മാണി ഇടഞ്ഞു തന്നെ; യുഡിഎഫ് യോഗവും ധര്ണയും മാറ്റി
തിരുവനന്തപുരം • യുഡിഎഫില് തുടരണമോ എന്ന് ഓഗസ്റ്റ് ആറ്, ഏഴ് തീയതികളിലെ ചരല്ക്കുന്നു സംസ്ഥാന ക്യാംപില് തീരുമാനിക്കാന് കേരള കോണ്ഗ്രസ്
തിരുവനന്തപുരം • യുഡിഎഫില് തുടരണമോ എന്ന് ഓഗസ്റ്റ് ആറ്, ഏഴ് തീയതികളിലെ ചരല്ക്കുന്നു സംസ്ഥാന ക്യാംപില് തീരുമാനിക്കാന് കേരള കോണ്ഗ്രസ്
കോഴിക്കോട് • അഭിഭാഷകന്റെ അറിവില്ലായ്മ മൂലം ഒരാള്ക്കു നീതി ലഭിക്കാതെ വരുന്നതു കുറ്റകരമായ അനാസ്ഥയാണെന്നു ഹൈക്കോടതി ജഡ്ജി
ബെയ്ജിങ് • അതിര്ത്തിയില് ടാങ്ക് വിന്യസിച്ചാല് നിക്ഷേപകര് പിന്തിരിയുമെന്ന കാര്യം ഇന്ത്യ ഓര്ക്കണമെന്നു ചൈനയുടെ മുന്നറിയിപ്പ്. ആശയക്കുഴപ്പങ്ങള് എന്തെങ്കിലും ഉണ്ടെങ്കില്
വാഷിങ്ടന് • മുസ്ലിം വിമാന യാത്രക്കാരനോട് അമേരിക്കയില് വിവേചനം കാണിച്ചുവെന്നു പരാതി. ഇക്കാര്യത്തില് അന്വേഷണം ആവശ്യപ്പെട്ടു കൗണ്സില് ഓണ് അമേരിക്കന്-ഇസ്ലാമിക്
ഐഎസ് ബന്ധം സംശയിക്കുന്ന മലയാളികള് നാടു വിട്ട സാഹചര്യത്തില് ഒരാളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു ഇസ്ലാമിക് റിസര്ച്ച് ഫൗണ്ടേഷന്
ട്രാവന്കൂര് ടൈറ്റാനിയത്തിലെ അഴിമതിക്ക് തെളിവ് കിട്ടിയിട്ടുണ്ടെന്ന് വിജിലന്സ് ഡയറക്ടര്ജേക്കബ് തോമസ്. അന്വേഷണം നേരായ വഴിക്കെന്ന് തെളിയിക്കുന്ന കാര്യങ്ങളാണ് ഇപ്പോള് നടക്കുന്നതെന്നും
ഗോരഖ്പൂര്: സന്യാസിമാര്ക്കും മതസംഹിതകള്ക്കും ഇന്ത്യയെ ആധുനികവത്കരിക്കുന്നതില് വലിയ പങ്കാണുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. സന്യാസിമാരില് നിരവധി പേര് ആതുര
കായംകുളം: മൈക്രോ ഫിനാന്സിന് നിന്നും വായ്പയെടുത്ത സംഘങ്ങള് യൂണിയന് ഓഫിസില് നല്കിയ തുക ബാങ്കില് അടച്ചിട്ടില്ലെന്ന പരാതിയില് എസ്.എന്.ഡി.പി യോഗം
കൊച്ചി: ഒറ്റ ക്ലിക്കില് പണമടയ്ക്കാനുതകുന്ന സേവനത്തിനായി ഫെഡറല് ബാങ്കും റിലയന്സ് ജിയോ മണിയും കരാര് ഒപ്പിട്ടു. മൊബൈലുകളില് ഡൗണ്ലോഡ് ചെയ്ത്
