×
പൗരത്വ നിയമം ; 140 ഹര്‍ജികളില്‍ 60 എണ്ണത്തിന് കേന്ദ്രസര്‍ക്കാര്‍ മറുപടി നനല്‍കി ബാക്കിയുള്ളവയ്ക്ക് നാലാഴ്ച സമയം – ഹൈക്കോടതികള്‍ വാദം കേള്‍ക്കേണ്ട – ചീഫ്

ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികളില്‍ കേന്ദ്രത്തിന് മറുപടി നല്‍കാന്‍ സുപ്രീംകോടതി നാലാഴ്ചത്തെ സമയം നല്‍കി. 140 ഹര്‍ജികളാണ്

സ്ത്രീവിഷയത്തില്‍ കുപ്രസിദ്ധനായ കൊല്ലം സ്വദേശി പെന്തക്കോസ്ത് പാസ്റ്റര്‍ ഷമീര്‍ വീണ്ടും അറസ്റ്റിലായി.

കൊല്ലം: സ്ത്രീവിഷയത്തില്‍ കുപ്രസിദ്ധനായ പെന്തക്കോസ്ത് പാസ്റ്റര്‍ ഷമീര്‍ വീണ്ടും അറസ്റ്റിലായി. ഇത്തവണയും സ്ത്രീകളെ ലൈംഗിക താല്‍പ്പര്യത്തോടെ സമീപിച്ചതിന്റെ പേരിലാണ് പാസ്റ്റര്‍

നേപ്പാളില്‍ വിനോദയാത്രയ്ക്ക് പോയവര്‍ ഹോട്ടല്‍ മുറിയില്‍ ശ്വാസം മുട്ടി മരിച്ചു

നേപ്പാള്‍ : നേപ്പാളില്‍ ഹോട്ടല്‍മുറിയില്‍ ശ്വാസം മുട്ടിമരിച്ചത് തിരുവനന്തപുരം, കോഴിക്കോട് സ്വദേശികളായ ദമ്ബതിമാരും കുട്ടികളും . അടച്ചിട്ട മുറിക്കുള്ളിലാണ് ഇവരെ മരിച്ച

അ​ച്ഛ​നോ​ ​അ​മ്മ​യോ​ ​പാ​ര്‍​ട്ടി​ ​നേ​തൃ​ത്വ​ത്തി​ലി​രു​ന്ന​തു​കൊ​ണ്ടോ​ ​അ​ല്ല​ ​ന​ദ്ദ​ ​പാ​ര്‍​ട്ടി​ ​അ​ദ്ധ്യ​ക്ഷ​ ​പ​ദ​വി​യി​ലെ​ത്തി​യ​ത്

ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ അദ്ധ്യക്ഷനായി കഴിഞ്ഞ ദിവസമാണ് ആഭ്യന്തരമന്ത്രി അമിത്​ ഷായുടെ വിശ്വസ്​തനും പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റുമായിരുന്ന​ ജയപ്രകാശ്​ നദ്ദയെ

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ  46-ാമത് ഷോറൂം മധുരൈയില്‍ പ്രവര്‍ത്തനമാരംഭിച്ചു.

കോഴിക്കോട്: സ്വര്‍ണ്ണാഭരണ രംഗത്ത് 157 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ളതും  സ്വര്‍ണ്ണത്തിന്റെ ഗുണമേന്മയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ആകട അംഗീകാരത്തിനു പുറമെ അന്താരാഷ്ട്ര

25 വര്‍ഷത്തെ ബിജുവിന്റെ സ്തുര്‍ഹ്യസേവനം – വേറിട്ട ആഘോഷം നടത്തി സഹപ്രവര്‍ത്തകര്‍

  തൊടുപുഴ : വിദ്യാഭ്യാസ വകുപ്പില്‍ 25 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ ബിജു എ പിക്ക് സഹപ്രവര്‍ത്തകര്‍ കേക്ക് മുറിച്ച്

മാതാപിതാക്കളുടെ ജനനതീയതി, ജനനസ്ഥലം എന്നീ ചോദ്യങ്ങള്‍ ഒഴിവാക്കി സെന്‍സസ് നടപ്പിലാക്കും – പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) നടപ്പാക്കേണ്ടതില്ലെന്ന് മന്ത്രിസഭാ തീരുമാനം. ഇക്കാര്യം സെന്‍സസ് ഡയറക്ടറെ അറിയിക്കും. എന്‍പിആര്‍ ഇല്ലാതെ

ബാഡ്മിന്റണ്‍ താരം, ഖണ്ഡ് കാര്യാവാഹ് , ദീനദയാ ട്രസ്റ്റ് ഭാരവാഹി, 51 കാരനായ കെ എസ് അജിയുടെ വിശേഷങ്ങള്‍ ഇങ്ങനെ

തൊടുപുഴ : ബി. ജെ. പി. ഇടുക്കി ജില്ലാ പ്രസിഡന്റായി കെ. എസ്‌. അജിയെ തെരെഞ്ഞെടുത്തു. വരണാധികാരിയും ബി. ജെ.

