×
വിവാഹം കഴിക്കാതെ ഒപ്പം താമസിച്ചിരുന്ന 26കാരനെ കൊന്ന ശേഷം അപകടമരണമാക്കി

ബംഗളുരു: വിവാഹം കഴിക്കാതെ ഒരുമിച്ച്‌ താമസിച്ചിരുന്ന യുവാവിനെ കൊലപ്പെടുത്തിയ ശേഷം അപകടമരണമായി ചിത്രീകരിച്ച യുവതി പിടിയില്‍. ബംഗളുരുവിലെ ഗണപതിപുരയിലാണ് സംഭവം.

കണ്ണൂര്‍ അപകടം: യാത്രക്കാര്‍ കാത്തു നില്‍ക്കുന്നതായി പറഞ്ഞിട്ടും സ്പീഡ് കുറച്ചില്ല

പരിയാരം: കണ്ണൂരില്‍ കേടായി നിര്‍ത്തയിട്ട ബസിന് പിന്നില്‍ മറ്റെവരു ബസിടിച്ച്‌ അഞ്ച് പേര്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മനപൂര്‍വമുള്ള

ഗെയില്‍ സമരം: സര്‍വകക്ഷിയോഗത്തിന് സമരക്കാര്‍ക്കും ക്ഷണം

കോഴിക്കോട്:മുക്കത്തെ ഗെയില്‍ സമരവുമായി ബന്ധപ്പെട്ടുള്ള സര്‍വകക്ഷിയോഗത്തിലേക്ക് സമരക്കാരില്‍ രണ്ട് പേരെ സര്‍ക്കാര്‍ ഔദ്യോഗികമായി ക്ഷണിച്ചു. ഇതുസംബന്ധിച്ച് കലക്ടര്‍ക്ക് വ്യവസായ മന്ത്രിയുടെ

കടുത്ത നിയന്ത്രണം: ഇന്ത്യയില്‍ ചൈനീസ് ഉത്പന്നങ്ങള്‍ ഇനി എത്രനാള്‍?

ഇന്ത്യ-ചൈന ഡോക് ലാം സംഘര്‍ഷം അതിര്‍ത്തിയില്‍മാത്രമൊതുങ്ങുന്നതല്ല. വ്യാപാര മേഖലയിലും അതിന്റെ പ്രതിഫലനം എത്തിക്കഴിഞ്ഞു. ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്ക് കടുത്ത

നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ്:

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടന്‍ ദിലീപ് ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കി. ഡിജിപി ലോക്നാഥ്

തലശേരിയില്‍ മൂന്നേകാല്‍ കോടിയുടെ കുഴല്‍പ്പണം പിടികൂടി

ത​ല​ശേ​രി: തലശേരിയില്‍ മൂന്നേകാല്‍ കോടിയുടെ കുഴല്‍പ്പണം പിടികൂടി. രണ്ട് കൊടുവള്ളി സ്വദേശികള്‍ പിടിയില്‍. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ടു​വ​ള്ളി സ്വ​ദേ​ശി​ക​ളാ​യ ക​രു​വം​പൊ​യി​ൽ പൊ​ൻ​പാ​റ​യ്ക്ക​ൽ ഇ​ഖ്ബാ​ൽ

ഉദയഭാനുവിനെ കുടുക്കിയത് എട്ട് പ്രധാന തെളിവുകള്‍

കൊച്ചി: ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവ് കൊല്ലപ്പെട്ട കേസില്‍ അഭിഭാഷകന്‍ സി.പി. ഉദയഭാനുവിനെതിരെയുള്ളത് എട്ട് പ്രധാന തെളിവുകളെന്ന് പൊലീസ്.

വിഴിഞ്ഞം സമരം ഒത്തുതീര്‍ന്നു; കലക്ടറുമായുള്ള ചര്‍ച്ച വിജയകരം;മത്സ്യത്തൊഴിലാളികളുടെ നഷ്ടപരിഹാരം ഈ മാസം 30നകം കൊടുക്കും

തിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്തുതീര്‍ന്നു. ചര്‍ച്ച തൃപ്തികരമായിരുന്നെന്ന് സമരസമിതി അറിയിച്ചു. ജില്ലാ കലക്ടറും സമരസമിതിയുമായുള്ള ചര്‍ച്ചയിലാണ് തീരുമാനമായത്. ചര്‍ച്ച വിജയകരമായിരുന്നെന്ന്

ഗെയില്‍ പൈപ്‌ലൈൻ: കുപ്രചാരണങ്ങളില്‍ വീഴരുതെന്നു മന്ത്രി എ.സി. മൊയ്തീന്‍

തിരുവനന്തപുരം∙ ഗെയിൽ വാതക പൈപ്‌ലൈൻ പദ്ധതിക്കെതിരെ സമരം നടക്കുന്ന മുക്കത്ത് ഇന്നും സംഘര്‍ഷമുണ്ടായ സാഹചര്യത്തിൽ വിശദീകരണവുമായി സർക്കാർ രംഗത്തെത്തി. ചിലര്‍

ട്രംപ് ദക്ഷിണ കൊറിയ സന്ദര്‍ശിക്കാനിരിക്കെ മറ്റൊരു മിസൈല്‍ പരീക്ഷണത്തിന് ഉത്തര കൊറിയ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

സോള്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ദക്ഷിണ കൊറിയ സന്ദര്‍ശിക്കാനിരിക്കെ മറ്റൊരു മിസൈല്‍ പരീക്ഷണത്തിന് ഉത്തര കൊറിയ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

എല്‍ഡിഎഫിന്റെ ജനജാഗ്രതാ യാത്രയ്ക്ക് ഇന്ന് സമാപനം

തൃ​ശൂ​ർ: എല്‍ഡിഎഫിന്റെ ജനജാഗ്രതാ യാത്ര ഇന്ന് അവസാനിക്കും.  ജനരക്ഷായാത്രയിലൂടെ ബിജെപി ഉയർത്തിയ പ്രചാരണങ്ങൾക്ക് മറുപടി നൽകാനും സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനും

പോണ്ടിച്ചേരി കാര്‍ നികുതി; രാജ്യത്ത് എവിടെ വേണമെങ്കിലും ജോലി എടുക്കാനും സ്വത്ത് സമ്പാദിക്കാനുമുള്ള അവകാശമുണ്ട്’; നികുതി വെട്ടിപ്പില്‍ ന്യായീകരണവുമായി അമല പോള്‍

കോഴിക്കോട് : പോണ്ടിച്ചേരിയില്‍ വ്യാജ വിലാസത്തില്‍ കാര്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച സംഭവത്തില്‍ ന്യായീകരണവുമായി നടി അമല പോള്‍.

നികുതി വെട്ടിച്ച് വാഹനരജിസ്‌ട്രേഷന്‍ നടത്തിയതിന് എംപിയും സിനിമ താരവുമായ സുരേഷ് ഗോപിക്ക് നോട്ടീസ്.

കൊച്ചി : നികുതി വെട്ടിച്ച് വാഹനരജിസ്‌ട്രേഷന്‍ നടത്തിയതിന് എംപിയും സിനിമ താരവുമായ സുരേഷ് ഗോപിക്ക് നോട്ടീസ്. മോട്ടോര്‍ വാഹന വകുപ്പാണ്

Page 292 of 296 1 284 285 286 287 288 289 290 291 292 293 294 295 296
×
Top