
ദേവസ്വം ബോര്ഡില് സാമ്ബത്തിക സംവരണമല്ല നടപ്പാക്കാന് പോകുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലമെന്നും മന്ത്രി
ദേവസ്വം ബോര്ഡില് സാമ്ബത്തിക സംവരണമല്ല നടപ്പാക്കാന് പോകുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലമെന്നും മന്ത്രി
ന്യൂഡല്‍ഹി: സംഘപരിവാറിന്റെ വിദ്വേഷ പ്രചാരണത്തിന് ചൂട്ടുപിടിച്ച് ഇന്ത്യാ ടുഡെ എക്സിക്യൂട്ടീവ് എഡിറ്റര് ഗൗരവ് സി സാവന്ത് പോസ്റ്റ് ചെയ്ത ട്വീറ്റിന്
തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തില് നിന്നും മന്ത്രിമാര് വിട്ടു നിന്ന് എല്ഡിഎഫിന് ശക്തമായ പ്രതിസന്ധിയുണ്ടാക്കിയ സാഹചര്യത്തെ ചൊല്ലി സിപിഎം – സിപിഐ
തിരുവനന്തപുരം: തലസ്ഥാനത്ത് രാജ്ഭവന് സമീപം അമിതവേഗതയിലെത്തിയ കാര് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് ഒരാള് മരിച്ചു. കാറിലുണ്ടായിരുന്ന മൂന്നു പെണ്കുട്ടികളില്
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഹമ്മദ് ബിന് തുഗ്ലക്കുമായി താരതമ്യം ചെയ്ത് മുതിര്ന്ന ബിജെപി നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായ
കൊച്ചി: രണ്ടുവര്‍ഷം മുമ്പ് കേരളത്തിലേക്ക് വിമാനം കയറുമ്പോള്‍ നടി ദിവ്യ ഉണ്ണിയുടെ മനസില്‍ നിറയെ സ്വപ്നങ്ങളായിരുന്നു. കൊച്ചിയില്‍ തന്നെ കാത്തിരിക്കുന്നത്
ഹൈദരാബാദ്: വനിത പോലീസിനെക്കൊണ്ട് പോലീസ് ഉദ്യോഗസ്ഥന്‍ മസ്സാജ് ചെയ്യിപ്പിക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായതിനെത്തുടര്‍ന്ന് തെലങ്കാന പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടു.
തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്റെ പരിഹാസം. വിഴുപ്പ് അലക്കുന്നതുവരെ ചുമന്നല്ലേ പറ്റൂ എന്നാണ്
ന്യൂഡല്‍ഹി: അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകളും എടിഎമ്മുകളും ഇല്ലാതാകുമെന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. സാമ്ബത്തിക ഇടപാടുകള്‍ക്ക്
കോഴിക്കോട്: കേരളത്തിലെ മുന്‍മുഖ്യമന്ത്രിയെ ബ്ലാക്മെയില്‍ ചെയ്ത് കാര്യം നേടിയത് ആരാണെന്ന് കണ്ടെത്താന്‍ ഉമ്മന്‍ചാണ്ടിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് ബിജെപി സംസ്ഥാന ജനറല്‍
തിരുവനന്തപുരം: സോളാര്‍ അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രി നിയമസഭയില്‍ വെച്ചു. നാല് വാല്യങ്ങളിലായി 1073 പേജുള്ള റിപ്പോര്‍ട്ടാണ് സഭയില്‍ വെച്ചത്. റിപ്പോര്‍ട്ടിന്മേല്‍
മലയാളികളുടെ ഇഷ്ടതാരമാണ് ഭാവന. നടനും സംവിധായകനുമായ ലാലിന്റെ മകള്‍ മോണിക്കയുടെ വിവാഹ നിശ്ചയ ചടങ്ങില്‍ മനോഹരിയായി എത്തിയ ഭാവന ഏവരുടേയും
ആലപ്പുഴ: ആത്മാര്‍ത്ഥ സുഹൃത്തിന്റെ വിധവയും മുപ്പത്തിയെട്ട്കാരിയുമായ അമ്മയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ യു ഡി എഫ് നേതാക്കള്‍ ഒന്നടങ്കം പ്രതിസന്ധിയിലായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മാസ് ട്രോളുമായി വൈദ്യുതി
തിരുവനന്തപുരം> സോളാര്‍ അന്വേഷണത്തില്‍ ആരെയും പ്രീതിപെടുത്താന്‍ ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ലെന്ന് സരിത നായര്‍ പറഞ്ഞു. താന്‍ ആരില്‍നിന്നും ഒന്നും വാങ്ങിയിട്ടില്ല.