×
ജെ പി നഡ്ഢയും ഷായും പറഞ്ഞു – സുരേന്ദ്രന്‍ ആവട്ടെ – കെ സുരേന്ദ്രന്‍ ബിജെപി സംസ്ഥാന പ്രസിഡന്റായി

തിരുവനന്തപുരം : ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രനെ നിയമിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു കെ സുരേന്ദ്രന്‍. ബിജെപി

ക്യൂ നിന്ന് പേര് ചേര്‍ത്തവര്‍ ഇനിയും ക്യൂ നില്‍ക്കണോ – 2015 ലെ വോട്ടര്‍ പട്ടിക വേണ്ട- 2019 ലെ മതീന്ന് ഹൈക്കോടതി എത്തിയത് ഇങ്ങനെ

കൊച്ചി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ 2015ലെ വോട്ടര്‍പട്ടിക ഉപയോഗിക്കേണ്ടെന്ന് ഹൈക്കോടതി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് പഴയ വോട്ടര്‍പട്ടിക ഉപയോഗിക്കേണ്ടെന്ന തീരുമാനം

സനില്‍ കുമാര്‍ കുറ്റം ചെയ്തുവെന്ന് കണ്ടെത്തിയിട്ടുണ്ടോ?പ്രതി ചേര്‍ത്തിട്ടല്ലേയുള്ളൂ? – കുറ്റവാളിയെന്ന് പറയുന്നതുവരെ അയാളെന്റെ സ്റ്റാഫിലുണ്ടാകും’ – മന്ത്രി കടകംപള്ളി

തിരുവനന്തപുരം: എസ് എ പി ക്യാമ്ബില്‍ നിന്നും വെടിയുണ്ടകള്‍ കാണാതായ കേസില്‍ ഗണ്‍മാന്‍ സനില്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തും വരെ തന്റെ

ഉണ്ട എവിടെ മാമാ? കേരള പൊലീസിന്‍ റെപത്തു ലക്ഷത്തിലധികം ഫോളേവേഴ്സുള്ള ഫേസ്ബുക്ക് പേജില്‍ ട്രോള്‍ മഴ

പഴയ പോസ്റ്റുകള്‍ക്ക് താഴെയാണ് കമന്‍റുകള്‍.   ഫേസ്ബുക്കില്‍ പത്തു ലക്ഷത്തിലധികം ഫോളേവേഴ്സുള്ള ജനകീയ പേജാണ് കേരള പൊലീസിന്‍റേത്. പല പോസ്റ്റുകള്‍ക്കും

ടി.എന്‍. സീമയുടെ ഭര്‍ത്താവായത് കൊണ്ടല്ല, പിണറായി സര്‍ക്കാര്‍ തന്നെ സിഡിറ്റ് ഡയറക്ടറാക്കിയതെന്ന് – ജി. ജയരാജ്.

തിരുവനന്തപുരം : ടി.എന്‍. സീമയുടെ ഭര്‍ത്താവായത് കൊണ്ടല്ല, യോഗ്യതയുള്ളത് കൊണ്ടാണ് പിണറായി സര്‍ക്കാര്‍ തന്നെ സിഡിറ്റ് ഡയറക്ടറാക്കിയതെന്ന് ജി. ജയരാജ്.

ഷഹീന്‍ബാഗിലെ മണ്ഡലത്തില്‍ എസ്.ഡി.പി.ഐക്ക് 47 വോട്ടുകള്‍

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രവചനം ശരിവയിക്കുന്ന വിധത്തിലുള്ള വിജയമാണ് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി നേടിയത്. ഏറ്റവും

ഭാഗ്യദേവത കടാക്ഷിച്ചു – കൂത്തുപറമ്പിലെ കൂലിപ്പണിക്കാരന് 12 കോടി ലഭിച്ചു

കണ്ണൂര്‍: സംസ്ഥാന ലോട്ടറികളില്‍ ഏറ്റവും വലിയ സമ്മാനത്തുകയുളള ക്രിസ്തുമസ്-പുതുവത്സര ബംപര്‍ നറുക്കെടുപ്പ് തിങ്കളാഴ്ചയായിരുന്നു. എന്നാല്‍ ഒന്നാം സമ്മാനമായ 12 കോടി

നായര്‍ നേതാവും ഈഴവ നേതാവും എവിടെയായിരുന്നു ? പി പരമേശ്വര്‍ജിയെ കുറിച്ച് പിണറായി വിജയനും മാധ്യമങ്ങളും എഴുതിയത്് കാണാതിരിക്കുന്നത് എന്തിന് ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

ജികെ സുരേഷ് ബാബുവിന്റെ ലേഖനത്തിന്റെ പൂര്‍ണ്ണ രൂപം പിണറായിയുടെ ജീവിതത്തിലെ രണ്ടു പരിവര്‍ത്തനങ്ങള്‍ പത്രപ്രവര്‍ത്തന ജീവിതത്തില്‍ ഞാന്‍ കണ്ടതാണ്. പാര്‍ട്ടി

