ദലിത് ഐ.എ.എസ് ഉദ്യോഗസ്ഥൻ ഹീരാലാല്‍  സത്യപ്രതിജ്ഞയ്ക്ക് മുന്‍കൂട്ടി ക്ഷണിച്ചിട്ടും കോണ്‍ഗ്രസ് വരാത്തതെന്ത് = മോദി
							ചരിത്രത്തിലാദ്യമായി മുഖ്യ വിവരാവകാശ കമ്മീഷണറായി ദലിത് ഐ.എ.എസ് ഉദ്യോഗസ്ഥൻ ഹീരാലാല്‍ സമരിയ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റപ്പോള്‍ മുൻകൂട്ടി ക്ഷണം ലഭിച്ചിട്ടും
						
												
							
							ശബരിമല മേല്‍ശാന്തി ; നറുക്കിട്ട പേപ്പര്‍ കുടത്തിലിട്ട്  കുലുക്കിയപ്പോള്‍ ചുരുള്‍ നിവര്‍ന്നതാകാം ; കോടതി
							കൊച്ചി: ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പിനുള്ള നറുക്കെടുപ്പില്‍ ക്രമക്കേട് നടന്നെന്ന ആരോപണത്തിനിടയായ വിഡിയോ ദൃശ്യങ്ങളുടെ പകര്‍പ്പ് നിയുക്ത മേല്‍ശാന്തിയുടെ അഭിഭാഷകന് നല്‍കണമെന്ന്
						
												
							
							പണം നല്‍കിയില്ലെങ്കില്‍ ലൈംഗിക ബന്ധം പുറത്തുപറയും, മുബഷിറ ജുമൈല (24) സുഹൃത്ത് അര്‍ഷാദ് ബാബു (30)  പിടിയില്‍.
							തിരൂരങ്ങാടി : യുവതി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് അബോര്‍ഷൻ ചെയ്തതിന് നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ യുവതിയും
						
												
							
							വാഹന വകുപ്പിനെ ധനവകുപ്പ് കൈവിട്ടതോടെ ആര്‍.സി ബുക്ക്, ഡ്രൈവിംഗ് ലൈസൻസ് വിതരണം തകിടം മറിഞ്ഞു.
							കൊച്ചി: സാമ്ബത്തിക പ്രതിസന്ധിയിലായ മോട്ടോര്‍ വാഹന വകുപ്പിനെ ധനവകുപ്പ് കൈവിട്ടതോടെ ആര്‍.സി ബുക്ക്, ഡ്രൈവിംഗ് ലൈസൻസ് വിതരണം തകിടം മറിഞ്ഞു.
						
												
							
							വിശദീകരണം ചോദിച്ച് ബില്ലുകള്‍ ഗവര്‍ണര്‍ തിരിച്ച് വിട്ടാല്‍ രണ്ടാമത് നിയമസഭപാസാക്കി അയച്ചാല്‍ ഗവര്‍ണ്ണര്‍ ഒപ്പിടണം –
							കെ. ഇന്ദ്രജിത്ത് തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തില്‍ തുടര്‍നീക്കങ്ങളും സജീവമാക്കി രാജ്ഭവൻ. നിയമസഭ പാസാക്കി അയയ്ക്കുന്ന ബില്ലുകളില്‍
						
												
							
							KSRTC ക്ക് നല്‍കിയ 360 കോടി ഇപ്പോള്‍ 900 കോടി ആയി ; നഷ്ടമായതോടെ നിക്ഷേപം സ്വീകരിക്കാന്‍   KTDFC യെ റിസര്‍വ്വ് ബാങ്ക് വിലക്കി ;
							കെഎസ്‌ആര്‍ടിസിക്ക് നല്‍കിയ 360 കോടി തിരിച്ചുനല്‍കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് കെടിഡിഎഫ്‌സി സര്‍ക്കാരിനെ അറിയിച്ചത്.   അതിപ്പോള്‍ പലിശയടക്കം 900 കോടിയായി.
						
												
							
							“ചൊല്‍പ്പടിക്ക് നില്‍ക്കുന്ന ഗവര്‍ണറല്ല ആരിഫ് മുഹമ്മദ് ഖാനെന്ന തോന്നല്‍ മുഖ്യമന്ത്രി പിണറായിക്കുണ്ട്  ”  ഹര്‍ജി നല്‍കിയത് തെറ്റാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.
							പത്തനംതിട്ട: ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത് തെറ്റാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ആ നടപടി തെറ്റു തന്നെയാണ്.
						
