
https://www.facebook.com/syam.sanju.7/posts/788831967976443 നിയമസഭയ്ക്ക് അകത്ത് വെച്ച് തന്നെ പൂഞ്ഞാര്‍ എംഎല്‍എ അപമാനിച്ചതായി വെളിപ്പെടുത്തിയിരിക്കുകയാണ് ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റായ ശ്യാമ എസ് പ്രഭ.
https://www.facebook.com/syam.sanju.7/posts/788831967976443 നിയമസഭയ്ക്ക് അകത്ത് വെച്ച് തന്നെ പൂഞ്ഞാര്‍ എംഎല്‍എ അപമാനിച്ചതായി വെളിപ്പെടുത്തിയിരിക്കുകയാണ് ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റായ ശ്യാമ എസ് പ്രഭ.
കൊച്ചി:സ്‌കൂള്‍ ബസ് കുളത്തിലേക്ക് മറിഞ്ഞു. കൊച്ചി മരടിലാണ് സംഭവം. രണ്ടുകുട്ടികളും ആയയും മരിച്ചു.കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നാണു വിവരം. വിദ്യാലക്ഷ്മി,
പ്രതികൂല കാലാവസ്ഥ തുടരു സാഹചര്യത്തില്‍ ജില്ലയിലെ ഹയര്‍സെക്കണ്ടറി വരെയുള്ള സ്‌കൂളുകള്‍ക്കും ങ്കണവാടികള്‍ക്കും ചൊവ്വാഴ്ച അവധിയായിരിക്കുമെ് ജില്ലാകലക്ടര്‍ അറിയിച്ചു. ചൊവ്വാഴ്ച അവധിക്ക്
കേരളത്തില്‍ നേതൃമാറ്റ ആവശ്യം ശക്തമാക്കി അണികളും. കണ്ണൂരില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനെയോ മുന്‍ കെപിസിസി അധ്യക്ഷന്‍ കൂടിയായ കെ.
കൊച്ചി: ഒരു വര്‍ഷം എംപിയില്ലാതെ കോട്ടയത്തുകാര്‍ എന്തിന് കഴിയണമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. എംപി പദവി കൊടുക്കാന്‍ കേരള
യുവ സിനിമാനടി മേഘ മാത്യുവിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. മുളന്തുരുത്തി ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപമായിരുന്നു അപകടം. മറ്റൊരു വാഹനത്തില്‍ ഇടിച്ച മേഘയുടെ
എല്ലാ പ്രശ്‌നങ്ങളും മറന്ന് ദിലീപ് മഞ്ജുവാര്യരുടെയും കുടുംബത്തിന്റെയും അരികിലെത്തി. മഞ്ജുവിന്റെ അച്ഛന്‍ മാധവന്‍ വാര്യരുടെ വിയോഗ വേളയിലാണ് ദിലീപ് മകള്‍
കൊച്ചി: മിണ്ടാപ്രാണികളോടുള്ള അങ്ങേയറ്റം ക്രൂരതയുടെ നേര്‍സാക്ഷ്യം പങ്കുവെച്ച് സമൂഹമാധ്യമങ്ങള്‍. അറവുമാടുകളെ കുത്തി നിറച്ചു കൊണ്ടു പോകുന്നത് പതിവു കാഴ്ച തന്നെയാണ്,
താരസംഘടനയായ അമ്മയില്‍ ഇത്തവണ വനിത പ്രാതിനിധ്യം. നാല് പേരാണ് ഇത്തവണ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ അംഗങ്ങളാകുക. ശ്വേത മേനോന്‍, രചന നാരായണന്‍കുട്ടി,
പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി.യുടെ ബസ് സ്റ്റാന്‍ഡിലെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവിനെതിരെ ആറന്‍മുള എംഎല്‍എയുടെ പരാതി നല്‍കുകയും ആളെ
കെ.എം. മാണി യുഡിഎഫ് പാളയത്തില്‍ തിരിച്ചെത്തിയതോടെ ഒരിക്കല്‍ അദ്ദേഹത്തെ വരിഞ്ഞ് മുറുക്കിയ ബാര്‍ക്കോഴയുടെ കുരുക്ക് വീണ്ടും മുറുകുമെന്ന് ഏതാണ്ട് ഉറപ്പായി
കോണ്‍ഗ്രസിലെ പടലപിണക്കങ്ങള്‍ക്കിടയില്‍ ഇന്ദിരാഭവന്‍ വില്‍പനയ്ക്ക് വെച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍. തിരുവനന്തപുരം വള്ളയമ്ബലത്തുള്ള കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനാണ് അജയ് എസ് മേനോന്‍
ബസ് സ്റ്റാന്‍ഡിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് ഫേയ്‌സ്ബുക്കില്‍ പോസ്റ്റിട്ട യുവാവിനെ എംഎല്‍എ വീണ ജോര്‍ജിന്റെ പരാതിയില്‍ അറസ്റ്റ് ചെയ്തു. പത്തനംതിട്ട കെഎസ്‌ആര്‍ടിസിയുടെ ബസ്
പാല: പണിയെടുക്കാത്ത ചില താപ്പാനകള്‍ കെ എസ് ആര്‍ ടി സിയില്‍ ഉണ്ട് എന്നും ഇവരെ ചാട്ടവാറിനടിക്കാതെ സ്ഥാപനം രക്ഷപെടില്ല
ബെംഗളൂരു: കര്‍ണാടകത്തിലെ കോണ്‍ഗ്രസ്-ജെഡിഎസ് മന്ത്രിസഭയില്‍ ഉചിതമായ സ്ഥാനം ലഭിക്കാത്തതില്‍ ഇരു പക്ഷത്തുള്ള എംഎല്‍എമാരിലും അസംതൃപ്തി പുകയുന്നു. മന്ത്രിസ്ഥാനം ലഭിക്കാത്ത എംഎല്‍എമാരും