തിരുവനന്തപുരം എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ 2016നുശേഷം പിഎസ്സി നിയമനം നല്‍കിയത് 2,28,801 പേര്‍ക്ക്. ഇതില്‍ 39,275 ഉദ്യോഗാര്‍ഥികള്‍ക്കും നിയമനമായത് രണ്ടാം
തിരുവനന്തപുരം എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ 2016നുശേഷം പിഎസ്സി നിയമനം നല്‍കിയത് 2,28,801 പേര്‍ക്ക്. ഇതില്‍ 39,275 ഉദ്യോഗാര്‍ഥികള്‍ക്കും നിയമനമായത് രണ്ടാം
തിരുവനന്തപുരം: നികുതി, വെള്ളക്കരം വര്‍ധനയില്‍ നട്ടംതിരിയുന്ന ജനങ്ങളുടെ തലക്കടിച്ച് വൈദ്യുതി ബോര്‍ഡും. അടുത്ത നാലുവര്‍ഷവും നിരക്ക് കുത്തനെ കൂട്ടണമെന്ന കെ.എസ്.ഇ.ബിയുടെ
പാലക്കാട്: കടം വീട്ടാന്‍ സ്വന്തം വൃക്ക വില്‍പ്പനയ്ക്ക് വെച്ച് 55 കാരന്‍. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശി സജിയാണ് 11 ലക്ഷം
ഇരിങ്ങാലക്കുട : സമൂഹ മാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ പ്രണവ് ഷഹാന ദമ്ബതികളില്‍ ഷഹാനയെ തനിച്ചാക്കി പ്രണവ് യാത്രയായി, വേദനകളില്ലാത്ത
തിരുവനന്തപുരം : സ്വപ്‌ന സുരേഷിന് ജോലി നല്‍കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായുള്ള എം. ശിവശങ്കറുമായുള്ള വാട്‌സ്‌ആപ്പ് സന്ദേശം പുറത്ത്. ലൈഫ് മിഷന്‍
അടിമാലി: പണിക്കന്‍കൂടി കൊന്പൊടിഞ്ഞാലില്‍ വീടിന് സമീപത്തെ പാറക്കുളത്തില്‍ ചേച്ചിക്ക് കൂട്ടായി അനുജത്തിയും വിട പറഞ്ഞു. ചേച്ചിയെകൂടാതെ വീട്ടിലേക്കില്ലെന്നു വാശിപിടിച്ച കുഞ്ഞനുജത്തി
ഇടുക്കി: കാട്ടാന ശല്യത്തിനെതിരായ കോണ്‍ഗ്രസ് സമരത്തിനെതിരെ വിവാദ പരാമര്‍ശവുമായി എം.എം മണി എം.എല്‍.എ. കാട്ടാനയെ ഉണ്ടാക്കിയത് പിണറായി വിജയനല്ല. ആനയെ
ആകെ റവന്യൂ വരുമാനം 1,36,000 കോടി; ദേശീയപാതയ്ക്ക് മാത്രം കേന്ദ്രം നല്‍കുന്നത് – 1,30,000 കോടി – കെ സുരേന്ദ്രന്‍ പറഞ്ഞു
സില്‍വര്‍ ലൈന്‍ പദ്ധതി, സ്പ്രിംഗ്ളര്‍ അഴിമതി തുടങ്ങിയവ ഇതിനുദാഹരണമാണെന്ന് സുധാകരന്‍ വ്യക്തമാക്കി. യു ഡി എഫ് ജനങ്ങളെ അണിനിരത്തി സംഘടിപ്പിച്ച
തിരുവനന്തപുരം: ന്യുമോണിയ ബാധിച്ച് നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില പൂര്‍വസ്ഥിതിയിലെത്തിയതായി അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍ മഞ്ജു തമ്ബി.
തിരുവനന്തപുരം: ന്യൂമോണിയ ബാധയെതുടര്‍ന്ന് നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. അദ്ദേഹത്തെ
കണ്ണൂര്‍ : പ്രധാനമന്ത്രി ടച്ചുള്ളതാണ് ഈ വര്‍ഷത്തെ ഹജ്ജ് നയമെന്ന് എ.പി.അബ്ദുള്ളക്കുട്ടി . കഴിഞ്ഞ തവണ ക്രമക്കേട് നടന്ന സാഹചര്യത്തിലാണ്
തിരുവനന്തപുരം: പെട്രോള്‍ സെസില്‍ മാറ്റമില്ല; പ്രതിപക്ഷത്തിന് ആ ക്രഡിറ്റ് കൊടുക്കേണ്ടതില്ല; സൂചനകള്‍ നല്‍കി പിണറായി വിജയന്‍ കറന്റ് ചാര്‍ജ്ജ്, വെള്ളക്കരം, പെട്രോള്‍
തിരുവനന്തപുരം: വെള്ളക്കരം വര്‍ദ്ധിപ്പിക്കാതിരിക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിലാണ് വെള്ളക്കരം വര്‍ദ്ധിപ്പിച്ചിരിക്കുന്നതെന്നും
തിരുവനന്തപുരം: ഇന്ധന നികുതി വര്‍ദ്ധനവിനെതിരെ നിയമസഭയില്‍ പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം. പ്ളക്കാര്‍ഡുമായാണ് പ്രതിപക്ഷം സഭയില്‍ എത്തിയത്. നികുതി വര്‍ദ്ധനവിനെതിരെ സഭാ