എന്നെ പുച്ഛിച്ചോളൂ,ജനങ്ങളുടെ ജീവനാണ് വലുത്…,ഇനിയെങ്കിലും സേനയെ പൂര്‍ണമായും രക്ഷാപ്രവര്‍ത്തനം ഏല്‍പ്പിക്കൂ – പ്രതിപക്ഷ നേതാവ്
വെ ള്ളപ്പൊക്ക രക്ഷാപ്രവര്‍ത്തനം ഇനിയെങ്കിലും പൂര്‍ണമായി സൈന്യത്തെ ഏല്‍പ്പിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നെ പുച്ഛിച്ചുകൊള്ളൂ,ജനങ്ങളുടെ ജീവനാണ് വലുത്-അദ്ദേഹം പത്രസമ്മേളനത്തില്‍
ഓണം അലവന്‍സ് ഉപേക്ഷിച്ച് ജീവനക്കാരും അധ്യാപകരും; 100 കോടി രൂപ
ഓണം ഫെസ്റ്റിവല്‍ അലവന്‍സ് ജീവനക്കാരും അധ്യാപകരും ഉപേക്ഷിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഈ തുക വരും. ദര്‍ബാര്‍ ഹാളില്‍ ചീഫ്
ജര്‍മ്മനിയിലേക്ക് പോയ മന്ത്രി രാജുവിനോട് ഉടന്‍ തിരിച്ചുവരാന്‍ പിണറായി
തിരുവനന്തപുരം: ജര്‍മ്മനിയിലേക്ക് പോയ വനം മന്ത്രി കെ.രാജുവിനോട് തിരിച്ചെത്താന്‍ മുഖ്യമന്ത്രി. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാനാണ് മന്ത്രി
സ്വകാര്യ വ്യക്തികള്‍ക്ക് ഇന്ധനം നല്‍കരുതെന്ന് തൃശൂര്‍ കലക്ടര്‍
തൃശൂര്‍: അവശ്യ സര്‍വ്വീസുകള്‍ക്ക് ഇന്ധനക്ഷാമം രൂക്ഷമായതോടെ കര്‍ശന നടപടികളുമായി തൃശൂര്‍ കലക്ടര്‍. തൃശൂര്‍ ജില്ലയില്‍ ഇനിയൊരറിയിപ്പ് ഉണ്ടാവുന്നത് വരെ സ്വകാര്യ
വീടാകെ വെള്ളത്തിലാണ്. ഞാനിപ്പോള്‍ ആശാ ശരത്തിന്റെ വീട്ടില്‍ – അനന്യ
കഴിഞ്ഞ മൂന്ന് ദിവസമായി പെരുമ്പാവൂരാണ്. വീടാകെ വെള്ളത്തിലാണ്. ്. ഇപ്പോള്‍ പെരുമ്പാവൂരുള്ള ആശാ ശരത്തിന്റെ വീട്ടിലാണ്.
അവര്‍ പുഞ്ചിരിച്ചു, ജീവിതത്തിലേക്ക്… (Video) നേവി രക്ഷപെടുത്തിയ യുവതിക്ക് സുഖപ്രസവം
ആലുവ: കാലടിയില്‍ നിന്നും നേവി രക്ഷപെടുത്തിയ ഗര്‍ഭിണിക്ക് സുഖപ്രസവം. കാലടി സ്വദേശിനി സജിതയും കുഞ്ഞും ആശുപത്രിയില്‍ സുഖമായിരിക്കുന്നു. അതി സാഹസികമായാണ്
മണിക്കൂറില്‍ 20 ലക്ഷം പുറത്തേക്ക് വിടണമെന്ന് കെഎസ്ഇബി – പറ്റില്ലെന്ന് റവന്യൂ വകുപ്പ്
തൊടുപുഴ: വൃഷ്ടിപ്രദേശത്ത് ശക്തമായ മഴപെയ്തതോടെ ഇടുക്കി ഡാമിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലേക്ക്. ഡാമിന്റെ പരിസരത്ത് ഹൈ അലര്‍ട്ട് പ്രഖ്യാപിച്ചു.
