
വിമര്ശനങ്ങളെ മുഖ്യമന്ത്രി വിശാലമനസ്സോടെ എടുക്കണമെന്നാണ് ഒരംഗം പറയുന്നത്. കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയെക്കാള് വലിയ തൊലിക്കട്ടിയാണ് എനിക്കെന്ന് പറഞ്ഞപ്പോള് അതും വിശാലമനസോടെയല്ലേ സ്വീകരിച്ചത്.
വിമര്ശനങ്ങളെ മുഖ്യമന്ത്രി വിശാലമനസ്സോടെ എടുക്കണമെന്നാണ് ഒരംഗം പറയുന്നത്. കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയെക്കാള് വലിയ തൊലിക്കട്ടിയാണ് എനിക്കെന്ന് പറഞ്ഞപ്പോള് അതും വിശാലമനസോടെയല്ലേ സ്വീകരിച്ചത്.
മ്ബയിലെ രണ്ടു പാലങ്ങള് ഒലിച്ചു പോയി. പമ്ബ ഗതിമാറി ഒഴുകിയത് കാരണം രാമമൂര്ത്തി മണ്ഡപം അടക്കം തകര്ന്നു. ദേവസ്വം ഓഡിറ്റോറിയവും
തിരുവനന്തപുരം: പ്രളയ ദുരന്തത്തില് തകര്ന്ന സംസ്ഥാനത്തിന്റെ പുനര്നിര്മാണത്തിന് വിപുലമായ വിഭവ സമാഹരണം നടത്താനുള്ള പദ്ധതിക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ധന
കൊച്ചി: ജിസിഡിഎയുമായി ബന്ധപ്പെട്ട് വാടക മാഫിയ പ്രവര്ത്തിക്കുന്നുണ്ടെന്ന് ചെയര്മാനും സിപിഎം ജില്ലാ സെക്രട്ടറിയുമായി സിഎന് മോഹനന്. ഈ മാഫിയയെ നിയന്ത്രിക്കാന്‍
നിയമസഭയില് സിപിഐ എംഎല്‍എ ടി എല്ദോ എബ്രഹാമിനോട് കടുത്ത സ്വരത്തില് പിണറായി പ്രതിഷേധിച്ചു. പ്രളയത്തില് മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം
സതീശന്റെ പ്രസംഗത്തിന്റെ പൂര്‍ണരൂപം കുറ്റകരമായ അനാസ്ഥയുടെ ദുരന്തമാണ് കേരളത്തില്‍ ഇപ്പോള്‍ നടന്നത്. മഴ തകര്‍ത്ത് പെയ്യുമ്പോള്‍ നദികള്‍ നിറയാന്‍ കാത്തുനിന്നു,
അപര്‍ണ്ണ എം മേനോന്‍ തൊടുപുഴ: കേരള പോലീസില്‍ നിന്നും സീനിയര്‍ അഡ്‌മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റായി കണ്ണൂരില്‍ നിന്നും വിരമിച്ച എം എന്‍
തങ്ങളുടെ പ്രദേശത്ത് അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താനായിരുന്നു വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഇത്തരമൊരു സംവിധാനമൊരുക്കിയത്. പലരും ഈ നിധിയിലേക്ക് വര്‍ഷങ്ങളായി പണം നല്‍കിവരുന്നുമുണ്ട്.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നോട്ട് വച്ച സാലറി ചലഞ്ച് ഏറ്റെടുത്ത് പഞ്ചായത്ത് ഡയറക്ടറേറ്റ് ജീവനക്കാര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പഞ്ചായത്ത്
തിരുവനന്തപുരം: നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ കാലവര്‍ഷക്കെടുതിയും പ്രളയവുമാണ് കേരളത്തില്‍ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാലവര്‍ഷം സംബന്ധിച്ച് കേന്ദ്ര
അസാധുവാക്കിയ നോട്ടുകളില്‍ 99.30 ശതമാനവും തിരികെ എത്തിയെന്ന് ആര്‍ബിഐ. പിന്‍വലിച്ചതില്‍ പതിനഞ്ച് ലക്ഷത്തി മുപ്പത്തിയൊന്ന് ലക്ഷം കോടി രൂപയുടെ നോട്ടുകളാണ്
തിരുവനന്തപുരം:ഡാമുകള്‍ തുറന്നതിലെ സര്‍ക്കാരിന്റെ പാളിച്ചകള്‍ക്കെതിരെ തുറന്നടിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രിയേയും വൈദ്യുതി മന്ത്രി എം.എം മണിയേയും കടുത്തഭാഷയില്‍ വിമര്‍ശിച്ചാണ്
ഇടുക്കി : അടിമാലി, വണ്ണപ്പുറം, മുള്ളരിങ്ങാട്, തടിയമ്പാട്, ചെറുതോണി, ആലപ്പുഴ ജില്ലയിലെ ചുങ്കം, പള്ളംതുരുത്തി, മിഖായേല്‍ പള്ളി ക്യാമ്പ് ചമ്പക്കുളം,
കാലവര്‍ഷത്തില്‍ വെള്ളം പിടിച്ചുനിര്‍ത്തിയാല്‍ തുലാവര്‍ഷത്തില്‍ വെളളം നിയന്ത്രിക്കാന്‍ പറ്റില്ലെന്ന് ആര്‍ക്കും അറിയാം. എന്തിനാണ് കാലവര്‍ഷത്തെ വെള്ളം പിടിച്ചുനിര്‍ത്തിയതെന്നതിന് സര്‍ക്കാര്‍ ഉത്തരം
കൊച്ചി: കേരളത്തില്‍ പ്രളയ ദുരിതത്താല്‍ കഷ്ടതയനുഭവിക്കുന്നവര്‍ക്കു വേണ്ടി സഹായവുമായി കേരള സ്‌റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