മോദിയുടെ തേക്കിന്‍കാട്ട് പ്രസംഗത്തിലേക്ക് കേരള രാഷ്ട്രീയം ഉറ്റുനോക്കുന്നു. ഇന്ന് 5 മണിക്ക്
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകീട്ട് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ മോദി നടത്തുന്ന പ്രസംഗത്തിലാവും രാഷ്ട്രീയ കേരളത്തില്‍
അംഗീകാരം കിട്ടുമ്ബോള്‍ പാരവെക്കുന്നത് മലയാളിയുടെ ഡിഎന്‍എ പ്രശ്‌നം : സെന്‍കുമാറിനെതിരെ കണ്ണന്താനം
തിരുവനന്തപുരം : പത്മപുരസ്‌കാരത്തില്‍ നമ്ബി നാരായണനെതിരെ രംഗത്തുവന്ന മുന്‍ഡിജിപി ടി പി സെന്‍കുമാറിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഒരു
യുദ്ധ തന്ത്രങ്ങള്‍ ഇനി – ജെസിയും മിനിയും തമ്മില്‍ ഒരു വോട്ട് ആരെ തുണയ്ക്കും ?
ഫെബ്രുവരി 28 നകം തിരഞ്ഞെടുപ്പ് നടക്കും. തൊടുപുഴ : നഗരസഭ ചെയര്‍പേഴ്സണ്‍ എല്‍.ഡി.എഫിലെ മിനി മധു പുറത്തായി. യു ഡി
ഈ തെരഞ്ഞെടുപ്പ് ജീവന്‍ മരണ പോരാട്ടമാണെന്ന് കെ സി വേണുഗോപാല്‍
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അതിനുവേണ്ടി വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്നും എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി
ശബരിമല ദര്‍ശനം; പട്ടികയില്‍ യുവതികള്‍ 17 പേര്‍മാത്രം – ടോം ജോസി
തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനം നടത്തിയെന്നു കാട്ടി സുപ്രീംകോടതിയില്‍ പൊലീസ് സമര്‍പ്പിച്ച 51 പേരുടെ പട്ടികയില്‍ യുവതികളായുള്ളത് 17 പേര്‍ മാത്രം. പട്ടികയില്‍
പാര്‍ലമെന്റില്‍ ഇരുന്നുറങ്ങാന്‍ ഞാനില്ല, ഇനി മത്സരിക്കാന്‍ ഇല്ലെന്ന് ഇന്നസെന്റ്
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കുവാനില്ലെന്ന് ചാലക്കുടി എംപി ഇന്നസെന്റ്. വീണ്ടും മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചാല്‍ എല്‍ഡിഎഫ് എന്നെ മത്സരിപ്പിക്കും. മത്സരിക്കണം
കോണ്‍ഗ്രസ് തോറ്റ ഇടുക്കിയോ ചാലക്കുടിയോ വേണം, എന്റെ മകന്‍ മല്‍സരിക്കില്ല – പി ജെ ജോസഫ്
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്തിന് പുറമേ ഇടുക്കി അല്ലെങ്കില്‍ ചാലക്കുടി കൂടി വേണമെന്ന ആവശ്യം കേരള കോണ്‍ഗ്രസ് (എം) യുഡിഎഫില്‍ വച്ചിട്ടുണ്ടെന്ന്
നേതൃത്വത്തിന്റെ നിര്‍ദേശം ജില്ലാ കമ്മിറ്റി തള്ളി ; സിപിഐ കൊല്ലം ജില്ലാ സെക്രട്ടറിയായി അനിരുദ്ധന്‍ തുടരും
കൊല്ലം : കൊല്ലം ജില്ലാ സെക്രട്ടറി എന്‍ അനിരുദ്ധനെ നീക്കാനുള്ള സിപിഐ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം പാര്‍ട്ടി ജില്ലാ നേതൃത്വം
വെള്ളാപ്പള്ളി X പുന്നല അടി മൂത്തു – ദര്‍ശനം നടത്തിയത് നശ്ശൂലങ്ങള്‍; വെള്ളാപ്പള്ളിയുടെ പരാമര്‍ശത്തോട് യോജിക്കാനാവില്ലെന്ന് പുന്നല ശ്രീകുമാര്‍
