സാലറി ചലഞ്ച്; പണം നല്കുന്നില്ലെങ്കില് വേണ്ട- സമരമെന്തിന്- തോമസ് ഐസക്
പ്രതിഷേധിക്കുന്നവര് 2002ലെ കാര്യം മറക്കരുത്. കേരളത്തില് നിലവിലുള്ള കൂലിവ്യവസ്ഥ, പെന്ഷന് സമ്ബ്രദായം എന്നിവ അട്ടിമറിക്കുന്നതിനെതിരെയും സംഘടിക്കാനുള്ള സ്വാതന്ത്ര്യം പൊളിച്ചടുക്കാനുള്ള ഗൂഢനീക്കത്തിനെതിരെയുള്ള
പഞ്ച് മോദി ചലഞ്ച് അനുവദിക്കില്ലെന്ന് പൊലീസ്, നടത്തുമെന്ന് എഐഎസ്എഫ്, സംഘര്ഷം
കൊച്ചി : എഐഎസ്എഫ് കളമശ്ശേരിയില് നടത്തിയ പഞ്ച് മോദി ചലഞ്ച് സംഘര്ഷത്തില് കലാശിച്ചു. കളമശ്ശേരി എച്ച് എംടി കവലയിലായിരുന്നു എഐഎസ്എഫ്
എസ് എഫ് ഐ ഗുണ്ടാ വിളയാട്ടം അവസാനിപ്പിക്കണം – എസ് അശോകനും, അലക്സ് കോഴിമല
തൊടുപുഴ: കോളേജ് യൂണിയന് തെരഞ്ഞെടുപ്പില് എസ് എഫ് ഐ – സി പി എം ഗുണ്ടകള് കെ എസ് യു- കോണ്ഗ്രസ്
‘പള്സര് സുനിയാണ് ഫ്രാങ്കോ, ഇനി ക്വട്ടേഷന് കൊടുത്തവരുണ്ടെങ്കില് വഴിയേ പിടിക്കാം- മാല പാര്വ്വതി
നടി മാല പാര്വതിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്ണ്ണ രൂപം ദിലീപിനെ അറസ്റ്റ് ചെയ്യാന് താമസിച്ചു അതു കൊണ്ട് ബിഷപ്പിനേം അറസ്റ്റ്
അക്കീരമണ് കാളിദാസന് ഭട്ടതിരിപ്പാടിന്റെ മകന് അഗ്നിശര്മന് സ്ലൊവേക്യന് യുവതി ജീവിത പങ്കാളി
തിരുവല്ല : തന്ത്രിയും അക്കീരമണ് കാളിദാസന് ഭട്ടതിരിപ്പാടിന്റെയും ആശയുടെയും മകന് അഗ്നിശര്മന് ഇനി സ്ലൊവേക്യന് യുവതി ജീവിത പങ്കാളി.ബിഡിജെഎസ് ഉപാധ്യക്ഷനുമായ
32ലക്ഷം ലൈക്സ് ഉള്ള വത്തിക്കാന് ന്യൂസിലെ പോസ്റ്റിന് കീഴേ ഡൗണ് ഫ്രാങ്കോ പോസ്റ്റുകള് മാത്രം
വത്തിക്കാന് ന്യൂസിന്റെ പേജിലേ അവസാന അപ്ഡേറ്റിന്റെ അടിയില് ഫ്രാങ്കോ ബിഷപ്പിനെതിരേ പ്രതിഷേധം അലയടിക്കുകയാണ്. ഡൗണ് ഫ്രാങ്കോ….ഡൗണ് ഫ്രാങ്കോ എന്ന് കൂട്ടമായി
വിസമ്മത പ്രസ്താവന 22നകം നല്കണം; ജീവനക്കാരുടെ ഒരു മാസത്തെ ശമ്ബളം പിടിക്കാന് ഉത്തരവായി
തിരുവനന്തപുരം: പ്രളയത്തില് തകര്ന്ന കേരളത്തെ പുനര്നിര്മ്മിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സര്ക്കാര് ജീവനക്കാരുടെ ഒരുമാസത്തെ ശമ്ബളം പിടിക്കുമെന്ന് വ്യക്തമാക്കുന്ന ധനവകുപ്പിന്റെ
വരുമാനവും എഴുതിവാങ്ങുന്നില്ലെന്ന് അറിയിച്ചാല് യാത്രബത്ത നല്കാം; പി സി ജോര്ജിന് മറുപടിയുമായി വനിതാകമ്മീഷന്