സോണിയ ഗാന്ധിയുടെ പാത പിന്തുടരൂ, ഉപദേശവുമായി ഇന്ദിര ജയ്‌സിംഗ് – , ഇത് പറയാന്‍ എങ്ങനെ ധൈര്യം വന്നു – നിര്‍ഭയ’യുടെ അമ്മ

ന്യൂഡല്‍ഹി: തന്റെ മകളുടെ മരണം രാഷ്ട്രീയമായി ഉപയോഗിക്കരുതെന്ന് പ്രസ്താവന നടത്തിയ ‘നിര്‍ഭയ’യുടെ അമ്മയായ ആശാ ദേവിയോട് സോണിയ ഗാന്ധിയുടെ പാത

സമ്മാനം കിട്ടിയത് 332 ലക്ഷം രൂപ -പണം നിര്‍ദ്ധനര്‍ക്ക് വിതരണം ചെയ്ത് വാവ സുരേഷ് മാതൃകയാവുന്നു

തിരുവനന്തപുരം : പലപ്പോഴായി തനിക്കു കിട്ടിയ പാരിതോഷിക തുകയില്‍ നിന്ന് ഒരു പൈസ പോലും സ്വന്തമായി എടുക്കാതെ നിര്ധനരായവര്‍ക്ക് നല്‍കി

സുപ്രീം കോടതി വിധി നടപ്പായി; വെട്ടിത്തറ പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പ്രവേശിച്ചു

വെട്ടിത്തറ മിഖായേല്‍ പള്ളിയില്‍ സുപ്രീം കോടതി വിധി നടപ്പായി. ഓര്‍ത്തഡോക്‌സ് വിഭാഗം, പള്ളിയില്‍ പ്രവേശിച്ച്‌ ഇടവക സഹ വികാരി സിബി

മുഖ്യ മന്ത്രി നിയമം പറഞ്ഞാല്‍ മാത്രം പോര, അത് അനുസരിക്കണ – ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്

പ്രമേയം പോലെ ഇതും നിയമസഭ കൂടി പാസാക്കിയാല്‍ പോരേയെന്ന് ഗവര്‍ണര്‍ – ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കാന്‍ വിസമ്മതിച്ച്‌ ഗവര്‍ണര്‍

കൊല്ലം: തദ്ദേശ വാര്‍ഡുകളുടെ എണ്ണം കൂട്ടാനുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ വിസമ്മതിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മന്ത്രി എ.സി മൊയ്തീനെ

മാര്‍ മാത്യു അറയ്ക്കല്‍ റിട്ടയര്‍ ചെയ്തു; സഹായ മെത്രാന്‍ മാര്‍ പുളിക്കല്‍ ഇനി കാഞ്ഞിരപ്പള്ളി രൂപതയുടെ മെത്രാന്‍;

കൊച്ചി: ആഗോള കത്തോലിക്ക സഭയുടെ ഭാഗമാണെങ്കിലും സ്വതന്ത്രമായി മെത്രാന്മാരെ നിയമിക്കുന്നതിനുള്ള അധികാരം സീറോ മലബാര്‍ സഭ സിനഡ് ഫലപ്രദമായി ഉപയോഗിച്ച്‌

ഏഴ് മണിക്കൂറെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കസേരയില്‍ കാണണം ;- പഞ്ചിംഗ് സ്പാര്‍ക്കുമായി ബന്ധിപ്പിക്കും

തിരുവനന്തപുരം: മാസത്തില്‍ പത്തുമണിക്കൂറോ അതിലധികമോ അധികസമയം ജോലിചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരുദിവസം പകരം അവധി (കോമ്ബന്‍സേറ്ററി ഓഫ്) അനുവദിക്കും. ഗസറ്റഡ് ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവര്‍ക്ക്

Page 122 of 295 1 114 115 116 117 118 119 120 121 122 123 124 125 126 127 128 129 130 295
×
Top