കാഷ് കൗണ്ടറില്ലാത്ത ഹോട്ടല്‍; നാടിന്റെ വിശപ്പകറ്റാന്‍ പുതുവഴി തുറന്ന് ആലപ്പുഴയിലെ സിപിഎം പ്രവര്‍ത്തകര്‍
							ആലപ്പുഴ: വിശന്നപ്പോള്‍ അരി മോഷ്ടിച്ചെന്ന പേരില്‍ ഒരാളെ മര്‍ദിച്ചു കൊലപ്പെടുത്തിയ കെട്ട കാലത്ത് ആര്‍ക്കും വിശപ്പടക്കാവുന്ന മാതൃകാപരമായ സംവിധാനത്തിനു തുടക്കമിടുകയാണ്
						
												
							
							ഐപിഎസ് കിട്ടാന്‍ കാരണവും ആറ്റുകാലമ്മയുടെ അനുഗ്രഹമാണ്;  കുത്തിയോട്ട വൃതത്തിനെതിരെ ശ്രീലേഖ
							തിരുവനന്തപുരം: ആറ്റുകാല്‍ അമ്ബലത്തില്‍ പൊങ്കാലയോട് അനുബന്ധിച്ച് നടത്തുന്ന കുത്തിയോട്ട വൃതത്തിനെതിരെ ശ്രീലേഖ ഐപിഎസ്. ആചാരത്തിന്റെ പേരില്‍ കുട്ടികള്‍ നേരിടുന്നത് കടുത്ത
						
												
							
							മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാത്രം ലഭിച്ചിരുന്ന മീഡിയാ അക്കാദമി വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് ഇക്കുറി പത്ര മുതലാളി
							കൊച്ചി:  കാക്കനാട് അക്കാഡമി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സിലിന്റെ പ്രഥമ യോഗത്തിലാണ് തീരുമാനം ദീപു രവിയെ വൈസ് ചെയര്‍മാനാക്കിയത്.
						
												
							
							ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സമ്മര്‍ദ്ദവുമായി ഓര്‍ത്തഡോക്സ്, യാക്കോബായ സഭകള്‍
							കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സമ്മര്‍ദ്ദതന്ത്രവുമായി ഓര്‍ത്തഡോക്സ്, യാക്കോബായ സഭകള്‍. വിലപേശി രാഷ്ട്രീയനേതൃത്വത്തിന്റെ നിലപാട് അനുകൂലമാക്കാനാണ് ഇരു സഭകളുടെയും തീരുമാനം. ഇരു
						
												
							
							ആണുങ്ങള്‍ ബോധം കെടുത്തി തട്ടിക്കൊണ്ടു വന്ന് ബീച്ചിലിട്ടതാണെന്ന് അഞ്ചാം ക്ലാസുകാരികള്‍: പോലീസെത്തി ചോദ്യം ചെയ്തപ്പോള്‍ പുറത്തു വന്നത്
							കണ്ണൂര്‍: അധ്യാപിക വഴക്കു പറഞ്ഞതിനെത്തുടര്‍ന്ന് സ്കൂളില്‍ നിന്നൊളിച്ചോടിയ അഞ്ചാം €ാസ് വിദ്യാര്‍ത്ഥിനികളെ കണ്ണൂര്‍ ബീച്ചില്‍ നിന്ന് കണ്ടെത്തി. വ്യാഴാഴ്ച വൈകിട്ടായിരുന്നു
						
												
							
							വിമര്‍ശനങ്ങള്‍ക്കിടെ വേദി പങ്കിട്ട് കാനവും മാണിയുംം
							തൃശ്ശൂര്‍ : കെ എം മാണിയുടെ എല്‍ഡിഎഫ് പ്രവേശവും സിപിഐയുടെ ഏതിര്‍പ്പും ചര്‍ച്ചയായിരിക്കെ മാണിയും കാനവും ഒരേ വേദിയിലെത്തി. കാനം
						
												
							