ന്യൂഡല്ഹി: കന്യാസ്ത്രീകളെ അപമാനിച്ച വിഷയത്തില് വിമര്ശിച്ച പി സി ജോര്ജ് എംഎല്എയ്ക്ക് ദേശീയ വനിതാ കമ്മീഷന്റെ മറുപടി. ലൈംഗിക പീഡന പരാതിയില്
കന്യാസ്ത്രീയല്ല എന്ന് പറയാനുള്ള അധികാരവും അവകാശവും ആര്ക്കുമില്ല ; സ്പീക്കര്
തിരുവനന്തപുരം: കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തില് പി.സി.ജോര്ജ് എംഎല്എയോട് വിശദീകരണം തേടുമെന്ന് സ്പീക്കര് പി. ശ്രീരാമകൃഷ്ണന്. നിയമസഭയുടെ അന്തസ്സിന് ചേരാത്ത പരാമര്ശമാണ്
പെട്രോള്, ഡീസല് വിലയില് രണ്ടുരൂപ കുറച്ച് ആന്ധ്രാപ്രദേശ്
ഹൈദരബാദ്: രാജ്യമാകെ രോഷം ആളിപ്പടരവെ, ഇന്ധനവിലയില് ഇളവ് പ്രഖ്യാപിച്ച് ആന്ധ്രാപ്രദേശ് സര്ക്കാര്. പെട്രോള്, ഡീസല് വിലയില് രണ്ടുരൂപയാണ് സംസ്ഥാനത്ത് കുറച്ചത്.
കനത്ത ചൂടിന് കാരണം മഴമേഘങ്ങളില്ലാത്തത്,- പ്രൊഫസര് ഡോ എസ് അഭിലാഷ്.
കൊച്ചി: പ്രളയത്തിന് പിന്നാലെ സംസ്ഥാനത്ത് അനുഭവപ്പെടുന്ന കനത്ത ചൂടിന് കാരണം മഴമേഘങ്ങളില്ലാത്തതെന്ന് കൊച്ചി സര്വ്വകലാശാല കാലാവസ്ഥ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര് ഡോ
ആലുവ ശിവരാത്രി മണപ്പുറത്തിന് സമീപം പെരിയാറില് പുതിയ മണല്ത്തിട്ട; കരഭൂമിക്ക് 10 മീറ്ററോളം വീതിയും 40 മീറ്ററോളം നീളവും
കൊച്ചി: പ്രളയത്തിനു ശേഷം പെരിയാറില് ജലനിരപ്പ് താഴ്ന്നതിന്് പിന്നാലെ ശിവരാത്രി മണപ്പുറത്തിനു സമീപം പുതിയൊരു മണല്ത്തിട്ട രൂപംകൊണ്ടു. പ്രളയത്തില് നദിയിലെത്തിയ മണലും
വീട്ടിലെ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്ത് എന്എസ്എസ് യൂണിറ്റ് അംഗങ്ങള് മാതൃകയായി
തൊടുപുഴ Gvhss. ലെ nss യൂണിറ്റ് ശുജീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു പന്നിമറ്റം 4 ആം വാർഡ് മാരിയിൽ ഗോപിയുടെ വീട്ടിലേക്കു
സ്ഫടികത്തിന്റെ രണ്ടാം ഭാഗം വരുന്നു; സില്ക്കിന് പകരം സണ്ണി ലിയോണ് യുവേഴ്സ് ലൗ വിംഗ് ലി വിവാദത്തിലേക്ക്
സ്ഫടികത്തിന് രണ്ടാംഭാഗം ഒരുങ്ങുന്നു എന്ന വാര്ത്തയാണ് ഇപ്പോള് പുറത്തു വരുന്നത്. ആട് തോമയുടെ മകന്റെ കഥ പറയുന്ന സ്ഫടികം 2സംവിധാനം
മകന്റെ കല്യണത്തിന് രമേശ് ചെന്നിത്തല എത്തിയത് സ്കൂട്ടറില്
ചെന്നിത്തലയുടെ മൂത്ത മകന് ഡോ. രോഹിത്തിന്റെ വിവാഹ നിശ്ചയമായിരുന്നു ഇന്ന്. പ്രതിപക്ഷ നേതാവെന്ന തിരക്കുകള് ഉണ്ടായിരുന്നതിനാല് ചുരുങ്ങിയ സമയം മാത്രമാണ്