ഫെയ്സ്ബുക്കില് ഏറ്റവുമധികം ഫോളോവേഴ്സ് ഉള്ള താരമാണ് നസ്രിയ നസീം. ഫഹദുമായുള്ള വിവാഹത്തോടെ സിനിമലോകത്ത് നിന്ന് ഇടവേള എടുത്ത നസ്രിയ ഫെയ്സ്ബുക്കില്
ന്യൂ ഡല്ഹി: ഹൈക്കോടതിയിലെ മീഡിയാ റൂം തുറക്കാൻ സുപ്രീം കോടതി നിർദേശം. മീഡിയാ റൂം തുറക്കാൻ സുപ്രീം കോടതി ചീഫ്
ന്യൂഡല്ഹി: സംസ്ഥാന സര്ക്കാരുകളെ പിരിച്ചുവിടുന്നതിനെച്ചൊല്ലി ലോക്സഭയില് കോണ്ഗ്രസ് ബിജെപി പോര്. അരുണാചലിലും ഉത്താരാഖണ്ഡിലും കേന്ദ്രസര്ക്കാര് ജനാധിപത്യത്തെ കശാപ്പുചെയ്യുകയായിരുന്നുവെന്ന് കോണ്ഗ്രസ് നേതാവ്
സുശീലാ ഭട്ട് വിവാദത്തില് വിഎസിനോട് വിയോജിച്ച് സിപിഐ എം തിരുവനന്തപുരം: സുശീലാ ഭട്ട് വിവാദത്തില് വിഎസിനോട് വിയോജിച്ച് സിപിഐ എം
ഫോക്സ് ന്യൂസ് ചാനല് ചെയര്മാന് റോജര് എയ്ലസ് രാജിവച്ചു. ലൈംഗികാരോപണം നേരിടുന്ന സാഹചര്യത്തിലാണ് രാജി. അമേരിക്കയിലെ ഏറ്റവും പ്രചാരമേറിയ കേബിള്
റിയാദ്: സൗദിയിലെ വാണിജ്യ സ്ഥാപനങ്ങളുടെ പ്രവര്ത്തിസമയം രാത്രി 9 മണിവരെയാക്കുന്നത് സംബന്ധിച്ച റിപ്പോര്ട്ട് അംഗീകാരത്തിനായി സമര്പ്പിച്ചതായി തൊഴില് മന്ത്രാലയം അറിയിച്ചു.
അഭിഭാഷകന്റെ അറിവില്ലായ്മ മൂലം നീതി ലഭിക്കാതെ വരുന്നതു കുറ്റകരമായ അനാസ്ഥ: ഹൈക്കോടതി ജഡ്ജി
ടാങ്ക് വിന്യസിച്ചാല് നിക്ഷേപകര് പിന്തിരിയുമെന്ന ചൈന
മുസ്ലിമായതിനാല് വിമാന യാത്രക്കാരനെ ഇറക്കിവിട്ടു; അമേരിക്കയില് വിവാദം
ഐ എസ് ബന്ധം; ഒരാള് അറസ്റ്റില്
ടൈറ്റാനിയം അഴിമതിക്ക് തെളിവ് കിട്ടിയെന്ന് ജേക്കബ് തോമസ്
സന്യാസിമാര്ക്കും മതങ്ങള്ക്കും ഇന്ത്യയുടെ ആധുനീകരണത്തില് വലിയ പങ്ക്: മോദി
വെള്ളാപ്പള്ളിക്കെതിരെ വഞ്ചനാ കുറ്റത്തിന് കേസ്
ഒറ്റ ക്ലിക്കില് പണമടവ്: ഫെഡറല് ബാങ്കും റിലയന്സ് ജിയോ മണിയും കൈകോര്ക്കുന്നു
നസ്രിയയുടെ കിടിലന് ചിത്രം ഫെയ്സ്ബുക്കില് ; പക്ഷേ ഈ ചിത്രത്തില് ഒരാള് കൂടി ഉണ്ട്
മീഡിയ റൂം തുറക്കാന് സുപ്രീംകോടതി നിര്ദ്ദേശം
സര്ക്കാരുകളെ പിരിച്ചുവിടല്; ലോക്സഭയില് കോണ്ഗ്രസ് ബിജെപി പോര്
സുശീലാഭട്ട് വിവാദം; വിഎസിനെ തള്ളി കോടിയേരി
സൗദി വാണിജ്യ സ്ഥാപനങ്ങളുടെ പ്രവര്ത്തിസമയം രാത്രി 9 മണിവരെയാക്കുന്നു