×
വരുന്നൂ. ധര്‍മ്മജന്റെ ഫിഷ്‌ ഹബ്ബ്‌ കുഞ്ചാക്കോ ബോബന്‍ ഉദ്‌ഘാടനം ചെയ്യും

കൊച്ചിയില്‍ ഇനി മത്സ്യ കച്ചവടം നടത്താന്‍ പോകുന്നത് സാക്ഷാല്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയാണ്. സ്വന്തമായി ഒരു കട തുടങ്ങുകയാണ് ധര്‍മ്മജനും കൂട്ടുക്കാരും.

അര്‍ജന്റീനയുടെ തോല്‍വി: കോട്ടയത്ത്ദിനു അലക്‌സ് (30) കാണാതായി; ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

കോട്ടയം: ലോകക്പ്പ് ഫുട്ബോളില്‍ അര്‍ജന്റീന തോറ്റതില്‍ മനംനൊന്ത് ആത്മഹത്യാക്കുറിപ്പെഴുതിവെച്ച്‌ വീടുവിട്ട യുവാവിന് വേണ്ടി തിരച്ചില്‍ നടത്തുന്നു. കടുത്ത അര്‍ജന്റീന ആരാധകനായ

അതുവരെ മിണ്ടിയിരുന്ന നാട്ടുകാര്‍ ആരും എന്നോട് മിണ്ടാതായെന്ന് അനുശ്രീ

ഡയമണ്ട് നെക്ല്സ് എന്ന ചിത്രത്തിലെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച്‌ മലയാളികളുടെ ഇഷ്ടതാരമായി മാറിയ നാട്ടിന്‍പുറത്തുകാരിയാണ് അനുശ്രീ. അഭിനയിച്ച ചിത്രങ്ങളിലെ

ഞാന്‍ ജസ്നയുടെ കാമുകനല്ല; മെസ്സേജ് അയക്കാറുണ്ടായിരുന്നു -ആണ്‍ സുഹൃത്ത്

ത്തനംതിട്ട: ജെസ്‌ന മരിയ ജെയിംസിന്റെ തിരോധാനത്തില്‍ പ്രതികരണവുമായി ജെസ്‌നയുടെ ആണ്‍ സുഹൃത്ത്. ജസ്നയുടെ തിരോധാനവുമായി തനിക്കൊരു ബന്ധവും ഇല്ലെന്നും. പോലീസ്

40 പവനുമായി വിവാഹതലേന്ന്‌ യുവതി കാമുകനൊപ്പം പോയി

അമ്ബലപ്പുഴ: വിവാഹത്തലേന്നു സ്വര്‍ണാഭരണങ്ങളുമായി യുവതി കാമുകനൊപ്പം ഒളിച്ചോടി. അമ്ബലപ്പുഴ തെക്കുപഞ്ചായത്ത് കാക്കാഴം സ്വദേശിനിയായ പത്തൊന്‍പതുകാരിയാണ് 40 പവന്‍ സ്വര്‍ണവുമായി വണ്ടാനം

ലിപ്‌ ലോക്കുമായി ഹണിയെ മറി കടന്ന്‌ പൃഥിയും പാര്‍വ്വതി – (VIDEO) ‘മൈ സ്റ്റോറി’യിലെ മൂന്നാമത്തെ ഗാനം

പൃഥ്വിരാജും പാര്‍വതിയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം മൈ സ്‌റ്റോറിയിലെ മൂന്നാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി. ‘മിഴിമിഴിയിടയണ നേരം ഉടലുടലറിയണ നേരം

കൈയ്യേറിയ ഭൂമി തിരിച്ച് കിട്ടിയതില്‍ കടപ്പെട്ടിരിക്കുന്നത് വി.എസിനോടെന്ന് പന്തല്ലൂര്‍ ക്ഷേത്ര സമിതി

നോരമ കുടുംബം കൈവശം വച്ചുകൊണ്ടിരുന്ന ക്ഷേത്രഭൂമി തിരിച്ച് കിട്ടിയതിന് വി എസ് അച്യൂതാനന്ദന് നന്ദി പറഞ്ഞ് ക്ഷേത്രം ഭാരവാഹികള്‍. ക്ഷേത്രത്തിന്

