യുഡിഎഫിന്റെ ബഹിഷ്കരണ ആഹ്വാനം ജനങ്ങള് ചെവി കൊണ്ടില്ല ; അനാവശ്യ ചെലവിനല്ല വായ്പയെടുക്കുന്നത്. – മുഖ്യമന്ത്രി
ചവറയിലെ നവകേരള സദസില് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നവകേരള സദസ് എന്തിനാണ് യുഡിഎഫ് ബഹിഷ്കരിച്ചതെന്ന് അവര്ക്ക് തന്നെ നിശ്ചയമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ ആശുപത്രികളിലും ജോലിക്കാരും രോഗികളും നിര്ബന്ധമായും മാസ്ക് ധരിക്കണം –
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആശുപത്രികളില് മാസ്ക് ഉപയോഗിക്കാന് നിര്ദേശം. ആരോഗ്യപ്രവര്ത്തകരും ആശുപത്രികളില് എത്തുന്ന രോഗികളും മാസ്ക് ഉപയോഗിക്കണമെന്നാണ്
ഗവര്ണറുടെ സന്ദര്ശനത്തിനിടെ മിഠായിത്തെരുവില് കുഴഞ്ഞുവീണയാള് മരിച്ചു;
കോഴിക്കോട്: മിഠായിത്തെരുവില് ഗവര്ണറുടെ സന്ദര്ശനത്തിന് തൊട്ടുമുൻപ് കുഴഞ്ഞുവീണയാള് മരിച്ചു. ചേവായൂര് സ്വദേശി അശോകൻ അടിയോടി(70)യാണ് മരിച്ചത്. കോഴിക്കോട് ഗവ. ബീച്ച്
യുവാവിനെ കൊന്ന, കൂട്ടിലാക്കിയ കടുവയെ കൊല്ലണമെന്ന് നാട്ടുകാര്‍
സുല്‍ത്താൻ ബത്തേരി: കൂടല്ലൂരില്‍ യുവാവിനെ കൊന്ന നരഭോജി കടുവ ഒടുവില്‍ കൂട്ടിലായി. ഇതോടെ പത്ത് ദിവസത്തെ വനംവകുപ്പിന്‍റെ തിരച്ചിലിനും നാട്ടുകാരുടെ
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 കോടി രൂപ കുറഞ്ഞു ; ഒന്നര ലക്ഷം പേര്‍ ഇത്തവണ കുറഞ്ഞു
പത്തനംതിട്ട: മണ്ഡലകാല തീര്‍ഥാടനം ആരംഭിച്ച് ഒരു മാസം ആയ പശ്ചാത്തലത്തില്‍ ശബരിമല നടവരവില്‍ 20 കോടി രൂപയുടെ കുറവ്. 28 ദിവസത്തെ
മാവേലിക്കരയില്‍ ആറുവയസുകാരിയായ മകളെ കൊലപ്പെടുത്തിയ കേസിലെ പ്രതി കേസിലെ പ്രതി ട്രെയിനില്‍ നിന്ന് ചാടി മരിച്ചു.
ആലപ്പുഴ: മാവേലിക്കരയില്‍ ആറുവയസുകാരിയായ മകളെ കൊലപ്പെടുത്തിയ കേസിലെ പ്രതി ട്രെയിനില്‍ നിന്ന് ചാടി മരിച്ചു. പ്രതിയായ പുന്നമൂട് ആനക്കൂട്ടില്‍ ശ്രീമഹേഷാണ്
മലയാളി എംബിബിഎസ് വിദ്യാര്‍ഥിനി നെയ്യാറ്റിൻകര രോഹിണി ചൈനയില്‍ മരിച്ചു ; കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായില്ല.
