×
പെണ്‍കുട്ടിയെ നേരില്‍ കണ്ട് ചോദിച്ചിട്ടും പരാതി പറഞ്ഞില്ല- ശശിക്കെതിരെ കേസെടുക്കാനാവില്ലെന്ന് ഐജി അജിത്കുമാര്‍

തൃശൂര്‍ : ലൈംഗിക പീഡന ആരോപണത്തില്‍ പി കെ ശശി എംഎല്‍എയ്‌ക്കെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രം

ആ​ശു​പ​ത്രി​യി​ലെ പ്ര​സ​വ മു​റി​യി​ല്‍ പ​ര്‍​ദ്ദ​യി​ട്ട് പൊലീസുകാരന്‍; കേസെടുത്തു

തൊ​ടു​പു​ഴ: സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ പ്ര​സ​വ മു​റി​യി​ല്‍ പ​ര്‍​ദ്ദ​യി​ട്ട് ക​യ​റി​യ പൊലീസു​കാ​ര​നെതി​രെ കേ​സ്. കു‌​ള​മാ​വ് പൊലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ല്‍ പൊലീ​സ് ഓ​ഫീ​സ​ര്‍ 

ശബരിമലയിലെത്തുന്നത്‌ ഒരു ലക്ഷം പേര്‍ പേര്‍- ആകെ വനിതാ പൊലീസുകാര്‍ – 4100

മണ്ഡല മകരവിളക്ക് കാലത്തെ ഒരു ദിവസം ശരാശരി ഒരു ലക്ഷം പേര്‍ ശബരിമലയിലെത്തുന്നൂവെന്നാണ് പൊലീസിന്റെ കണക്ക്. 17 മണിക്കൂര്‍ വരെ

റോഹിം​ഗ്യന്‍ അഭയാര്‍ത്ഥികള്‍ കൂട്ടത്തോടെ കേരളത്തിലേക്ക് ; മുന്നറിയിപ്പുമായി റെയില്‍വേ

തിരുവനന്തപുരം : റോഹിം​ഗ്യന്‍ അഭയാര്‍ത്ഥികള്‍ കൂട്ടത്തോടെ കേരളത്തിലേക്ക് എത്തുന്നതായി മുന്നറിയിപ്പ്. ആയിരക്കണക്കിന് റോഹിം​ഗ്യന്‍ അഭയാര്‍ത്ഥികള്‍ കുടുംബസമേതം രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളില്‍

ബ്രൂവറി വിവാദം: എക്‌സൈസ് മന്ത്രിയോട് പത്ത് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്; മുഖ്യമന്ത്രി ഒന്നാംപ്രതി

കോഴിക്കോട്: സംസ്ഥാനത്ത് മദ്യനിര്‍മ്മാണ ശാലകള്‍ തുടങ്ങാന്‍ അനുമതി നല്‍കിയതില്‍ അഴിമതിയുണ്ടെന്ന ആരോപണത്തില്‍ ഉറച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബ്രൂവറികളും ഡിസ്റ്റിലറിയും

ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ ആഞ്ഞടിച്ച്‌ നടി രഞ്ജിനി;

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രായഭേദമന്യേ പ്രവേശിക്കാമെന്ന കോടതി വിധി വന്നതിന് പിന്നാലെ നിരവധി അഭിപ്രായങ്ങളാണ് അനുകൂലിച്ചും പ്രതികൂലിച്ചും ഉയരുന്നത്. ശബരിമലയില്‍

വിധി നിരാശാജനകമെങ്കിലും അംഗീകരിക്കുന്നുവെന്ന് തന്ത്രി കണ്ഠരര് രാജീവര്; വിചാരണയ്ക്കിടയില്‍ വന്ന കാര്യങ്ങള്‍ക്ക് വിരുദ്ധമായാണ് വിധി- പന്തളം രാജകുടുംബം

തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമേന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്ന ക്ഷേത്ര് തന്ത്രി കണ്ഠരര് രാജീവര് അഭിപ്രായപ്പെട്ടു. എന്നാല്‍

സ്ത്രീകളുടെ വിജയം’ ; ഉടന്‍ ശബരിമലയില്‍ പ്രവേശിക്കുമെന്ന് തൃപ്തി ദേശായി

ഡല്‍ഹി : ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് സാമൂഹ്യ പ്രവര്‍ത്തക തൃപ്തി ദേശായി.

