ജനകീയ തീരുമാനവുമായി ജഗന്മോഹന്; ആശവര്‍ക്കര്‍മാരുടെ ശമ്ബളം 10,000 രൂപ ഉയര്‍ത്തി
അമരാവതി: അധികാരത്തിലേറിയതിനു പിന്നാലെ ജനകീയ തീരുമാനവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.ജഗന്മോഹന് റെഡ്ഡി. ആശവര്‍ക്കര്‍മാരുടെ ശമ്ബളം രണ്ടിരട്ടിയിലധികമാക്കാന് മന്ത്രിസഭ തീരുമാനിച്ചു. 3,000
ഫോണ്‍ ഇല്ലാത്ത ആ പിതാവിന്റെ പൊന്നുമകള്‍ മൂന്ന് ദിവസം കഴിച്ചുകൂട്ടിയത് ഇങ്ങനെ… – വിറയാര്‍ന്ന വാക്കുകളില്‍ നന്ദി പറഞ്ഞ് പിതാവും
കൊല്ലം:ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായ വയനാട് സ്വദേശിനിയായ 17കാരിയെ കണ്ടെത്തി. കൊല്ലം റെയില്‍വെ സ്റ്റേഷനില്‍വച്ചാണ് കാക്കവയല്‍ സ്വദേശിനിയായ വിഷ്ണുപ്രിയയെ കണ്ടെത്തിയത്. കഴിഞ്ഞ
പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല; കാള്‍ റെക്കോര്‍ഡര്‍ സൂക്ഷിച്ചിട്ടുണ്ട്; മൃദുലാ ശശിധരന്റെ പോസ്റ്റില്‍ എങ്ങും ചര്‍ച്ച;
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയ നടന്‍ വിനായകനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണങ്ങല്‍ നടന്നിരുന്നു. ഇതിനെ
അന്ന് മാണിയുടെ ‘സ്വന്തം കുതിരയുമായി ജോസഫ് പിളര്‍ന്നു’ – ആ ഓര്‍മ്മയില്‍ പുതു തന്ത്രങ്ങളുമായി ജോസ് പക്ഷം
ഓഗസ്റ്റ് 3 വരെ താല്‍ക്കാലിക ചെയര്‍മാന്‍ പി ജെ ജോസഫ് തുടരട്ടെയെന്ന നിലപാടിലേക്ക് ജോസ് കെ മാണി ഗ്രൂപ്പ് മാറിയിരിക്കുകയാണ്.
ജയകൃഷ്ണനെ പുറത്താക്കാന്‍ എം ജെ ജേക്കബ്ബിന് അധികാരമില്ല- രാരിച്ചന്‍ നീറണാകുന്നേല്‍
ജയകൃഷ്ണൻ പുതിയേടത്തിനെ പുറത്താക്കിയ നടപടി അംഗീകരിക്കാൻ കഴിയില്ല: കേരള കോൺഗ്രസ് എം ഇടുക്കി ജില്ലാ ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി
ജോസഫിന്റെ കോലം കത്തിക്കല്‍ വന്‍ വിവാദത്തിലേക്ക് – രോഷാകുലനായി പി ജെ ജോസഫ്
പാര്‍ട്ടി കൊടികളുമായി ജോസഫിന്റെ കോലം സ്വന്തം അണികള്‍ കത്തിച്ചത് വന്‍ വിവാദത്തിലേക്ക്. കേരള കോണ്‍ഗ്രസില്‍ ഭൂകമ്പം … കയ്യടിക്കാന്‍ ഫ്രാന്‍സീസ്
ടൂറിസം വകുപ്പില്‍ നിന്നും 77ക്ഷത്രത്തിനും 43 പള്ളിക്കും 19 മുസ്ലീം പള്ളിക്കും പണം നല്‍കി – കണ്ണന്താനം.
