ഡ്യൂട്ടിയില്ലാത്ത ഷിജിത്ത് എന്തിന് മലയ്ക്ക് പോയി ? അന്തസുണ്ടെങ്കില്‍ ഓര്‍ഡിനന്‍സ് ബിജെപി ഇറക്കണം: രോഷാകുലനായി കെ സുധാകരന്‍
ബിന്ദുവിനും കനക ദുര്‍ഗക്കും വാടകയ്ക്ക് മുറിയെടുത്ത് നല്‍കിയത് കണ്ണൂരില്‍ നിന്നുള്ള ഷിജിത്ത് എന്ന പൊലീസുകാരനാണ്. എസ്‌എഫ്‌ഐ മട്ടന്നൂര്‍ മുന്‍ ഏരിയാ
ശ്രീലങ്കന്‍ യുവതി പ്രവേശനം സാധ്യമാക്കി പോലീസ് സൂത്രപ്പണി ഇങ്ങനെ
ശ്രീലങ്കന്‍ സ്വദേശി ശശികലയെ സന്നിധാനത്തെത്തിക്കാന്‍ പൊലീസ് ഉപയോഗിച്ചത് വ്യത്യസ്തമായ പദ്ധതി. രണ്ട് സംഘമായി ശശികലയ്ക്കും കുടുംബത്തിനുമൊപ്പം അനുഗമിച്ചായിരുന്നു പൊലീസ് ഇവര്‍ക്ക്
കരോള്‍ സംഘത്തിന് നേര്‍ക്ക് അക്രമം :ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും ഉള്ളപ്പോള്‍ ലാത്തിച്ചാര്‍ജ്ജ്
കോട്ടയത്ത് എസ്പി ഓഫീസിലേക്ക് യുഡിഎഫ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസും യുഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. തുടര്‍ന്ന് പൊലീസ് പ്രതിഷേധക്കാര്‍ക്ക്
‘നട്ടെല്ലുള്ള ആണുങ്ങള്‍ വീട്ടിലില്ലാത്ത പെണ്ണുങ്ങള്‍ ആണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്’: ജഗതി ശ്രീകുമാറിന്റെ മകള്‍ പാര്‍വതി
ശബരിമലയില്‍ കയറിയ യുവതികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജഗതി ശ്രീകുമാറിന്‍റെ മകളും ഷോണ്‍ ജോര്‍ജിന്‍റെ ഭാര്യയുമായ പാര്‍വതി. വര്‍ഷങ്ങളായി നടക്കുന്ന ആചാരം
വനിതാ മതിലില്‍ പങ്കെടുത്തതിന് തിരുവനന്തപുരം കളക്ടര്‍ കെ വാസുകിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംഎല്‍എ കെ മുരളീധരന്‍
വനിതാ മതിലില്‍ പങ്കെടുത്തതിന് തിരുവനന്തപുരം കളക്ടര്‍ കെ വാസുകിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംഎല്‍എ കെ മുരളീധരന്‍ രംഗത്ത്. രാഷ്ടീയ പരിപാടിയില്‍
അപു ജോണ്‍ ജോസഫിന്റെ നേതൃമികവില്‍ തിളങ്ങി കാര്‍ഷിക മേള 2019
ഇടുക്കി : തൊടുപുഴയില്‍ ഗാന്ധിജി സ്റ്റഡി ചെയര്‍മാന്‍ പി ജെ ജോസഫ് നേതൃത്വം നല്‍കുന്ന കാര്‍ഷികമേളയ്ക്ക് ഇത്തവണ എല്ലാ കാര്യങ്ങള്‍ക്കും
ഞാനും ചെത്തുജോലിയേ ചെയ്യാവൂ എന്ന് ആഗ്രഹിക്കുന്നവരുണ്ടാകും; എന്തുചെയ്യാം, കാലം മാറിപ്പോയില്ലേ എന്നേ അവരോടു പറയാനുള്ളൂ’; എത്രകാലമായി വ്യക്തിപരമായ അധിക്ഷേപം കേള്‍ക്കുന്നു;
തിരുവനന്തപുരം; ”എത്രകാലമായി വ്യക്തിപരമായ അധിക്ഷേപം കേള്‍ക്കുന്നു. അവര്‍ പറയട്ടെ. ഇപ്പോള്‍ ജാതി കൂടി പറയുന്നു. അതൊരു പുതിയ വിദ്യയാണ്. ഞാന്‍
മുഖ്യമന്ത്രിയുടെ അകമ്ബടി വാഹനമിടിച്ച് നാല് യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് പരിക്ക്; അപകടം കരിങ്കൊടി കാണിക്കുന്നതിനിടെ
മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്ബടി വാഹനമിടിച്ച് നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്. ബേക്കറി ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. മുഖ്യമന്ത്രിയെ
ശിവഗിരി മഠം ഡോ. ബോബി ചെമ്മണ്ണൂരിനെ ആദരിച്ചു
തിരുവനന്തപുരം : വര്‍ക്കല ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി ഡോ. ബോബി ചെമ്മണ്ണൂരിനെ തീര്‍ത്ഥാടന കമ്മിറ്റി
ചന്ദ്രന്‍ ഉണ്ണിത്താന്‍ മരിച്ചത് തലക്കേറ്റ ക്ഷതം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
പത്തനംതിട്ടയില്‍ സംഘര്‍ഷത്തിനിടെ ശബരിമല കര്‍മസമിതി പ്രവര്‍ത്തകന്‍ ചന്ദ്രന്‍ ഉണ്ണിത്താന്‍ മരിച്ചത് തലക്കേറ്റ ക്ഷതം മൂലമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഉണ്ണിത്താന്റെ
അച്ചായന്‍മാരും പുരോഹിതന്‍മാരും മദറിന്റെ അടുത്തേക്ക് ഓടേണ്ട.. ! ചുരിദാര്‍ ധരിച്ച് സിസ്റ്റര്‍ ലൂസി പറയുന്നത് ഇങ്ങനെ
പുതുവർഷാശംസകൾ ഏവർക്കും നേരുന്നു.കേരളത്തിൽ ഇന്നുയരുന്ന വനിതാമതിൽ രാഷ്ട്രീയ മത വർഗ്ഗ വ്യത്യാസങ്ങൾക്ക് അതീതമായി സ്ത്രീ ശാക്തീകരണം മാത്രമാണ് ലക്ഷ്യമെന്കിൽ എന്റെ
പൊലീസ് ലാത്തി വീശി- കാസര്‍കോട് കല്ലേറും തീയിടലും ; പുക ഉയര്‍ന്നതോടെ സ്ഥലത്ത് നില്‍ക്കാനാവാത്ത സ്ഥിതി
മഞ്ചേശ്വരം: കാസര്‍കോട് വനിതാ മതിലിനിടെ സംഘര്‍ഷം. ചേറ്റുകുണ്ടില്‍ വനിതാ മതിലില്‍ പങ്കെടുക്കാനെത്തിയ സ്ത്രീകള്‍ക്ക് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ആര്‍എസ്‌എസ് പ്രവര്‍ത്തകരാണ്
വര്‍ഗ്ഗീയതയ്‌ക്കെതിരെ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തണം : മന്ത്രി കെ കൃഷ്ണന്‍കുട്ടി
തൊടുപുഴ : രാജ്യത്ത് വളര്‍ന്ന് വരുന്ന വര്‍ഗീയതയെയും വര്‍ഗീയ ശക്തികളെയും നേരിടാന്‍ ഇടത് മതേതര പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തണമെന്നും അല്ലാത്തപക്ഷം വലിയ
ജാതി മത ഭേദവും സങ്കുചിത രാഷ്ട്രീയവും മാറ്റി വച്ച് വനിതാ മതിലില്‍ പങ്കാളികളാകണം – അഡ്വ. മൈക്കിള്‍ ജെയിംസ്
നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കാനും സ്ത്രീകളുടെ അഭിമാനവും സാമൂഹ്യനീതിയും കാത്തുസംരക്ഷിക്കുവാനും ‘ജനുവരി 1’-നു നടത്തുന്ന വനിതാ മതില്‍ കേരളത്തിന്റെ സാമൂഹിക ചരിത്രത്തില്‍ പുതിയ
തുഷാര്‍ വെള്ളാപ്പള്ളി പങ്കെടുത്താലും ഇല്ലെങ്കിലും വിഷയമല്ല; മതിലുകൊണ്ട് നേട്ടമുണ്ടാകില്ലെന്ന് കാലം തെളിയിക്കും: പിഎസ് ശ്രീധരന്‍ പിള്ള
എന്‍ഡിഎ കണ്‍വീനര്‍ തുഷാര്‍ വെളളാപ്പള്ളി വനിതാ മതിലില്‍ പങ്കെടുത്താലും ഇല്ലെങ്കിലും അത് മുന്നണി ബന്ധത്തെ ബാധിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