കേരളത്തിലെ നവോത്ഥാനമുല്യങ്ങള്‍ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട് ജനുവരി ഒന്നിന് കേരളത്തില്‍ തീര്‍ത്ത വനിതാമതിലിന്റെ സംഘാടകസമിതി നേതാക്കള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത. എസ്‌എന്‍ഡിപി യോഗം
മുസ്ലിം പുരുഷന്‍ വിഗ്രഹത്തെ ആരാധിക്കുന്ന സ്ത്രീയെ വിവാഹം ചെയ്യുന്നത് സാധുവല്ലെ ; മക്കള്‍ക്ക് പിതൃസ്വത്തില്‍ അവകാശമുണ്ടെന്ന് സുപ്രിം കോടതി
ന്യൂഡല്‍ഹി: ഹിന്ദു യുവതിയും മുസ്ലിം പുരുഷനും തമ്മിലുള്ള വിവാഹത്തിന് നിയമസാധുത ഇല്ലെന്ന് സുപ്രിം കോടതി. പക്ഷേ ഈ ബന്ധത്തില്‍ ഉള്ള കുട്ടികള്‍ക്ക്
നാളെ വീടുകളില്‍ കേബിള്‍ ടിവി കാണാന്‍ കഴിയില്ല; 24 മണിക്കൂര്‍ സിഗ്നല്‍ ഓഫ് ചെയ്ത് സമരവുമായി കേബിള്‍ ഓപ്പറേറ്റേഴ്‌സ്
കൊച്ചി: കേബിള്‍ ടിവി ,ഡിടിഎച്ച് മേഖലയില്‍ നിരക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ട്രായ് കൊണ്ടുവന്ന പുതിയ ചട്ടത്തിനെതിരെ നാളെ 24 മണിക്കൂര്‍ സിഗ്നല്‍
അഞ്ചുരുളി ജലാശയത്തില്‍ കാമുകനെയും രണ്ട് കുട്ടികളുടെ മാതാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി.
കാഞ്ചിയാര്‍ അഞ്ചുരുളി ജലാശയത്തില്‍ കമിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. പാമ്ബാടുംപാറ ആശാന്‍പടി പുളിവള്ളില്‍ മനേഷ് മോഹനന്‍ (30), ബന്ധു പാമ്ബാടുംപാറ
കെഎസ്‌ആര്‍ടിസി ബസ് ബ്രേക്കുപൊട്ടി പാഞ്ഞു; ഡ്രൈവറും കണ്ടക്റ്ററും ചാടിയിറങ്ങി ടയറിന് തടയിട്ടു; ഒഴിവായത് വന്‍ ദുരന്തം
വണ്ണപ്പുറം; ബ്രേക്ക് പൊട്ടിയതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട് പാഞ്ഞ കെഎസ്‌ആര്‍ടിസി ബസ് ഡ്രൈവറുടേയും കണ്ടക്റ്ററുടേയും സമയോചിതമായ ഇടപെടലിനെത്തുടര്‍ന്ന് അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
. ശതം സമര്‍പ്പയാമി – ദുരിതാശ്വാസ നിധി – പണം അയച്ചവര്‍ ആരൊക്കെ; വിവരങ്ങള്‍ ആരാഞ്ഞ് കെപി ശശികല
മലപ്പുറം: ശബരിമല വിഷയത്തില്‍ പ്രതിഷേധ ഹര്‍ത്താലിനിടെ ജയിലിലായ പ്രവര്‍ത്തകരെ പുറത്തിറക്കാന്‍ ഹിന്ദു ഐക്യവേദി കണ്ടെത്തിയ നൂതനമായ മാര്‍ഗ്ഗമായിരുന്നു ‘ശതം സമര്‍പ്പയാമി’
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത് വണ്ടിച്ചെക്ക്? പകുതി ചെക്കുകളും മടങ്ങിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രളയക്കെടുതിയെ നേരിടുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ ചെക്കുകളില്‍ പകുതിയും മടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭാവനയായി ലഭിച്ച ചെക്കുകളില്‍