പത്മജയുടെ അഭിപ്രായം സ്വാഗതാര്‍ഹ; നഷ്ടപരിഹാരം ഉമ്മന്‍ചാണ്ടി നല്‍കണമെന്ന് കോടിയേരി
തിരുവനന്തപുരം: ഐഎസ്‌ആര്‍ഒ ചാരക്കേസിലെ സുപ്രീംകോടതി വിധി കോണ്‍ഗ്രസ്സ് സംസ്‌ക്കാരത്തിന്റെ ജീര്‍ണ്ണമുഖം പുറത്തുകൊണ്ടു വന്നിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.അനാവശ്യമായി പ്രതി
കന്യാസ്ത്രീകളുടെ സമരത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ക്ഷുഭിതനായി മോഹന്‍ലാല്‍
കൊച്ചി: പ്രളയബാധിത പ്രദേശങ്ങളിലേക്ക് ദുരിതാശ്വസ സാധനങ്ങള്‍ എത്തിക്കുവാന്‍ നടന്‍ മോഹന്‍ലാലും. ദുബായിയില്‍ നിന്നും വിശ്വശാന്തി ഫൗണ്ടേഷന്‍ വഴി ശേഖരിച്ച ആവശ്യസാധനങ്ങള്‍
ഇന്ത്യ കൂടുതല്‍ ഒരുമിക്കാന്‍ നമുക്ക് വേണ്ടത് ഹിന്ദി മാത്രമാണ്; ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ ഇംഗ്ലീഷ് വിരുദ്ധ പ്രസംഗം
ഡല്‍ഹി: ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ അവശേഷിപ്പിച്ച രോഗമാണ് ഇംഗ്ലീഷ് ഭാഷയെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഇന്ത്യയുടെ സാമൂഹിക, രാഷ്ട്രീയ, ഭാഷാപരമായ ഐക്യത്തിന്റെ
നമ്ബി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം ; അറസ്റ്റില്‍ ജുഡീഷ്യല്‍ അന്വേഷണം, ചരിത്ര വിധിയുമായി സുപ്രീംകോടതി
ന്യൂഡല്‍ഹി : ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ മുന്‍ ശാസ്ത്രജ്ഞന്‍ നമ്ബി നാരായണന്റെ അറസ്റ്റ് അനാവശ്യമെന്ന് സുപ്രീംകോടതി. നമ്ബി നാരായണനെ അറസ്റ്റ് ചെയ്ത്
സെബ മറിയം കോശി മിഠായിത്തെരുവ് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക്
കൊച്ചി: വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ നായകനാകുന്ന മിഠായിത്തെരുവ് എന്ന ചിത്രത്തിലൂടെ മറ്റൊരു പുതുമുഖ നായിക കൂടി മലയാളത്തിലേക്ക് എത്തുന്നു. രതീഷ് രഘുനന്ദന്‍
ദുരിതാശ്വാസഫണ്ടിലേക്ക് സംഭാവന നല്‍കിയാല്‍ രസീത് വാട്‌സാപ്പില്‍ വരും
പോസ്റ്റിന്റെ പൂര്‍ണരൂപം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയവര്‍ക്ക് രസീത് ഇനി വാട്ട്‌സാപ്പിലൂടെയും ലഭിക്കുന്ന സംവിധാനം തയ്യാര്‍. ഓണ്‍ലൈന്‍വഴിയും ചെക്ക്, ഡിഡി,
ബിഷപ്പിന്റെ നിരപരാധിത്വം തെളിഞ്ഞാല്‍ സ്വഭാവഹത്യക്ക് ആര് ഉത്തരവാദിത്തം പറയുമെന്ന- അഭിഭാഷകന്‍ മന്‍ദീപ് സിംഗ്.
ന്യൂഡല്‍ഹി: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ നിരപരാധിയാണെന്നും ബിഷപ്പിനായി സുപ്രീംകോടതി വരെ പോകാന്‍ തയ്യാറാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മന്‍ദീപ് സിംഗ്.
