×
മാധ്യമ പ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍; റിഫ്രഷ്‌മെന്റ്‌ കോഴ്‌സില്‍ പങ്കെടുത്തവര്‍ക്ക്‌ മാത്രം

തിരുവനന്തപുരം: മാധ്യമങ്ങള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിര്‍ബന്ധിച്ച്‌ ആരുടെയും പ്രതികരണം എടുക്കുന്ന രീതി ആവശ്യമാണോ എന്ന്

ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ്; സഭ പുറത്താക്കിയ മുന്‍ വൈദികനുള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍

അടിമാലി: ജോലി വാഗ്ദാനംചെയ്ത് ഒരുകോടിയിലധികം തട്ടിയെടുത്ത കേസില്‍ മുന്‍ വൈദികനുള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റിലായി. മുന്‍ വൈദികന്‍ പറമ്ബില്‍ നോബി

ഐഎസില്‍ ചേര്‍ന്ന 20 പേര്‍ വ്യാജ പാസ്പോര്‍ട്ടുകള്‍ ഉപയോഗിച്ച്‌ ഇന്ത്യയില്‍ തിരിച്ചെത്തിയെന്ന് എന്‍ഐഎ

കണ്ണൂര്‍: ബഹ്റയ്ന്‍ വഴി സിറിയയിലെ ഐഎസ് കേന്ദ്രത്തിലെത്തി പരിശീലനം ലഭിച്ച മലയാളികള്‍ ഉള്‍പ്പെടെ ഇരുപതോളം പേര്‍ നാട്ടിലേക്ക് തിരിച്ചെത്തിയതായി സൂചന ലഭിച്ചെന്ന്

ഗൃഹോപകരണങ്ങളുടെ ജി.എസ്.ടി. കുറയ്ക്കാന്‍ പുതിയ പദ്ധതിയുമായി ജി.എസ്.ടി. കൗണ്‍സില്‍.

ചുരുങ്ങിയത് 18 ശതമാനമായെങ്കിലും നിരക്ക് കുറയാനാണ് സാധ്യത. നിരക്കു കുറച്ചാല്‍ വിലയില്‍ 10 ശതമാനം കുറവുണ്ടാകും. നിരക്ക് കുറച്ചാല്‍ ഫ്രിഡ്ജ്,

രണ്ട് ഭാഗങ്ങളിലായി 405 പേജ; മംഗളം ടിവിയുടെ ലൈസന്‍സ് റദ്ദാക്കണം; സിഇഒ അജിത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണം; ജുഡീഷ്യല്‍ കമീഷന്‍ റിപ്പോര്‍ട്ട് ശുപാര്‍ശകള്‍

തിരുവനന്തപുരം: മംഗളം ഫോണ്‍ കെണിക്കേസില്‍ ജസ്റ്റിസ് പി.എസ് ആന്റണി കമീഷന്‍ റിപ്പോര്‍ട്ട് ശുപാര്‍ശകള്‍ പീപ്പിള്‍ ടിവിക്ക്. സംപ്രേഷണ നിയമങ്ങള്‍ ലംഘിച്ച മംഗളം

ഡോ. ബോബി ചെമ്മണ്ണൂര്‍ ദേശീയ രക്തദാന സംഘടനയുടെ രക്ഷാധികാരി

രക്തദാന സംഘടനകളുടെ ദേശീയ സംഘടനയായ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ ബ്ലഡ്‌ ഡോണേഴ്‌സ്‌ ഓര്‍ഗനൈസേഷന്റെ ദേശീയ രക്ഷാധികാരിയായ ഡോ. ബോബി ചെമ്മണ്ണൂരിനെ

ജ​ര്‍​മ​നി​യി​ല്‍ മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞും എ​ങ്ങു​മെ​ത്താ​തെ സ​ര്‍​ക്കാ​ര്‍ രൂ​പ​വ​ത്​​ക​ര​ണം;ജര്‍മനി വീണ്ടും തെരഞ്ഞെടുപ്പിലേക്ക്​

ബ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ല്‍ മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞും എ​ങ്ങു​മെ​ത്താ​തെ സ​ര്‍​ക്കാ​ര്‍ രൂ​പ​വ​ത്​​ക​ര​ണം. മു​ന്ന​ണി​യു​ണ്ടാ​ക്കാ​നു​ള്ള ച​ര്‍​ച്ച​ക​ളി​ല്‍​നി​ന്ന്​ ഫ്രീ ഡെമോക്രാറ്റുകളും പി​ന്‍​വാ​ങ്ങി​യ​തോ​ടെ​യാ​ണ്​ ചാ​ന്‍​സ​​ല​ര്‍ അം​ഗ​ല മെ​ര്‍​ക​ല്‍