							പാലക്കാട്  മണ്ണാര്‍ക്കാട്ട് നാളെ ബിജെപി ഹര്‍ത്താല്‍
							പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി നാളെ മണ്ണാര്‍ക്കാട് താലൂക്കില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
						
												
							
							“കൊന്നിട്ടെന്ത് നേടി ?” സിപിഎം സമ്മേളനത്തിലെ പൊതുചര്‍ച്ചയില്‍ വിമര്‍ശനം
							തൃശൂര്‍ : സിപിഎം സമ്മേളനത്തിലെ പൊതുചര്‍ച്ചയില്‍ രാഷ്ട്രീയ കൊലപാതകങ്ങളെ വിമര്‍ശിച്ച് പ്രതിനിധികള്‍ രംഗത്തെത്തി. കൊല്ലത്തുനിന്നുള്ള പി കെ ഗോപനാണ് കൊലപാതകങ്ങളെ
						
												
							
							ഷുഹൈബ് വധക്കേസില്‍ കോണ്‍ഗ്രസിനെ കണ്ടു പഠിക്കാന്‍ ബിജെപി നേതാക്കളോട് അണികള്‍
							പത്തനംതിട്ട: ബലിദാനികള്‍ക്ക് പട്ടുപുതപ്പിക്കല്‍ മാത്രം നടത്തുന്ന നേതാക്കള്‍ ഷുഹൈബ് വധക്കേസില്‍ കോണ്‍ഗ്രസിനെ കണ്ടു പഠിക്കാന്‍ ബിജെപി, ആര്‍എസ്‌എസ് നേതാക്കളോട് അണികള്‍.
						
												
							
							ബാര്‍കോഴ: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രിം കോടതി തള്ളി
							ദില്ലി: ബാര്‍കോഴ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രിം കോടതി തള്ളി. നാഷണലിസ്റ്റ് കേരളാ കോണ്‍ഗ്രസ് നേതാവ്
						
												
							
							അട്ടപ്പാടി സംഭവത്തില്‍ നാണംകെട്ട് തലതാഴ്ത്തി മലയാളികള്‍;
							പാലക്കാട്: അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്പിച്ച ആദിവാസി യുവാവ് മരിച്ചു. കടുകുമണ്ണ ആദിവാസി ഊരിലെ മധുവാണ്
						
												
							
							സമ്മേളന വേദിയില്‍ രാഷ്ട്രീയ ശത്രുക്കളെ മുഖാമുഖമെത്തിക്കുന്നത്  അടവുനയത്തിലേക്ക്
							തൃശൂര്‍: ഇടതു മുന്നണിയിലേക്ക് കെഎം മാണി എത്തിയാല്‍ സിപിഐ മുന്നണി വിടുമോ? ഇക്കാര്യത്തില്‍ നിന്ന് ഏകദേശ ചിത്രം കിട്ടും. സിപിഐയെയും
						
												
							
							വ്യക്തിപൂജ: പി ജയരാജനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി
							തൃശൂര്‍: സിപിഐഎം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജനെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരും പാര്‍ട്ടിക്ക് അതീതരല്ലെന്നും
						
												
							
							പുറപ്പുഴ ബാങ്കില്‍ മുതല്‍ തുക മാത്രം അടച്ച് പലിശ ഒഴിവാക്കാം
							പുറപ്പുഴ: സഹകരണ ബാങ്കില്‍ അയ്യായിരം രൂപ വ്യക്തിഗത വായ്‌പ അടച്ച് കുടിശ്ശിഖ വരുത്തിയവര്‍ (എത്രവര്‍ഷം പഴക്കമുള്ളതാണെങ്കിലും) പലിശ തുക ഒട്ടും
						
												
							
							ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ പെരുമ്പാവൂര്‍ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
							പെരുമ്പാവൂര്‍ : സ്വര്‍ണ്ണാഭരണ രംഗത്ത് 155 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ളതും സ്വര്‍ണ്ണത്തിന്‍രെ ഗുണമേന്മയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ബിഐഎസ് അംഗീകാരത്തിന് പുറമേ