ഒരു മതം എന്താണ് പിന്തുടരേണ്ടതെന്നത് ആ മതമാണു തീരുമാനിക്കേണ്ടത്- എതിര്‍ത്ത് ജസ്റ്റിസ്ഇ ന്ദു മല്‍ഹോത്ര

ന്യൂഡല്‍ഹി: ശബരിമലയില്‍ എല്ലാപ്രായത്തിലുമുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കണം എന്നുള്ള സുപ്രീംകോടതി ഭൂരിപക്ഷ വിധിയില്‍ എതിര്‍ത്തത് വനിത ജഡ്ജിയായ ഇന്ദു മല്‍ഹോത്ര മാത്രം. ചീഫ്

ഒരു ജാതിക്കുള്ളില്‍ കുറെപ്പേര്‍ മാത്രം സമ്ബന്നരാവുന്നതും തൊഴില്‍നേടുന്നതും മറ്റുള്ളവര്‍ അതേനിലയില്‍ തുടരുന്നതും നീതികരിക്കാനാവില്ല;- പരമോന്നത നീതിപീഠം

ബുധനാഴ്ച നാളിതുവരെ അവലംബിച്ചുവന്ന നിലപാടാണ് പരമോന്നത നീതിപീഠം മാറ്റിയത്. പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങളിലും ക്രീമിലെയര്‍ പരിധി വരുന്നതാണ്

തിരുവോണ നാളില്‍ ബാറുകള്‍ക്ക് ചാകര; നേടിയത് 60 കോടിയിലേറെ – മൂന്നിരട്ടി വിലയ്ക്കാണ് ബാറുകളില്‍ മദ്യം വില്‍ക്കുന്നത്.

തിരുവനന്തപുരം: തിരുവോണത്തിന് സര്‍ക്കാരിന്റെ ചില്ലറ മദ്യവില്‍പനശാലകള്‍ അടച്ചിട്ടപ്പോള്‍ ബാറുകള്‍ക്ക് ചാകര. തിരുവോണത്തിന് മാത്രം സംസ്ഥാനത്തെ ബാറുകള്‍ക്ക് ലഭിച്ചത് 60 കോടിയിലേറെ രൂപ.

അമിത് ഷായുടെ ആ ഉപദേശം ഫലിച്ചു : പി എസ് ശ്രീധരന്‍പിള്ള

കൊച്ചി : സംസ്ഥാന പ്രസിഡന്റ് പദവി ഏറ്റെടുക്കാന്‍ നിര്‍ദേശിച്ച അവസരത്തില്‍ ദേശീയ പ്രസിഡന്റ് അമിത് ഷാ, പ്രത്യേകം ശ്രദ്ധിക്കണമെന്ന് നിര്‍ദേശിച്ച

ശമ്ബളം മുഴുവനും വേണോ? കൃത്യസമയത്ത് ജോലിക്കെത്തണം; അക്കൗണ്ടും പഞ്ചിങ് റിപ്പോര്‍ട്ടും ബന്ധിപ്പിക്കുന്നു

തിരുവനന്തപുരം: കൃത്യസമയത്തിന് ജോലിക്കെത്താത്തവരുടെ ശമ്ബളത്തില്‍ പിടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ശമ്ബള അക്കൗണ്ടും പഞ്ചിങ് റിപ്പോര്‍ട്ടുമായി ബന്ധിപ്പിച്ച്‌ പൊതുഭരണ വകുപ്പാണ് ഉത്തരവിറക്കിയത്.

തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി; ഇന്ത്യന്‍ വ്യോമസേന ഉപമേധാവിക്ക് പരിക്ക്

ന്യൂഡല്‍ഹി: സ്വന്തം കൈയിലിരുന്ന തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി ഇന്ത്യന്‍ വ്യോമസേന ഉപമേധാവിക്ക് പരിക്ക്. എയര്‍ മാര്‍ഷല്‍ ഷിരീഷ് ബാബന്‍ ഡിയോയെ

ആഘോഷങ്ങളില്ലാതെ മാതാ അമൃതാനന്ദമയിക്ക് ഇന്ന് 65-ാം പിറന്നാള്‍; പതിനായിരങ്ങള്‍ ആശ്രമത്തില്‍ എത്തി

കരുനാഗപ്പള്ളി: ആഘോഷങ്ങളില്ലാതെ മാതാ അമൃതാനന്ദമയിക്ക് ഇന്ന് 65-ാം പിറന്നാള്‍. അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാംപസിലെ വേദിയില്‍ പിറന്നാള്‍ ചടങ്ങുകള്‍ നടക്കും.

Page 197 of 296 1 189 190 191 192 193 194 195 196 197 198 199 200 201 202 203 204 205 296
×
Top