രാഷ്ട്രപതിയ്ക്കും ഉപരാഷ്ട്രപതിയ്ക്കും ലഭിക്കുന്നത് രാജ്യത്തെ ഉയര്‍ന്ന സര്‍ക്കാരുദ്യോഗസ്ഥരുടേതിനേക്കാള്‍ താഴ്ന്ന ശമ്ബളം

ന്യൂഡല്‍ഹി: രാഷ്ട്രപതിയ്ക്കും ഉപരാഷ്ട്രപതിയ്ക്കും ലഭിക്കുന്നത് രാജ്യത്തെ ഉയര്‍ന്ന സര്‍ക്കാരുദ്യോഗസ്ഥരുടേതിനേക്കാള്‍ താഴ്ന്ന ശമ്ബളം. നിലവില്‍ രാഷ്ട്രപതിക്ക് മാസം ഒന്നരലക്ഷം രൂപയും ഉപരാഷ്ട്രപതിക്ക്

തോമസ് ചാണ്ടിക്ക് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസ് ചെയര്‍മാനും കായല്‍ കയ്യേറി; കായലും തോടും കയ്യേറിയെന്ന പരാതിയുമായി കുമരകം ഗ്രാമപഞ്ചായത്ത്

കോട്ടയം: തോമസ് ചാണ്ടിയുടെ രാജിക്ക് പിന്നാലെ കൂടുതല്‍ കായല്‍ കയ്യേറ്റങ്ങള്‍ മറനീക്കി പുറത്തുവരുന്നു. ബിജെപി രാജ്യസഭ എംപിയും എഷ്യാനെറ്റ് ന്യൂസ്

വട്ടന്‍ സബ്കലക്ടര്‍ എന്തെങ്കിലും കാണിച്ചാല്‍ അതൊന്നും തങ്ങള്‍ അംഗീകരിക്കില്ല -എം.എം. മണി

കട്ടപ്പന: ഭൂപ്രശ്നത്തില്‍ ദേവികുളം സബ് കലക്ടര്‍ക്കെതിരെ ആഞ്ഞടിച്ച്‌ വൈദ്യുതി മന്ത്രി എം.എം. മണി. അഞ്ചുവര്‍ഷം ഭരിച്ച ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍

രാജ്യത്തിന്റെ യശസ്സുയര്‍ത്തി മാനുഷി ചില്ലര്‍ എന്ന ഹരിയാന സുന്ദരി

ബീജിങ്: ഇന്ത്യയുടെ മാനുഷി ഛില്ലര്‍ക്ക് 2017ലെ ലോക സുന്ദരിപ്പട്ടം. ലോക സുന്ദരിയാകുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ

കോഴിക്കോട് പൊലിസിനെ ഭയന്നോടിയ കൊടിയത്തൂര്‍ സ്വദേശി ഫസല്‍ പുഴയില്‍ മുങ്ങി മരിച്ചു

കോഴിക്കോട്: മുക്കത്ത് പൊലിസിനെ ഭയന്നോടിയ യുവാവ് പുഴയില്‍ മുങ്ങി മരിച്ചു. മുക്കം കൊടിയത്തൂര്‍ സ്വദേശി ഫസല്‍ ആണ് മുങ്ങി മരിച്ചത്.

ക്രിസ്ത്യാനികള്‍ക്കും ബ്രാഹ്മണ സമുദായത്തിലുമുള്ളവര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കു; ബാലകൃഷ്ണപിള്ള

തിരുവനന്തപുരം: മുന്നോക്ക വിഭാഗത്തിലെ സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള സംസ്ഥാനസര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച്‌ ആര്‍.ബാലകൃഷ്ണപിള്ള. തീരുമാനം എല്ലാ സമുദായങ്ങള്‍ക്കും ബാധകമാണെന്നും

സാമ്ബത്തികസംവരണം; തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി

പാലക്കാട്: ദേവസ്വം ബോര്‍ഡില്‍ മുന്നോക്കക്കാരിലെ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുന്നതിനെ ചിലര്‍ എതിര്‍ക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി

പോലീസ് വിനയത്തോടെ പെരുമാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

തിരുവനന്തപുരം: പോലീസ് വിനയത്തോടെ പെരുമാറണമെന്ന് മുഖ്യമന്ത്രി , എന്നാല്‍ കര്‍ത്തവ്യനിര്‍വഹണത്തില്‍ കാര്‍ക്കശ്യം പുലര്‍ത്തണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ആരുടേയും അന്തസിനെ ഹനിക്കാനോ

Page 290 of 296 1 282 283 284 285 286 287 288 289 290 291 292 293 294 295 296
×
Top