മുരളീ തുമ്മാരുകുടി എഴുതുന്നു; ദുരിതാശ്വാസ ക്യാമ്പിലടക്കം ഓണം ആഘോഷിക്കണം; മാറ്റി വച്ചാല് നികുതി വരുമാനത്തെയും വ്യാപാരി, തൊഴിലാളി സമൂഹത്തെ ബാധിക്കും
രണ്ടായിരത്തി എട്ട് ആഗസ്റ്റില് ചൈന അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ മാമാങ്കം ആയിരുന്ന ഒളിപിംക്സ് നടത്താന് ഉള്ള തയ്യാറെടുപ്പുകള് നടത്തുമ്ബോള്
പ്രളയ ദുരന്ത നിധിയിലേക്ക് 25 കോടി രൂപയോളമെത്തി’; കേന്ദ്രം നല്കിയ 100 കോടി രൂപ ഉടന് കവിഞ്ഞേക്കും
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൂടുതല് തുകകള് എത്തിക്കൊണ്ടിരിക്കുകയാണ്. കേന്ദ്രസഹായമായ 100 കോടി രൂപയില് കൂടുതല് തുക നിധിയിലേക്ക്
ചീഫ് വിപ്പായി ഇടുക്കിയുടെ ബിജിമോള്ക്ക് സാധ്യത – 20 ന് തിങ്കളാഴ്ച അറിയാം
തിരുവനന്തപുരം : ഇ എസ് ബിജിമോള് ചീഫ് വിപ്പാകുമെന്നാണ് ഇപ്പോള് വിശ്വസ്ത കേന്ദ്രങ്ങളില് നിന്നും അറിയാന് സാധിക്കുന്നത്. വനിതാ പ്രാതിനിധ്യം
ദുരിതാശ്വാസ നിധിയിലേക്ക് മമ്മൂട്ടിയും ദുല്ഖറും ചേര്ന്ന് 25 ലക്ഷം രൂപ നല്കി.
കൊച്ചി: പ്രളയക്കെടുതിയില് അകപ്പെട്ടവരെ സഹായിക്കാന് ആരംഭിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മമ്മൂട്ടിയും ദുല്ഖറും ചേര്ന്ന് 25 ലക്ഷം രൂപ നല്കി. എറണാകുളം
കന്യാസ്ത്രീകളെ പീഡിപ്പിച്ച ജലന്ധര് ബിഷപ്പ് ഡോ ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് അറസ്റ്റ് ചെയ്യും
കൊച്ചി: ജലന്ധര് ബിഷപ്പിന്റെ പ്രതിരോധമെല്ലാം പൊളിഞ്ഞു. കന്യാസ്ത്രീകളെ പീഡിപ്പിച്ച കേസില് ജലന്ധര് ബിഷപ്പ് ഡോ ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് തന്നെ
തെലുങ്ക് നടന് പ്രഭാസ് നല്കുന്നത് 100 ലക്ഷം
കൊച്ചി: ദുരിതമനുഭവിക്കുന്ന കേരളത്തിന് നിരവധി സിനിമാ താരങ്ങള് സഹായഹസ്തവുമായി രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ കേരളത്തിന് കൈത്താങ്ങായി തെലുങ്ക് നടന് പ്രഭാസ്
വസ്ത്രം മാറുന്ന ദൃശ്യം മൊബൈല് ഫോണില് പകര്ത്തി- അന്വര് സാദത്തിനെ പിടികൂടി
കോട്ടയം : സല്ക്കാര ചടങ്ങില് ഭക്ഷണം വിളമ്ബാനെത്തിയ സ്ത്രീകള് വസ്ത്രം മാറുന്ന ദൃശ്യം മൊബൈല് ഫോണ് ക്യാമറയില് പകര്ത്തിയ യുവാവ്
ദുരിതാശ്വാസ ഫണ്ടിലേക്ക് 480 ഓളം അംഗങ്ങളുള്ള അമ്മ നല്കിയത് 10 ലക്ഷം; പോയി ചത്തൂടെ നിങ്ങള്ക്കെന്ന് സോഷ്യല്മീഡിയ
സംസ്ഥാനത്തെ മഴക്കെടുതിയില്പ്പെട്ടവരെ സഹായിക്കാന് മുഖ്യമന്ത്രി പിണറായി വിജയന് ദുരിതാശ്വാസ ഫണ്ട് തുടങ്ങിയിരുന്നു. മുഖ്യമന്ത്രിയും ഗവര്ണറും ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു.