തിരുവനന്തപുരം: കേന്ദ്രമന്ത്രിയായിരിക്കെ പക്ഷപാതപരമായി ക്രിസ്ത്യന്‍ സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിച്ചുവെന്ന പ്രചാരണം തെറ്റാണെന്ന് അല്‍ഫോന്‍സ് കണ്ണന്താനം. അത്തരമൊരു അഭ്യൂഹം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
ഗുരുവായൂരപ്പനെ കണ്ട് വണങ്ങാന്‍ ജൂണ്‍ 7 ന് ഉച്ചയ്ക്ക് 12 ന് മോദിയെത്തും
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത ശനിയാഴ്ച കേരളത്തിലെത്തും. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനാണ് മോദി എത്തുന്നത്. റെയില്‍വേമന്ത്രി പീയൂഷ് ഗോയലും പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും. ഗുരുവായൂര്‍ ദേവസ്വം
വാരാപ്പുഴയിലും കെവിന്‍ വധത്തിലും രണ്ട് നീതിയോ ? ഷിബുവിനെ തിരിച്ചെടുക്കാന്‍ ഐജി തീരുമാനിച്ചത് ഇങ്ങനെ
കൊച്ചി : സാര്‍, ഒന്നു ചോദിച്ചോട്ടേ ! എസ്.ഐ എം.എസ്.ഷിബുവിന്റെ തുറുപ്പുഗുലാനില്‍ കൊച്ചി റേഞ്ച് ഐ.ജി വിജയ് സാഖറെയ്‌ക്ക് ഉത്തരം
അമിത് ഷാ – ഇനി ആഭ്യന്തരത്തിലേക്ക്.. മുരളീധരന് പ്രവാസികളുടേയും എം പി മാരുടെ പാര്‍ലമെന്ററി കാര്യവും
ആദ്യ സര്‍ക്കാരില്‍ ആഭ്യന്തര വകുപ്പ് വഹിച്ചിരുന്ന രാജ്‌നാഥ് സിങാണ് പുതിയ പ്രതിരോധ മന്ത്രി. നിര്‍മല സീതാരാമന് ധനകാര്യം-കമ്ബനികാര്യ വകുപ്പുകളാണ് ലഭിച്ചത്.
പരിചയസമ്ബന്നര്‍ക്കൊപ്പം 12 പുതുമുഖങ്ങളും -ബിജെപിക്ക് നേട്ടം ലഭിക്കാത്ത തെക്കേ ഇന്ത്യയില്‍ നിന്ന് 7 മന്ത്രിമാര്‍
ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ മന്ത്രിസഭയില്‍ അംഗമാകുമെന്ന് ഉറപ്പായികഴിഞ്ഞു. രാജ്‌നാഥ് സിംഗ്, നിതിന്‍ ഗഡ്കരി, നിര്‍മല സീതാരാമന്‍, സ്മൃതി ഇറാനി, പ്രകാശ്
ബ്രണ്ണന്‍ കോളജില്‍ നിന്ന് മുഖ്യമന്ത്രി, ഇപ്പോള്‍ കേന്ദ്രമന്ത്രിയും -മുരളിക്കും ജയശ്രീക്കും സ്വന്തമായി കുട്ടികള്‍പോലുമില്ല- ഇതാണ് അണികളുടെ മുരളിയേട്ടന്‍
എ ബിവിപിയിലൂടെ തുടക്കം, ആര്‍എസ്‌എസിലൂടെ വളര്‍ച്ച, ഒന്നിമല്ലാതിരുന്ന പാര്‍ട്ടിയെ മുക്കിനും മൂലയ്ക്കും ബൂത്തു കമ്മിറ്റികളുള്ള പ്രധാന ശക്തിയാക്കാന്‍ നിയോഗം, ഇപ്പോള്‍ കേന്ദ്രമന്ത്രി
തന്റെ പിതാവ് കെട്ടിപടുത്ത പാര്‍ട്ടിയെ തകര്‍ക്കാന്‍ ആരേയും അനുവദിക്കില്ല- ജോസ് കെ മാണി
തന്റെ പിതാവ് കെട്ടിപടുത്ത പാര്‍ട്ടിയെ തകര്‍ക്കാന്‍ ആരേയും അനുവദിക്കില്ല-ജോസ് കെ മാണി . ജോസ് കെ മാണി പറയുന്നത് ഇങ്ങനെ
പാര്‍ട്ടി ബൈലോയെ ചിലര്‍ വ്യഖ്യാനിക്കുന്നത് ദുരൂഹം – സമവായം മാത്രം -പി ജെ ജോസഫ്
വോട്ടിനിട്ട് ചെയർമാനെ തെരഞ്ഞെടുത്തു എന്ന് കാണിച്ച് ഇലക്ഷൻ കമ്മീഷന് കത്ത് നൽകിയിട്ടില്ല.താത്കാലിക ചെയർമാനെ സംബന്ധിച്ച് കത്ത് നൽകിയോ എന്ന് അറിയില്ല.
‘പോലീസുകാര്‍ എന്റെയൊപ്പം, നീ പോയി പരാതി കൊടുക്ക് ‘ – സിഐടിയുക്കാരനായ കണ്ടക്ടര്‍ക്ക് തെറിവിളി- പോലീസ് ഉദ്യോഗസ്‌ഥയുടെ പിതാവ് മർദിച്ചതായി പരാതി.
തൊടുപുഴ : ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ k s r t c കണ്ടക്ടറെ പോലീസ് ഉദ്യോഗസ്‌ഥയുടെ പിതാവ് മർദിച്ചതായി