പ്രളയക്കെടുതി: 4796 കോടി രൂപ അഭ്യര്‍ത്ഥിച്ച് – കേരളം കേന്ദ്രത്തിന് നിവേദനം നല്‍കി
തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്നതിനായി സഹായം അഭ്യര്‍ത്ഥിച്ച് സംസ്ഥാനം കേന്ദ്രത്തിന് നിവേദനം നല്‍കി. 4796.35 കോടി രൂപയുടെ സഹായമാണ് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
കിര്‍മാണി വിവാഹം കഴിച്ചത് തന്റെ ഭാര്യയെയന്ന് യുവാവ്
മൂന്നുമാസം മുന്‍പ് വീടു വിട്ടിറങ്ങിയതായാണ് ഭാര്യയെന്നും രണ്ടുമക്കളെ കൂടെ കൂട്ടിയതായും പരാതിയിലുണ്ട്. തങ്ങള്‍ നിയമപരമായി വേര്‍പിരിഞ്ഞിട്ടില്ലെന്നും നിലവില്‍ തന്റെ ഭാര്യയാണ് യുവതിയെന്നും
പൊള്ളുന്ന പെട്രോള്‍ വിലയിലും മോദി തരംഗം -അമിത് ഷായുടെ ചാണക്യ തന്ത്രങ്ങള്, നായകനില്ലാത്ത പ്രതിപക്ഷം; ബിജെപിക്ക്
2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില് 300 സീറ്റുകള് നേടി പാര്ട്ടി വീണ്ടും അധികാരത്തില് വരുമെന്ന് ബിജെപിയുടെ സര്വേഫലം. എന്ഡിഎ 360
ഗണേശന് നമുക്ക് പുറത്തല്ല ഉള്ളത്. മറിച്ച് നമ്മുടെ ഉള്ളിലെ കേന്ദ്ര ബിന്ദുവാണ് -ശ്രീ ശ്രീ രവിശങ്കര്
ഗണപതി ഭഗവാന് തന്റെ ഭക്തര്ക്ക് സ്വന്തം സാന്നിദ്ധ്യമരുളി അവരെ അനുഗ്രഹീതരാക്കുന്ന ദിവസത്തിലാണ് ഗണേശ ചതുര്ത്ഥി ആഘോഷിക്കുന്നത്. ജ്ഞാനം, സമൃദ്ധി, ഭാഗ്യം
ഫ്രാങ്കോ വിഷയം; ഹ്യൂമന് റൈറ്റ്സ് ഫൗണ്ടേഷന്സ് വത്തിക്കാന് പ്രതിനിധിക്ക് പരാതി നല്‍കി
കൊച്ചി : ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ തല്സ്ഥാനത്തു നിന്നും മാറ്റി നിര്ത്തി സത്യസന്ധമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വത്തിക്കാന്
സാലറി ചലഞ്ച്; പണം നല്കുന്നില്ലെങ്കില് വേണ്ട- സമരമെന്തിന്- തോമസ് ഐസക്
പ്രതിഷേധിക്കുന്നവര് 2002ലെ കാര്യം മറക്കരുത്. കേരളത്തില് നിലവിലുള്ള കൂലിവ്യവസ്ഥ, പെന്ഷന് സമ്ബ്രദായം എന്നിവ അട്ടിമറിക്കുന്നതിനെതിരെയും സംഘടിക്കാനുള്ള സ്വാതന്ത്ര്യം പൊളിച്ചടുക്കാനുള്ള ഗൂഢനീക്കത്തിനെതിരെയുള്ള
പഞ്ച് മോദി ചലഞ്ച് അനുവദിക്കില്ലെന്ന് പൊലീസ്, നടത്തുമെന്ന് എഐഎസ്എഫ്, സംഘര്ഷം
കൊച്ചി : എഐഎസ്എഫ് കളമശ്ശേരിയില് നടത്തിയ പഞ്ച് മോദി ചലഞ്ച് സംഘര്ഷത്തില് കലാശിച്ചു. കളമശ്ശേരി എച്ച് എംടി കവലയിലായിരുന്നു എഐഎസ്എഫ്
എസ് എഫ് ഐ ഗുണ്ടാ വിളയാട്ടം അവസാനിപ്പിക്കണം – എസ് അശോകനും, അലക്സ് കോഴിമല
തൊടുപുഴ: കോളേജ് യൂണിയന് തെരഞ്ഞെടുപ്പില് എസ് എഫ് ഐ – സി പി എം ഗുണ്ടകള് കെ എസ് യു- കോണ്ഗ്രസ്