×
സാലറി ചലഞ്ചി വിസമ്മതിച്ചവരുടെ പട്ടിക പുറത്തുവിടരുതെന്നും ഹൈക്കോടതി

കൊച്ചി: നവകേരള സൃഷ്ടിക്കായി രൂപം നല്‍കിയ സാലറി ചലഞ്ചില്‍ സംസ്ഥാന സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സാലറി ചലഞ്ചിന് സര്‍ക്കാര്‍

ശബരിമലയെ കലാപഭൂമിയാക്കാന്‍ സര്‍ക്കാര്‍ ശ്രമം, ജന്മഭൂമി ലേഖനത്തെ കുറിച്ച്‌ അറിയില്ലെന്നും പി എസ് ശ്രീധരന്‍പിളള

കോട്ടയം: ശബരിമല സ്ത്രീ പ്രവേശനത്തില്‍ നിലപാട് മാറ്റിയ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് രാജിവെച്ച്‌ പുറത്തുപോകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍

ഇന്ന് ശബരിമലയെങ്കില്‍ നാളെ മറ്റൊന്ന്… ; സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കണമെന്ന് മുസ്ലിം ലീഗ്

കോഴിക്കോട് : ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കണമെന്ന് മുസ്ലിം ലീഗ് നേതാവ്

ഡോ. ബോബി ചെമ്മണൂര്‍, യൂനി കാലിക്കറ്റിന്റെ ബീച്ച് ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി

കോഴിക്കോട്:  ഡോ. ബോബി ചെമ്മണൂര്‍ യൂനി കാലിക്കറ്റിന്റെ ബീച്ച് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കെടുത്തു. പ്ലാസ്റ്റിക് മാലിന്യങ്ങളും പാഴ്വസ്തുക്കളും നിറഞ്ഞു

‘ബാലു മരിച്ചതല്ല തേജസ്വിനിയില്‍ അലിഞ്ഞ് ചേര്‍ന്നതാണ്’; കണ്ണു നിറയ്ക്കുന്ന വാക്കുകളുമായി ഷാഫി പറമ്ബിലിന്റെ കുറിപ്പ്

‘എന്റെ മോളെന്നെ ആദ്യം വിളിച്ചത് ഉപ്പച്ചി എന്നായിരുന്നു. കുറച്ച്‌ ദിവസമേ അതുണ്ടായുള്ളൂ. പിന്നീട് അവളത് ദാദാ എന്നാക്കി. പിന്നെ കുറെ

ഫ്രാങ്കോയും ക്രിസ്‌തുവും; കടലും കടലാടിയും – ബിഷപ്പിനെതിരെ ആഞ്ഞടിച്ച്‌ സീന പറയുന്നത്‌ ഇങ്ങനെ

സീന ഫെയ്‌സ് ബുക്കില്‍ കുറിച്ചു . പോസ്റ്റിന്റെ പൂര്‍ണരൂപം . ജയിലുകള്‍ അന്തര്‍ദേശീയ തീര്‍ത്ഥാടന കേന്ദ്രങ്ങളാക്കേണ്ടി വരും… . അരീം

ദമ്പതിമാര്‍ക്ക്‌ ഹോട്ടലില്‍ മുറി നല്‍കിയില്ല; വിവാഹേതര ലൈംഗിക ബന്ധം കുറ്റമല്ലാതായിട്ടും മുറി നല്‍കാത്തിനെതിരെ യുവാവ്‌ പരാതി നല്‍കി

കോഴിക്കോട്: വിവാഹ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെ ഹോട്ടലില്‍ മുറി നല്‍കാനാവില്ലെന്ന നിബന്ധനകള്‍ക്കെതിരെ രൂക്ഷപ്രതികരണവുമായി യുവാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. തനിക്ക് കോഴിക്കോട് ഭാര്യയുമായി

പ​ര്‍​ദ ധ​രി​ച്ച്‌ പ്ര​സ​വ മു​റി​യി​ല്‍ ക​യ​റി​യ പോ​ലീ​സുകാരന് ജോലി പോകും. പ്രതി ഒളിവില്‍

തൊ​ടു​പു​ഴ : സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ പ്ര​സ​വ മു​റി​യി​ല്‍ പ​ര്‍​ദ ധ​രി​ച്ച്‌ അ​തി​ക്ര​മി​ച്ചു ക​യ​റി​യ കേ​സി​ല്‍ പ്ര​തി​യാ​യ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ക്ക് ജോലി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാട് നിരക്കില്‍ വന്‍ വര്‍ദ്ധന; വിവാഹചിലവ് ഇരട്ടിയായി, ചോറൂണിന് നാലിരട്ടി

തൃശ്ശൂര്‍: ​ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടുകളുടെ നിരക്കില്‍ വന്‍ വര്‍ദ്ധന. ക്ഷേത്ര സന്നിധിയില്‍ വിവാഹം നടത്തുന്നതിന് നിലവില്‍ 250രൂപയായിരുന്നത് 500രൂപയായി വര്‍ദ്ധിപ്പിച്ചു. വിശ്വരൂപം

ശബരിമല സ്ത്രീപ്രവേശനം: വിധി തിരക്കിട്ട് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഉമ്മന്‍ചാണ്ടിയുടെ കത്ത്

തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി തിരക്കിട്ട് നടപ്പാക്കരുതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പുനപരിശോധന ഹര്‍ജിയുടെ

കലാഭവന്‍ മണിയുടെ മരണം; സിബിഐ വിനയന്റെ മൊഴി എടുക്കും

കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ ജീവിതകഥ പറയുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ ക്ലൈമാക്‌സുമായി ബന്ധപ്പെട്ട് സിബിഐ സംവിധായകന്‍ വിനയന്റെ മൊഴി എടുക്കും.

മലക്കംമറിഞ്ഞ് ബിജെപി, വിശ്വാസികള്‍ക്കൊപ്പം സമരത്തിന് ഇറങ്ങുമെന്ന് ശ്രീധരന്‍പിളള

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയില്‍ നിലപാട് മാറ്റി ബിജെപി . ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാരിന്റെ നയം

ശബരിമല: സര്‍ക്കാര്‍ തീരുമാനത്തിനൊപ്പം; പുനഃപരിശോധന ഹര്‍ജി നല്‍കില്ല, മലക്കംമറിഞ്ഞ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന കേസിലെ സുപ്രീം കോടതി വിധിക്കെതിരെയുള്ള മുന്‍ നിലപാട് തിരുത്തി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍.

ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴ; പാലക്കാട്, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: വരുന്ന രണ്ടുദിവസം സംസ്ഥാനത്ത് ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പാലക്കാട്, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ശബരിമല സ്ത്രീ പ്രവേശനം : തിങ്കളാഴ്ച ശിവസേനയുടെ ഹര്‍ത്താല്‍

തിരുവനന്തപുരം : ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് തിങ്കളാഴ്ച ശിവസേനയുടെ ഹര്‍ത്താല്‍. രാവിലെ ആറു

Page 196 of 296 1 188 189 190 191 192 193 194 195 196 197 198 199 200 201 202 203 204 296
×
Top