വീടിന്- 4 ലക്ഷം മരിച്ചവര്ക്ക് – 4 ലക്ഷം- ഭൂമിയ്ക്ക് – 6 ലക്ഷം രൂപ ധനസഹായം’
പ്രളയബാധിതര്ക്ക് സര്ക്കാര് സഹായം പ്രഖ്യാപിച്ചു. മഴക്കെടുതിയില് വീടും ഭൂമിയും നഷ്ടപ്പെട്ടവര്ക്ക് 10 ലക്ഷം രൂപ ധനസഹായം നല്കുമെന്ന് മുഖ്യമന്ത്രി പിണറായി
ദേശീയ പൗരത്വ റജിസ്റ്റർ നടപടികളിൽനിന്ന് പിന്നോട്ടുപോക്കില്ല- അമിത് ഷാ
കൊല്ക്കത്ത: ദേശീയ പൗരത്വ റജിസ്റ്റർ (എൻആർസി) വിഷയത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ ആഞ്ഞടിച്ചു ബിജെപി ദേശീയ അധ്യക്ഷൻ അമിത്
നാലുവര്ഷത്തിനിടെ കേരളത്തിന് നല്കിയത് 400 കോടി രൂപയുടെ പദ്ധതികള്; സര്ക്കാരിനെ വിമര്ശിച്ച് അല്ഫോണ്സ്
ന്യൂഡല്ഹി: സംസ്ഥാനത്തിന് അനുവദിച്ച പദ്ധതികള് സമയത്ത് തീര്ക്കാതെ ആരോപണം ഉന്നയിക്കുകയാണെന്ന് കേന്ദ്രമന്ത്രി അല്ഫോണ്സ് കണ്ണന്താനം. സൗഹാര്ദപരമായി ചര്ച്ച നടത്തി മടങ്ങിയ
വണ്ണപ്പുറം കൊല; ഗൂഢാലോചന നടത്തിയത് ലക്ഷങ്ങള് നഷ്ടപ്പെട്ടയാളെന്ന് സംശയം
വണ്ണപ്പുറം: മന്ത്രവാദിയെയും കുടുംബത്തെയും അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില് പോലീസ് പിടിയലായിരിക്കുന്ന അനീഷിനും ലിബിനും പുറമേ മറ്റൊരു മറ്റൊരു വ്യക്തി കാണാമറയത്ത്
എനിക്കുള്ളത് ഓവറിയാണ്, അല്ലാതെ ബോള്സ് അല്ല: ഫൈറ്റ് ചെയ്യാന് പറയുന്നത് അമല പോള്
അമലയുടെ വാക്കുകള്: ഒരല്പം നെഗറ്റീവ് ടച്ചുള്ള, അല്ലെങ്കില് അടുത്ത വീട്ടിലെ കുട്ടി എന്ന ഇമേജ് മാറിയ ചിത്രമായിരുന്നു ‘റണ് ബേബി
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര് ഇടുക്കിയില് ഇറക്കാനായില്ല; മുഖ്യമന്ത്രിയും സംഘവും വയനാട്ടിലേക്ക് തിരിച്ചു
തൊടുപുഴ: പ്രളയബാധിത പ്രദേശങ്ങള് സന്ദര്ശിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയനും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റര് ഇടുക്കിയില് ഇറക്കാനായില്ല. കാലാവസ്ഥ മോശമായതാണ് കാരണം.
ഡാമുകളില് ജലനിരപ്പ് താഴുന്നു; ഇടമലയാറിലും പമ്ബയിലും ഷട്ടര് അടച്ചു
മഴ കുറഞ്ഞു; ഡാമുകളില് ജലനിരപ്പ് താഴുന്നു; ഇടമലയാറിലും പമ്ബയിലും ഷട്ടര് അടച്ചു; കക്കിയില് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചു കൊച്ചി: