മുരളീധരന്റെ വരവോടെ സംസ്ഥാനമൊട്ടുക്ക് യുഡിഎഫ് ക്യാമ്ബുകള് ആവേശത്തില് ! ആവേശം മറച്ചുവയ്ക്കാതെ പാണക്കാട് തങ്ങളും
വടകരയില് കെ മുരളീധരനെന്ന വാര്ത്തകള് പുറത്തുവന്നപ്പോള് തിരുവനന്തപുരത്ത് ശശി തരൂര് എം പിയുടെ തെരഞ്ഞെടുപ്പ് പ്രചരണ സമ്മേളനത്തില് പ്രസംഗിച്ചുകൊണ്ടിരിക്കുകയായിരുന്നു മുരളീധരന്.
മലപ്പുറത്തെ സാനുവിന്- 32 വയസ് – ദിവാകരന് സീനിയര് – 76 വയസ്
തിരുവനന്തപുരം: പി.കെ. കുഞ്ഞാലിക്കുട്ടിയെന്ന അതികായനെ വെല്ലാന് എല്.ഡി.എഫ് ഇക്കുറി മലപ്പുറത്ത് പരീക്ഷിക്കുന്ന വി.പി. സാനുവാണ് കേരളത്തില് നിന്നുള്ള മുന്നണി സ്ഥാനാര്ത്ഥികളില്
സ്വകാര്യ ബസുകളില് പാട്ട് വച്ച് പായേണ്ട, പിടി വീഴും; പ്രത്യേക സ്ക്വാഡിനെ നിയമിച്ചു
കൊച്ചി: ജില്ലയിലെ സ്വകാര്യ ബസുകളില് പാട്ട് വച്ച് സര്വീസ് നടത്തരുതെന്ന് ട്രാന്സ്പോര്ട്ട് കമ്മീഷണര്. ഓഡിയോ, വിഡിയോ സംവിധാനങ്ങള് ബസിനുള്ളില് ഘടിപ്പിച്ചാല് പിടികൂടി
കെ സുരേന്ദ്രനായി ‘വിഎസ് മോഡല്’ പ്രകടനങ്ങള്ക്കു നീക്കം; ബിജെപി പട്ടിക ഇന്ന്
ഡല്ഹി/തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില് കേരളത്തില്നിന്നു മത്സരിക്കുന്ന ബിജെപി സ്ഥാനാര്ഥികളെ ഇന്നു പ്രഖ്യാപിക്കും. ശബരിമല സമരത്തിന്റെ പശ്ചാത്തലത്തില് പാര്ട്ടി ഏറെ പ്രതീക്ഷ
സീറ്റ് തട്ടിത്തെറിപ്പിക്കപ്പെട്ടയുടന് വാഴയ്ക്കന്റെ പോസ്റ്റ്: ‘പ്രിയ അനുജന് ഡീനിന് ആശംസകള്’,
സോഷ്യല് മീഡിയയില് താരമായത് ഇതിന് നേരെ വിരുദ്ധമായി പ്രവര്ത്തിച്ച് അവസാന നിമിഷം ഇടുക്കിയില് സീറ്റ് നിഷേധിക്കപ്പെട്ട കോണ്ഗ്രസ് നേതാവ് ജോസഫ്
വികാരാധീനനായി ഹൈബി – 4 വയസില് അമ്മയും 19 ല് പിതാവും മരിച്ചു- വീട്ടിലെ കടം വീട്ടിയത് ധനപാലേട്ടന്
കൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നതിന് മുന്പ് ചേര്ന്ന കോണ്ഗ്രസ് ജില്ലാ നേതൃയോഗത്തില് തന്റെ ജീവിതാനുഭവങ്ങള് തുറന്ന് പറഞ്ഞ് ഹൈബി ഈഡന് .
പത്തനംതിട്ടയില് സുരേന്ദ്രനെ വെട്ടി ശ്രീധരന് പിള്ള സ്ഥാനാര്ത്ഥിയായാല് വന് പ്രതിഷേധം ഉയരുമെന്ന് സൂചന
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില് പത്തനംതിട്ട സീറ്റിനെക്കുറിച്ചുള്ള തര്ക്കം ബി.ജെ.പിയുടെ മുഴുവന് സ്ഥാനാര്ത്ഥികളുടെയും സാദ്ധ്യതയെ ബാധിക്കുന്ന രീതിയിലേക്ക് വഷളായെന്ന് പാര്ട്ടിയില് മുറുമുറുപ്പ്.
ചാഴിക്കാടനു പിന്നില് ഒറ്റക്കെട്ടായി കേരളാകോണ്ഗ്രസ്; മണ്ഡലത്തില് തീ പാറും- തോമസ് ചാഴിക്കാടന് ചില്ലറക്കാരനല്ല:
കോട്ടയം മണ്ഡലം രൂപവത്കൃതമായ ശേഷം ചരിത്രത്തിലാദ്യമായി ശക്തമായ ത്രികോണ മല്സരത്തിനു കോട്ടയം ഇത്തവണ വേദിയാകും. സി.പി.എം. ജില്ലാ സെക്രട്ടറി വി.എന്.
അണ്ണാ ഡി.എം.കെ 20 സീറ്റില് , പി.എം.കെ 7, ബി.ജെ.പിക്ക് 5
ചെന്നൈ: തമിഴ്നാട്ടിലെ ഭരണകക്ഷിയായ അണ്ണാ ഡി.എം.കെ- ബി.ജെ.പി മുന്നണി മത്സരിക്കുന്ന ലോക്സഭാ സീറ്റുകള് പ്രഖ്യാപിച്ചു. അണ്ണാ ഡി.എം.കെ 20 സീറ്റുകളില്
‘എന്റെ സ്ഥാനാര്ത്ഥിത്വം’ ജോസഫ് പത്രസമ്മേളനത്തില് പറഞ്ഞത് ഇങ്ങനെ – എന്നെ വളര്ത്തിയത് കേരള കോണ്ഗ്രസ്
തൊടുപുഴ- അമര്ഷം മനസില് ഒതുക്കി ഉള്പാര്ട്ടി ജനാധിപത്യത്തിനായി ശക്തമായി പോരാടുമെന്ന് പി ജെ ജോസഫ് പറഞ്ഞു. ഇടുക്കി
ജീവനൊടുക്കാൻ ശ്രമിച്ച ആയുർവേദ ഡോക്ടർ വെന്റിലേറ്ററിൽ – മൊഴിയെടുക്കാന് സാധിച്ചില്ല – സംഭവം തൊടുപുഴയില്
വീട്ടിലേയ്ക്ക് വിളിക്കുന്നതിനോ വീട്ടുകാരെ കാണുന്നതിനോ അനുവാദമില്ല. ഫോണില് ആരോട് സംസാരിച്ചാലും സംശയം. മര്ദ്ദനവും മാനസീക പീഡനവും തുടര്ക്കഥ. ഇടയ്ക്ക് പണം
മായാവതി ഏല്പ്പിക്കുന്ന കര്ത്തവ്യം ഉത്തരവാദിത്തത്തോടെ നിറവേറ്റു – ഡാനിഷ് അലി ; ബി.എസ്.പിയില് ചേര്ന്നു
ജെ.ഡി.എസ് ജനറല് സെക്രട്ടറി ഡാനിഷ് അലി ബി.എസ്.പിയില് ചേര്ന്നു. യു.പിയില് ജെ.ഡി.എസിന് വലിയ സ്വാധീനമില്ല. എെന്റ ജന്മഭൂമിയാണ് എെന്റ കര്മ്മഭൂമി.
വയനാട്ടിലും ഇടുക്കിയിലും ‘ഉടക്കി’ ഉമ്മന്ചാണ്ടി; പ്രഖ്യാപനം നീളും- എ യും ഐ യും നോക്കണ്ട- ജയസാധ്യത മാത്രം – ഉമ്മന്ചാണ്ടി;
കോണ്ഗ്രസ് സ്ഥാനാര്ത്ഥി പട്ടിക സംബന്ധിച്ച അന്തിമ തീരുമാനം വൈകും. ഉച്ചയോടെ ഉമ്മന്ചാണ്ടി ഡല്ഹിയിലെത്തണമെന്ന ഹൈക്കമാന്റ് നിര്ദ്ദേശത്തില് തീരുമാനമെടുക്കാതെ ഉമ്മന്ചാണ്ടി ആന്ധ്രയില്
കെ സുരേന്ദ്രനും, ടോം വടക്കനും, കെ എസ് രാധാകൃഷ്ണനും ബിജെപി പട്ടികയില്, തുഷാറും മല്സരരംഗത്തേക്ക്
ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. സ്ഥാനാര്ത്ഥി പട്ടികയിലെ അന്തിമ ചര്ച്ചകള്ക്കായി പാര്ട്ടി സംസ്ഥാന അധ്യക്ഷന് പി
ആറ്റിങ്ങലില് ശബരീനാഥന് – ഇടുക്കിയില് ഡീന് കുര്യാക്കോസ്, – വയനാട് ടി സിദ്ദിഖ്, പാലക്കാട് വി കെ ശ്രീകണ്ഠന്, ചാലക്കുടിയില് ബെന്നി ബെഹന്നാന് –
കോണ്ഗ്രസ് സ്ഥാനാര്ഥി നിര്ണ്ണയം സംബന്ധിച്ച സ്ക്രീനിംഗ് കമ്മിറ്റി യോഗത്തില് സ്ഥാനാര്ഥികളെ സംബന്ധിച്ച അന്തിമ ധാരണയിലേക്ക്. രാവിലെ നടന്ന സ്ക്രീനിംഗ് കമ്മിറ്റി