മുതുക് ചവിട്ടുപടിയാക്കിയ ജെസലിന് 12 ലക്ഷം രൂപയുടെ കാര്‍ സമ്മാനമായി നല്‍കി
കോഴിക്കോട്: പ്രളയകാലത്ത് മനുഷ്യനന്‍മയുടെ പ്രതീകങ്ങളിലൊരാളായി മാറിയ ജെയ്‌സലിന് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ ആദരം. രക്ഷാ പ്രവര്‍ത്തനത്തിനിടെ സ്വന്തം മുതുക്
കന്യാസ്ത്രീ നാളെ മാധ്യമങ്ങളെ കാണില്ല; പിസി ജോര്‍ജ്ജിനെതിരെ പരാതി നല്‍കും
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീ നാളെ മാധ്യമങ്ങളെ കാണില്ല. അതേ സമയം കന്യാസത്രീക്കെതിരെ അപകീര്‍ത്തി പരാമര്‍ശം
ഇന്‌ഡോര് ഫുട്‌ബോള് കോര്‌ട്ട ഡോ.ബോബി ചെമ്മണൂര് ഉദ്‌ഘാടനം ചെയ്‌തു.
കോഴിക്കോട്: ഫറോക്ക് നല്ലൂരില് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഇന്‌ഡോര് ഫുട്‌ബോള് കോര്‌ട്ട് ചെമ്മണൂര് ഇന്റര്‌നാഷണല് ഗ്രൂപ്പ് ചെയര്‌മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.
പികെ ശശി എംഎല്‍എയ്ക്ക് എതിരായ പരാതി സിപിഎമ്മിന്റെ ആഭ്യന്തര പ്രശ്‌നം- കാനം രാജേന്ദ്രന്‍;
കോഴിക്കോട്: പി.കെ ശശി എംഎല്‍എയ്ക്കെതിരായ ആരോപണം സിപിഎമ്മിന്റെ ആഭ്യന്തര പ്രശ്‌നമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സ്ത്രീ പീഡിപ്പിക്കപ്പെട്ടാല്‍
കന്യകാത്വം ഇല്ലാത്തവരെ കന്യാസ്ത്രീയെന്ന് വിളിക്കരുത് – പിന്തുണയ്ക്കുന്നവരേ അധിക്ഷേപിച്ച് പിസി ജോര്‍ജ്
കോട്ടയം: ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നല്‍കിയ കന്യാ സ്ത്രീയേയും അവര്‍ക്ക് വേണ്ടി സമരം ചെയ്യുന്ന മറ്റ് കന്യാസ്ത്രീകളേയും അപമാനിച്ച്
കന്യാസ്ത്രീ നാളെ മാധ്യമങ്ങളെ കാണും; ബിഷപ്പിനെതിരായ പ്രതിഷേധം തെരുവില്‍, ഉപവാസം
കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ പീഡന ആരോപണം ഉന്നയിച്ച കന്യാസ്ത്രീ നാളെ മാധ്യമങ്ങളെ കാണും. അതിനിടെ ബിഷപ്പിനെ അറസ്റ്റ്
നെല്കൃഷിയുടെ വിസ്തൃതി കൂട്ടുന്നത് കൃഷിമന്ത്രിക്ക് മോക്ഷംപോലെ; പരിഹസിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി
തിരുവനന്തപുരം: കൃഷി മന്ത്രി വി.എസ് സുനില് കുമാറിനെ പരിഹസിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്. നെല്കൃഷിയുടെ വിസ്തൃതി കൂട്ടുന്നത് മന്ത്രിക്ക്
സ്വവര്‍ഗ രതി; ഇത്തരം വൈകല്യങ്ങള്‍ ചികിത്സിച്ച് നേരെയാക്കുകയാണ് വേണ്ടത്: സുബ്രഹ്മണ്യന്‍ സ്വാമി.