തിരുവനന്തപുരം: ചൈനയില്‍ മലയാളി എംബിബിഎസ് വിദ്യാര്‍ഥിനി മരിച്ചു. നെയ്യാറ്റിൻകര പുല്ലന്തേരി സ്വദേശി രോഹിണി നായര്‍ (27) ആണ് മരിച്ചത്. ചൈന ജീൻസൗ
വെട്ടിക്കുറച്ച 3140 കോടി രൂപ കൂടി കടമെടുക്കാം ;ക്രിസ്മസിന് 2 മാസത്തെ ക്ഷേമ പെന്‍ഷന്‍ കുടിശിഖ നല്‍കും ; ധന പ്രതിസന്ധി മനസിലാക്കി കണ്ട് ഇളവ് നല്‍കി കേന്ദ്ര ധനമന്ത്രി
കേരളത്തിന്റെ തുടര്‍ച്ചയായ ആവശ്യത്തെ തുടര്‍ന്ന് താല്‍ക്കാലിക ആശ്വാസം നല്‍കുന്ന നടപടിയായി. ക്രിസ്മസിന് മുമ്പ് 2 മാസത്തെ ക്ഷേമ പെന്‍ഷന്‍ കുടിശിക
ഗണേഷ് കുമാറും കടന്നപ്പള്ളിയും മന്ത്രിസഭയിലേക്ക്;
മന്ത്രിസ്ഥാനത്തിനായുള്ള കെ.ബി.ഗണേഷ് കുമാറിന്‍റെയും കടന്നപ്പള്ളി രാമചന്ദ്രന്‍റെയും കാത്തിരിപ്പ് അവസാനിക്കുന്നു. സത്യപ്രതിജ്ഞാ തീയതിയും വകുപ്പുകളും തീരുമാനിക്കാൻ ഡിസംബർ 24 നു ഇടതുമുന്നണിയോഗം
ശബരിമല ടൂറിസ്റ്റ് കേന്ദ്രമല്ല ; – വിശ്വാസികള്‍ക്ക് സൗകര്യങ്ങള്‍ നിഷേധിക്കരുത് ബിജെപി
ശബരിമലയിലെ പ്രശ്നങ്ങൾ പഠിക്കാൻ ബിജെപി സംഘം ശബരിമലയിലേക്ക്. ബിജെപി നേതാവ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ മൂന്നംഗ സംഘം നാളെയെത്തും. ഇളവുങ്കൽ,
ലോക്‌സഭയിലെ അതിക്രമത്തിന് പിന്നില്‍ 6 പേര്‍,രണ്ട് പ്രതികള്‍ക്കായി അന്വേഷണം
ന്യൂദല്‍ഹി: ലോക്‌സഭയില്‍ അതിക്രമിച്ച് കടന്ന രണ്ട് യുവാക്കള്‍ക്കും പുറത്ത് മുദ്രാവാക്യം വിളിച്ച യുവതിക്കും യുവാവിനും പുറമെ മറ്റ് രണ്ട് പേര്‍ക്ക്
” ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 360 (1) പ്രകാരം സാമ്ബത്തിക അടിയന്തരാവസ്ഥ ” 12 വിഷയങ്ങളിലെ വിശദീകരണമാണ് ചീഫ് സെക്രട്ടറിയില്‍ നിന്ന് ഗവര്‍ണര്‍ തേടി
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സാമ്ബത്തിക നില സംബന്ധിച്ച 12 വിഷയങ്ങളിലെ വിശദീകരണമാണ് ചീഫ് സെക്രട്ടറിയില്‍നിന്ന് ഗവര്‍ണര്‍ തേടിയത്. കേരളത്തില്‍ സാമ്ബത്തിക അടിയന്തരാവസ്ഥ
ഈ സീസണിൽ മുന്‍കൂട്ടി ടിക്കറ്റെടുത്ത് ശബരിമലയില്‍ എത്തിയത് 15 ലക്ഷം പേര്‍
ബരിമലയിലെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം ദിനം പ്രതി ഉയരുമ്പോള്‍ സുരക്ഷയോടെ സന്നിധാനവും കാനനപാതയും പൂര്‍ണ സജ്ജമാണ്. വെര്‍ച്ച്വല്‍, ക്യൂ വഴി 43,595
‘” വീണ്ടും കരിങ്കൊടി ” ഗവര്‍ണര്‍ പുറത്തിങ്ങി ക്ഷുഭിതനായി.
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു നേരെ വീണ്ടും കരിങ്കൊടി പ്രതിഷേധം. എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ഗവര്‍ണര്‍ക്കുനേരെ കരിങ്കൊടി പ്രതിഷേധവുമായി
ജാതിസെന്‍സസിന് മറുപടിയായി ഛത്തീസ് ഗഢിന് കിട്ടുന്നത് ഗോത്രവര്‍ഗ്ഗത്തില്‍ നിന്നും വിഷ്ണു ദിയോ സായി ബിജെപി മുഖ്യമന്ത്രി
റായ് പൂര്‍: എല്ലാവരുടെയും പ്രതീക്ഷകളെ അട്ടിമറിച്ച് ഛത്തീസ് ഗഢിന് കിട്ടുന്നത് ഗോത്രവര്‍ഗ്ഗത്തിലെ കര്‍ഷകകുടുംബത്തില്‍ നിന്നുള്ള മുഖ്യമന്ത്രി. മണിക്കൂറുകള്‍ നീണ്ട ചൂടുപിടിച്ച