ഊരിപോരാന്‍ പ്രയാസം- പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനഃപരിശോധിക്കുന്നത് പഠിക്കാന്‍ സമിതി – മന്ത്രി തോമസ്

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനഃപരിശോധിക്കുന്നത് പഠിക്കാന്‍ സമിതിയെ നിയോഗിക്കാന്‍ ധനവകുപ്പ് തീരുമാനിച്ചു. പദ്ധതിയില്‍ നിന്ന് പിന്മാറുമ്ബോളുണ്ടാകുന്ന

ലോകം യോഗയെ പുണര്‍ന്നിരിക്കുന്നുവെന്ന് പ്രധാനമന്ത്രി

ഡെറാഡൂണ്‍: ലോകത്തിന് ഇന്ത്യയുടെ ഏറ്റവും വലിയ സംഭാവനയാണ് യോഗയെന്നും,ലോകം യോഗയെ പുണര്‍ന്നിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകം മുഴുവനും എല്ലാ

ലിംഗം പുറത്തെടുത്ത്‌ ഞാന്‍ കാണ്‍കെ ……………………… ചെയ്‌തു; പിന്നീട്‌ കാഞ്ഞാങ്ങാട്‌ നടന്നത്‌ ഇങ്ങനെ – കവിത.ജെ.കല്ലൂര്‍

തിരുവനന്തപുരം: മലയാളികള്‍ക്ക് പ്രതികരണശേഷി പോരെന്നാണ് പൊതുവെയുള്ള സംസാരം.എന്നാല്‍, പൊതുവിടങ്ങളില്‍ നേരിടുന്ന ലൈംഗികചൂഷണങ്ങള്‍ക്കെതിരെ സ്ത്രീകള്‍ പ്രതികരിച്ചാല്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ സമ്മിശ്രപ്രതികരണമാണുണ്ടാകാറുള്ളത്.

ബെഞ്ച് ഹണ്ടിംഗിനെതിരെ ഋഷികേശ്, ജസ്റ്റിസ് ആന്റണി ഡൊമിനികിന്റെ നടപടി റദ്ദാക്കി

കൊച്ചി: കേസ് കേള്‍ക്കാന്‍ അഭിഭാഷകര്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള ജഡ്ജിയെ തിരഞ്ഞെടുക്കുന്ന ബഞ്ച് ഹണ്ടിംഗ് എന്നറിയപ്പെടുന്ന പ്രവണതക്കെതിരെ പുതുതായി ചുമതലയേറ്റ ഹൈക്കോടതി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്ബത്തിക ഉപദേഷ്ടാവ് രാജിവെച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്ബത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യം രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ അമേരിക്കയിലേക്ക് മടങ്ങുകയാണെന്ന് കേന്ദ്ര ധനമന്ത്രി

കേരള മെഡിക്കല്‍-എന്‍ജിനീയറിംഗ് പ്രവേശന ഫലം പുറത്ത്; എന്‍ജീനീയറിംഗില്‍ അമല്‍ മാത്യു, മെഡിസിനില്‍ ജസ്മരിയാ ബെന്നി

തിരുവനന്തപുരം: കേരള മെഡിക്കല്‍ – എന്‍ജിനീയറിംഗ് പ്രവേശന ഫലം പ്രസിദ്ധീകരിച്ചു. എന്‍ജിനീയറിങ്ങില്‍ കോട്ടയം സ്വദേശി അമല്‍ മാത്യു ഒന്നാം റാങ്ക്

ജിസിഡിഎ ചെയര്‍മാന്‍ ഇനി സിഎന്‍ മോഹനന്‍ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി

കൊച്ചി: സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി സിഎന്‍ മോഹനനെ തെരഞ്ഞെടുത്തു. നിലവിലെ സെക്രട്ടറി പി രാജീവ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാവുന്ന

Page 232 of 296 1 224 225 226 227 228 229 230 231 232 233 234 235 236 237 238 239 240 296
×
Top