്നുള്ളവര്ക്ക് ഓരോ വര്ഷവും 3,000 വിസകള് നല്കുമെന്ന് വ്യക്തമാക്കി യുകെ പ്രധാനമന്ത്രി ഋഷി സുനക്. രാജ്യത്തെ യുവാക്കള്ക്ക്
പാലക്കാട്. സ്വന്തം ഉടുമുണ്ട് ഊരി സ്ത്രീകളുടെ മുഖം മറച്ച് ക്രൂരമായി പീഡിപ്പിക്കുന്ന സ്ഫടികം വിഷ്ണുവെന്ന കൊടുമ്ബ് സ്വദേശി വിഷ്ണു പിടിയില്.
അടിമാലിയില് പത്താംക്ലാസുകാരിയെ ഗര്ഭിണിയാക്കിയ രണ്ടാനച്ഛന് പിടിയില്. തൃശൂരില്വച്ചാണ് പ്രതി പിടിയിലായത്. കുട്ടിയെ ആശുപത്രിയിലെത്തിച്ച് മുങ്ങുകയായിരുന്നു പ്രതി. വയറുവേദന എന്ന പേരില്
തിരുവനന്തപുരം: സംസ്ഥാനത്തെ സര്വകലാശാലകളിലെ ചാന്സലര് പദവിയില്നിന്നു ഗവര്ണറെ നീക്കിക്കൊണ്ടുള്ള ഓര്ഡിനന്സ് രാജ്ഭവനില് എത്തി. ബുധനാഴ്ച മന്ത്രിസഭ അംഗീകരിച്ച ഓര്ഡിനന്സ് രണ്ടു
തിരുവനന്തപുരം> ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്ന പ്രവര്ത്തനങ്ങള്ക്ക് കേന്ദ്ര സര്ക്കാരിന്റെ തിട്ടൂരം വിലപ്പോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. വിരട്ടലിനാണ് ഭാവമെങ്കില്,