ദില്ലിയിലെ വോട്ടര്‍മാര്‍ കെജരിവാളിനൊപ്പം തന്നെ – ബിജെപിക്ക് നേട്ടം – കോണ്‍ഗ്രസ് തകര്‍ന്നു

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി ഭരണം ഉറപ്പിച്ചു. വോട്ടെടുപ്പ് നടന്ന 70 അംഗ നിയമസഭ സീറ്റില്‍ ഒടുവിലത്തെ

എറണാകുളത്തുകാര്‍ക്കെന്താ കൊമ്ബുണ്ടോ ?; പാലാരിവട്ടം – ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ കേസ് നല്‍കി – അവിടുന്ന് വിധി വരട്ടെ – പിടി തോമസിന്റെ സബ്മിഷന് മറുപടി നല്‍കി മന്ത്രി സുധാകരന്‍ പറഞ്ഞത് ഇങ്ങനെ

തിരുവനന്തപുരം : നിര്‍മ്മാണം പുരോഗമിക്കുന്ന വൈറ്റില മേല്‍പ്പാലത്തെക്കുറിച്ചുള്ള അപവാദപ്രചരണം എറണാകുളത്തിന്റെ ക്രിമിനല്‍ മനോഭാവത്തിന് തെളിവാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി

വാദങ്ങള്‍ തള്ളി — 9 ജഡ്ജിമാര്‍ ചേര്‍ന്ന് 7 വിഷയങ്ങളില്‍ വിധി പറയും – സുപ്രീംകോടതി.

ന്യൂഡല്‍ഹി: ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഗണിക്കുന്നതിന് വിശാല ബെഞ്ചിന് സാധുതയുണ്ടെന്ന് സുപ്രീംകോടതി. വിശാല ബെഞ്ചുണ്ടാക്കിയതിനെ ചോദ്യംചെയ്ത് ഫാലി എസ്.നരിമാന്‍ അടക്കമുള്ള

സം​വ​ര​ണം ഉ​പ​യോ​ഗി​ച്ച്‌ ജോ​ലി​യി​ല്‍ സ്ഥാ​ന​ക്ക​യ​റ്റം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടാ​ന്‍ അ​വ​കാ​ശ​മി​ല്ല. – സു​പ്രീം കോ​ട​തി ഡിവിഷന്‍ ബഞ്ച്

​ഡ​ല്‍​ഹി: സ​ര്‍​ക്കാ​ര്‍ ജോ​ലി​യി​ലെ സ്ഥാ​ന​ക്ക​യ​റ്റ​ത്തി​നു സം​വ​ര​ണം മൗ​ലി​കാ​വ​കാ​ശ​മ​ല്ലെ​ന്ന് സു​പ്രീം കോ​ട​തി. സ​ര്‍​ക്കാ​ര്‍ സ​ര്‍​വീ​സി​ല്‍ നി​ശ്ചി​ത സ​മു​ദാ​യ​ങ്ങ​ളു​ടെ പ്രാ​തി​നി​ധ്യ​ത്തി​ലെ അ​സ​ന്ത​ലു​തി​വാ​സ്ഥ വ്യ​ക്ത​മാ​ക്കു​ന്ന

2009 ന് സമാനമായ സാമ്ബത്തിക തകര്‍ച്ചയിലേക്കാണ് നീങ്ങുന്നത്് , ക്ഷേമ പെന്‍ഷനുകള്‍ക്കും നൂറു രൂപ കൂട്ടി 1300 രൂപയായി – തോമസ് ഐസക്

25 രൂപയ്ക്ക് ഊണ് നല്‍കുന്ന 1000 ഭക്ഷണ ശാലകള്‍   തിരുവനന്തപുരം: എല്ലാ ക്ഷേമ പെന്‍ഷനുകള്‍ക്കും 100 രൂപ വര്‍ധിപ്പിച്ച്‌,

പിടിച്ചെടുത്തത് കോടികള്‍, 20 ഓളം ബാഗുകളില്‍ നോട്ടുകെട്ടുകള്‍;

ചെന്നൈ: തമിഴ് സിനിമ നിര്‍മാതാവും പണമിടപാടുകാരനുമായ ജി.എന്‍. അന്‍പു ചെഴിയന്റെ സ്ഥാപനങ്ങളില്‍നിന്ന് പിടിച്ചെടുത്തത് 65 കോടി രൂപ. തമിഴ്‌നാട്ടിലെ 38

മലയാളസിനിമ പ്രവര്‍ത്തകര്‍ക്കെതിരെ ഇന്‍കം ടാക്‌സ് റെയ്ഡ് വരികയാണെങ്കില്‍ ഇത് കേരളമാണ് എന്നുപറഞ്ഞ് വിരട്ടിയേര്. – സന്ദീപ് വാര്യര്‍ –

കൊച്ചി: നടന്‍ വിജയിനെ ആദായനികുതി വകുപ്പ് കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ പ്രതികരണവുമായി യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍. മലയാള സിനിമ പ്രവര്‍ത്തകര്‍ക്ക് എതിരെയും

Page 119 of 295 1 111 112 113 114 115 116 117 118 119 120 121 122 123 124 125 126 127 295
×
Top