കോതമംഗലം: സിനിമ തീയറ്ററിന് എതിര്‍വശത്ത് ബഹുനില മന്ദിരത്തോട് ചേര്‍ന്ന് സ്ഥാപിച്ചിരുന്ന ജനറേറ്ററിന് തീ പിടിച്ചു. മീറ്ററുകള്‍ ഉയരത്തില്‍ തീ ഉയര്‍ന്നത്
കോതമംഗലം: സിനിമ തീയറ്ററിന് എതിര്‍വശത്ത് ബഹുനില മന്ദിരത്തോട് ചേര്‍ന്ന് സ്ഥാപിച്ചിരുന്ന ജനറേറ്ററിന് തീ പിടിച്ചു. മീറ്ററുകള്‍ ഉയരത്തില്‍ തീ ഉയര്‍ന്നത്
ന്യൂഡല്‍ഹി: താന്‍ കോണ്‍ഗ്രസ്സ് അനുകൂലിയാണെങ്കില്‍ തന്നെ എതിര്‍ക്കുന്നവരെ ബിജെപി അനുകൂലിയെന്ന് വിളിക്കേണ്ടി വരുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയിക്കെതിരേ ഉയര്‍ന്ന സാമ്ബത്തികാരോപണം ഒത്തുതീര്‍പ്പാക്കാന്‍ ഊര്‍ജിതനീക്കം. സംസ്ഥാനനേതൃത്വവുമായി അടുത്തബന്ധമുള്ളവരാണ് ഒത്തുതീര്‍പ്പുശ്രമങ്ങള്‍ക്കു
പത്തനംതിട്ട: ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇരുചക്രവാഹനത്തില്‍ ഒന്നിച്ച് യാത്ര ചെയ്യുന്നത് വിലക്കി കടമ്മനിട്ടയിലെ മൗണ്ട് സിയോണ്‍ സ്വാശ്രയ ലോ കോളേജ്. ഒരുമിച്ചുള്ള
തിരുവനന്തപുരം: കോടിയേരിയുടെ മകന് ഉള്‍പ്പെട്ട തട്ടിപ്പുകേസ് പാര്‍ട്ടി അന്വേഷിക്കേണ്ട കാര്യമില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്. കോടിയേരിയുടെ മകന് ഇത്തരമൊരു
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് സാമ്ബത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണം പുറത്തുവന്നതിന് പിന്നില്‍ ഉന്നത കേന്ദ്ര നേതാവെന്ന്
തൃശ്ശൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന സാമ്ബത്തിക തട്ടിപ്പ് കേസില്‍ പരാതിയുണ്ടെങ്കില്‍ സിപിഎം
തിരുവനന്തപുരം: സി പി എമ്മിന്റെ ഒരു നേതാവിന്റെ മകനെതിരെയും ദുബായില്‍ കേസ് നിലവിലില്ലെന്ന് ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പിഎം മനോജ്.
തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയില്‍ മരിച്ച അനുജന്റെ ഘാതകരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന ആവശ്യവുമായി 770-ലേറെ ദിവസങ്ങളായി സെക്രട്ടറിയേറ്റിനു മുന്നില്‍ ഒറ്റയ്ക്ക്
മുപ്പത് വര്‍ഷത്തിന് ശേഷമാണ് രാഷ്ട്രീയ പാര്‍ട്ടിക്ക് സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ഭൂരിപക്ഷം ലഭിക്കുന്നത്. ദാവോസ്: തീവ്രവാദവും കാലാവസ്ഥാ വ്യതിയാനവും വ്യക്തി
കല്‍പ്പറ്റ: ബി.ഡി.ജെ.എസിന് പിന്നാലെ സി.കെ ജാനുവും ദേശീയ ജനാധിപത്യ സഖ്യ വിടുന്നു. എന്‍.ഡി.എ നേതൃത്വം വാക്ക് പാലിക്കാത്ത സാഹചര്യത്തില്‍ മുത്തങ്ങ
തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയര്‍ത്തേണ്ടത് സ്ഥാപന മേധാവികള്‍ മാത്രമായിരിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍
പുറപ്പുഴ: കീരിപ്പാട്ട് വീട്ടില്‍ കുട്ടപ്പന് മകന് സുനീഷ് (അനി- (38)) (ഓട്ടോ ഡ്രൈവർ തറവട്ടം ജംഗ്ഷൻ) നിര്യാതനായി . അരിക്കുഴ
തിരുവനന്തപുരം: സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശം. രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള ചര്‍ച്ചയിലാണ് പ്രതിനിധികള്‍ സ്വന്തം മന്ത്രമാര്‍ക്കെതിരെ
കോട്ടയം: കപ്പ് ലമ്ബ് റബര്‍ ഇറക്കുമതി നീക്കത്തിനു പിന്നാലെ താരിഫ് റേറ്റ് ക്വാട്ടാ നിരക്കില്‍ റബര്‍ ഇറക്കുമതിക്കു നീക്കം. 2010