ആസ്റ്റര്‍ മെഡിസിറ്റി പ്രവര്‍ത്തനം നിര്‍ത്തി, രോഗികളെ ഒഴിപ്പിച്ചു
കൊച്ചി: പ്രളയക്കെടുതി രൂക്ഷമായതോടെ ആസ്റ്റര്‍ മെഡിസിറ്റി പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി വച്ചു. ആലുവ, മൂവാറ്റുപുഴ, ചേരാനല്ലൂര്‍ മേഖലകളിലെ എല്ലാ ആശുപത്രികളില്‍
അങ്കമാലിയില്‍ ദുരിതാശ്വാസ ക്യാമ്ബില്‍ വെള്ളം കയറി; കെട്ടിടം തകര്‍ന്നു,
അങ്കമാലി: അങ്കമാലി മാഞ്ഞാലിക്കടുത്ത് ആയിരത്തോളം ആളുകളുള്ള ദുരിതാശ്വാസ ക്യാമ്ബിലെ അടിയിലെ നില പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി. അടിയിലത്തെ നില തകര്‍ന്നു ആറുപേരോളം ഇതിനോടകം
കാലടി സര്‍വ്വകലാശാലയില്‍ 700 പേര് കുടുങ്ങി; ആദ്യം രക്ഷപെടുത്തുക ഗര്‍ഭിണികളേയും പ്രായമായവരേയും
കൊച്ചി: കാലടി സര്‍വകലാശാലയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഹെലികോപ്റ്ററില്‍ ഭക്ഷണവും വെള്ളവും എത്തിച്ചുവെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. എഴുനൂറിലധികം പേരെ പെട്ടെന്ന് മറ്റൊരിടത്തേക്ക് മാറ്റുക
മഴ കുറയുന്നു: മൂവാറ്റുപുഴയില്‍ വെള്ളം ഇറങ്ങിത്തുടങ്ങി
മൂവാറ്റുപുഴ: മഴയില്‍ വെള്ളത്തിനടിയിലായ മൂവാറ്റുപുഴ നഗരത്തില്‍ നിന്നും വെള്ളമിറങ്ങി തുടങ്ങി. രാവിലെ മൂവാറ്റുപുഴയിലും പരിസരങ്ങളിലും മഴ മാറിയത് ആശ്വാസകരമായ വാര്‍ത്തയാണ്. ആകാശം
കാലിക്കറ്റ് സര്വ്വകലാശാലക്ക്കീ ഴിലെ കോളജുകള്‍ക്ക് 29 വരെ അവധി; കോഴിക്കോട് ജില്ലയിലെ നാളെയും വിദ്യാലയങ്ങള്‍ക്ക് അവധി
കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാലക്ക് കീഴിലെ കോളജുകള്‍ക്ക് ഇന്ന് മുതല്‍ അവധി. ഓണം, പെരുന്നാള്‍ അവധിക്ക് ശേഷം ഓഗസ്റ്റ് 29 നു ക്ലാസ്സുകള്‍
പൃഥിരാജിന്റെ അമ്മയെ ചെമ്പിലിരുത്തി രക്ഷപെടുത്തി – തന്റെ വീട്ടിലേക്ക് ആര്‍ക്കും സ്വാഗതം- ടോവിനോ
ഇപ്പോള്‍ പ്രളയത്തില്‍ കുടുങ്ങിക്കിടക്കുന്ന നടി മല്ലിക സുകുമാരന്‍ രക്ഷപ്പെടുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കേരളത്തെ പിടിച്ചു കുലുക്കിയ വെള്ളപ്പൊക്കത്തില്‍
അമ്പായത്തോട്ടിൽ ഉരുൾപൊട്ടൽ; വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
കണ്ണൂർ: അമ്പായത്തോട്ടിൽ വൻഉരുൾപൊട്ടൽ. കുന്നിന്റെ ഒരു ഭാഗം മുഴുവൻ വലിയ ശബ്ദത്തോടെ ഇടിഞ്ഞുവീഴുകയായിരുന്നു. വൻപാറക്കല്ലുകളും മരങ്ങളും ഉൾപ്പെടെയാണ് മല താഴേക്ക്
ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് അങ്കമാലി ഷോറൂമിന്റെ അഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു
ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് അങ്കമാലി ഷോറൂമിന്റെ അഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ റോജി എം ജോണ്‍ എംഎല്‍എ ഉദ്ഘാടനം