ന്യൂഡല്‍ഹി: സ്വവര്‍ഗ രതി നിയമ വിധേയമാക്കിയ സുപ്രീംകോടതി വിധിക്ക് പിന്നില്‍ അമേരിക്കന്‍ കളിയാണെന്ന് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി. സുപ്രീം
കേരളത്തെ ഒഴിവാക്കില്ല; തിങ്കളാഴ്ച സംസ്ഥാനത്ത് എല്‍ഡിഎഫ്-യുഡിഎഫ് ഹര്‍ത്താല്‍
തിരുവനന്തപുരം: ഇന്ധന വില വര്‍ധനയ്‌ക്കെതിരെ തിങ്കളാഴ്ച നടത്തുന്ന ദേശീയ ഹര്‍ത്താലില്‍നിന്ന് കേരളത്തെ ഒഴിവാക്കില്ലെന്ന് എല്‍ഡിഎഫും യുഡിഎഫും വ്യക്തമാക്കി. തിങ്കളാഴ്ച രാവിലെ
4000 സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ശമ്പളം നിധിയിലേക്ക് നല്‍കും- പ്രതീക്ഷിക്കുന്നത് – 2500 ലക്ഷം രൂപ
കൊച്ചി: കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഒരു മാസത്തെ ശമ്ബളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
അതേ ശരിയാണ്. അവള്‍ എട്ട് മാസം ഗര്‍ഭിണിയാണ്- കാവ്യയുടെ അച്ഛന്‍
ദിലീപ്-കാവ്യ മാധവന്‍ ദമ്പതികള്‍ക്ക് ഒരു കുഞ്ഞ് പിറക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത സന്തോഷത്തോടെയാണ് ഇരുവരുടെയും ആരാധകര്‍ ഏറ്റെടുത്തത്. കാവ്യ മാധവന്‍ ഗര്‍ഭിണിയാണെന്നും
കലോത്സവം- യുവജനങ്ങളുടെ മനോവീര്യം തകര്‍ക്കുന്ന ഉത്തരവ് പിന്‍വലിക്കണം- കെ എസ്‌് സി (എം)
കലോത്സവങ്ങൾ നിർത്തലാക്കാൻ ഉള്ള സർക്കാർ നീക്കം പ്രതിഷേദാർഹം കെ സ് സി(എം) ന്യൂമാൻ കോളേജ് യൂണിറ്റ് കമ്മിറ്റി പ്രതിസന്ധികളെ സധൈര്യം
പീഡന പരാതി; വനിതാ കമ്മീഷന്‍ പിരിച്ചുവിടണം- സാജന്‍ തൊടുക
പി.കെ.ശശിക്കെതിരായ പീഡനപരാതിയില്‍ കേസെടുക്കാത്ത വനിത കമ്മീഷന്‍നോക്കുകുത്തിയായി മാറിയെന്നും കമ്മീഷനെ പിരിച്ചു വിടണമെന്നും യൂത്ത്ഫ്രണ്ട് എം കോട്ടയം: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെയുള്ള
അധ്യാപക ദിനാഘോഷം വ്യത്യസ്‌തമാക്കി നന്ദനയും കൂട്ടുകാരും
അദ്ധ്യാപകൻ ദിനം ആഘോഷമാക്കി കരിമണ്ണൂർ നിർമല പബ്ലിക് സ്കൂളിലെ വിദ്യാർഥികൾ. തങ്ങൾ തന്നെ രൂപകൽപ്പന ചെയ്ത ആശംസാ കാർഡുകളുമായാണ് നിർമലയിലെ
ഇനി ഐപിസി 377ലെ വ്യവസ്ഥ ഭരണഘടനാ വിരുദ്ധം; സ്വവര്‍ഗ്ഗ രതി നിയമവിധേയം, കുറ്റകരമല്ല ചരിത്രവിധിയുമായി സുപ്രീംകോടതി
ന്യൂഡല്‍ഹി: സ്വവര്‍ഗ്ഗ ലൈംഗികതയില്‍ ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട് സ്വവര്‍ഗ്ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീംകോടതി പറയുമ്ബോള്‍ സ്വകാര്യത മൗലികാവകാശമാണെന്ന വാദമാണ് അംഗീകരിക്കപ്പെടുന്നത്. പരസ്പര