												
							
							“ലീഗിനു പ്രയാസമുണ്ടാകേണ്ടെന്നു കരുതിയാണ് ആദ്യ ക്ഷണിക്കാതിരുന്നത്. ഇപ്പോള്‍ അവര്‍  പോസ്റ്റിവായി” =  സിപിഎം  ജില്ലാ സെക്രട്ടറി പി മോഹനൻ.
							കോഴിക്കോട്: സിപിഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാര്‍ഢ്യ റാലിയില്‍ ക്ഷണിച്ചാല്‍ സഹകരിക്കുമെന്ന മുസ്ലിം ലീഗ് നിലപാട് സ്വാഗതം ചെയ്യുന്നതായി സിപിഎം കോഴിക്കോട് ജില്ലാ
						
												
							
							550 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ 250 രൂപ അധികം നല്‍കേണ്ടിവരും; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി; വര്‍ധന പ്രാബല്യത്തില്‍
							250 രൂപ അധികം നല്‍കേണ്ടിവരും, പ്രതിമാസം നാല്‍പ്പത് യൂണിറ്റ് വരെയും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്കും നിരക്ക് വര്‍ധനവ് ഇല്ല. കെഎസ്‌ഇബിയുടെ ആവശ്യം
						
												
							
							രണ്ടിടത്തായി നാലു ബോംബ് വെച്ചു; പിന്‍നിരയില്‍ ഇരുന്നു; സ്‌ഫോടനം മൊബൈലില്‍ ചിത്രീകരിച്ചു’
							കൊച്ചി: കളമശ്ശേരി യഹോവ കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനത്തിന് ഉപയോഗിച്ച ബോംബ് നിര്‍മ്മിച്ചത് കീഴടങ്ങിയ ഡൊമിനിക് മാര്‍ട്ടിന്‍ തമ്മനത്തെ വീട്ടില്‍ വെച്ചാണെന്ന്
						
												
							
							ചിന്നക്കനാലില്‍ ടീസണ്‍ തച്ചങ്കരി  കയ്യേറിയ മൂന്നാര്‍ കാറ്ററിങ് കോളജ് ഹോസ്റ്റല്‍ കെട്ടിടവും  7.07 ഏക്കര്‍ സ്ഥലവും ഒഴിപ്പിച്ചു
							ഇടുക്കി: മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ തുടരുന്നു. വൻകിട കയ്യേറ്റങ്ങളാണ് ഒഴിപ്പിക്കുന്നത്. ചിന്നക്കനാലില്‍ ടീസണ്‍ തച്ചങ്കരി ഭൂമി കയ്യേറിയത് ഒഴിപ്പിച്ചു. മൂന്നാര്‍
						
												
							
							വി എസിന്റെ നൂറാം പിറന്നാൾ ആഘോഷം; മുന്‍ പി.എ. എ.സുരേഷിന് വിലക്കേർപ്പെടുത്തി
							തിരുവനന്തപുരം: വി എസ് അച്ചുതാനന്ദന്റെ നൂറാം പിറന്നാള്‍ ആഘോഷത്തില്‍ നിന്ന് മുന്‍ പി.എ എ സുരേഷിന് പാര്‍ട്ടി വിലക്ക്. വിഎസിന്റെ
						
												
							
							” ഞങ്ങളുടെ കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയവര്‍, സ്വന്തം കുട്ടികളെയും കൊല്ലുന്നു  = ഇസ്രയേല്‍ പ്രധാനമന്ത്രി
							ഗാസയിലെ ആശുപത്രിക്ക് നേരെ നടന്ന ആക്രമണത്തില്‍ പിന്നില്‍ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് അല്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ‘ലോകം
						
												
							
							കള്ള് വ്യവസായ തൊഴിലാളികളുടെ പെന്‍ഷന്‍ OWN ഫണ്ടില്‍ നിന്നുള്ളത് –  നികുതി പണമല്ല; കുടിശിഖ ഉടന്‍ നല്‍കണം – പി പി ജോയി
							കള്ള് വ്യവസായ തൊഴിലാളി തൊഴിലാളി പെൻഷൻ കൂടി ശിഖ നല്കണം AITUC കള്ള് വ്യവസായ തൊഴിലാളി പെൻഷൻ കൂടി ശാഖ
						
												
							
							വിഷാദ രോഗവും സാമ്പത്തിക ബുദ്ധിമുട്ടും ; 26-ാം ആഴ്ചയിലെ ഗര്ഭഛിദ്രത്തിന് അനുമതി തേടിയുള്ള ഹര്‍ജി തള്ളി സുപ്രീംകോടതി
							ന്യൂഡല്ഹി: 26 ആഴ്ച പിന്നിട്ട ഗര്ഭം അലസിപ്പിക്കാൻ അനുമതി വേണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി. രണ്ട് കുട്ടികളുടെ അമ്മയായ 27കാരി